ബാഹുബലിയിലെ കാളപ്പോരിന്‍റെ പിന്നാമ്പുറങ്ങള്‍..!!

Written By:

ബാഹുബലി സിനിമ കണ്ടപ്പോള്‍ നമ്മള്‍ ശ്വാസമടക്കി പിടിച്ചിരുന്ന രംഗങ്ങളിലൊന്നാണ് ബലദേവന്‍ കാളക്കൂറ്റനുമായി പോരാടുന്ന രംഗം. അത്രയ്ക്കും നമ്മളെ ത്രസിപ്പിച്ച ഈ രംഗങ്ങളുടെ അണിയറയിലേക്ക് കടന്നുചെന്നാല്‍ നമുക്ക് കാണാന്‍ സാധിക്കും 'വി.എഫ്.എക്സ്'(Visual Effects)ന്‍റെ മായികലോകം. സാങ്കല്‍പ്പികമായ പല കാര്യങ്ങളും നിരവധി സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ സിനിമയിലെ യഥാര്‍ഥരംഗങ്ങളുമായി കൂട്ടിയിണക്കുന്നതില്‍ വി.എഫ്.എക്സിന്‍റെ പങ്ക് ചെറുതൊന്നുമല്ല.

കൂടുതല്‍ വിശേഷങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബാഹുബലിയിലെ കാളപ്പോരിന്‍റെ പിന്നാമ്പുറങ്ങള്‍..!!

ശക്തമായ തിരക്കഥയ്ക്കും കഥാപാത്രങ്ങള്‍ക്കുമൊപ്പം വിഷ്വല്‍ എഫക്റ്റ്സുകളും ബാഹുബലിയെ ഉയരങ്ങളിലെത്തിക്കാന്‍ കാരണമായി.

ബാഹുബലിയിലെ കാളപ്പോരിന്‍റെ പിന്നാമ്പുറങ്ങള്‍..!!

ബലദേവനും കാളക്കൂറ്റനും

ബാഹുബലിയിലെ കാളപ്പോരിന്‍റെ പിന്നാമ്പുറങ്ങള്‍..!!

വില്ലനും വി.എഫ്.എക്സും

ബാഹുബലിയിലെ കാളപ്പോരിന്‍റെ പിന്നാമ്പുറങ്ങള്‍..!!

ഏറെ മികവുറ്റ വി.എഫ്.എക്സാണ് ലോകത്തിന്‍റെ മുഴുവന്‍ കണ്ണുകളും ബാഹുബലിയിലേക്ക് എത്തിച്ചത്.

ബാഹുബലിയിലെ കാളപ്പോരിന്‍റെ പിന്നാമ്പുറങ്ങള്‍..!!

മുമ്പും പിമ്പും

ബാഹുബലിയിലെ കാളപ്പോരിന്‍റെ പിന്നാമ്പുറങ്ങള്‍..!!

കഥാപാത്രങ്ങളും തകര്‍ത്തു.

ബാഹുബലിയിലെ കാളപ്പോരിന്‍റെ പിന്നാമ്പുറങ്ങള്‍..!!

വി.എഫ്.എക്സ് കാളക്കൂറ്റന്‍റെ പ്രകടനങ്ങള്‍

വി.എഫ്.എക്സിന്‍റെ കഴിവുകള്‍

ബാഹുബലിയിലെ കാളപ്പോരിന്‍റെ പിന്നാമ്പുറങ്ങള്‍..!!

മേക്കിംഗ് ഓഫ് കാളപ്പോര്

ബാഹുബലിയിലെ കാളപ്പോരിന്‍റെ പിന്നാമ്പുറങ്ങള്‍..!!

ബലദേവനും ഒട്ടും പിറകിലല്ല

ബാഹുബലിയിലെ കാളപ്പോരിന്‍റെ പിന്നാമ്പുറങ്ങള്‍..!!

വിഷ്വല്‍ എഫക്റ്റ്സിന് മുമ്പ്

വിഷ്വല്‍ എഫക്റ്റ്സിന് ശേഷം

കരുത്തനായ വില്ലന്‍റെ തോളൊപ്പമാണ് വി.എഫ്.എക്സുമെന്ന് മനസിലായല്ലോ, അല്ലേ..?

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Advanced vfx technology in making the bull fighting scene in Baahubali.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot