ലോക്കല്‍ സ്‌റ്റോറുകളുടെ കാലം കഴിയുന്നുവോ; ഓണ്‍ലൈന്‍ ഷോപ്പിങിന്റെ മെച്ചങ്ങള്‍...!

Written By:

ഷോപ്പിങ് ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ഇന്റര്‍നെറ്റ് യുഗത്തിലെ പുതിയ പ്രവണതയാണ് ഓണ്‍ലെന്‍ ഷോപ്പിങ്.

നിങ്ങള്‍ ഹൊണര്‍ 4സി തീര്‍ച്ചയായും വാങ്ങേണ്ടതിന്റെ 10 കാരണങ്ങള്‍...!

ഇതുകൊണ്ട് ഉപയോഗങ്ങളും ദോഷങ്ങളും ഉണ്ട്. ഇന്നിവിടെ പരിശോധിക്കുന്നത് ഓണ്‍ലൈന്‍ ഷോപ്പിങ് കൊണ്ടുളള ഗുണങ്ങളാണ്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലോക്കല്‍ സ്‌റ്റോറുകളുടെ കാലം കഴിയുന്നുവോ; ഓണ്‍ലൈന്‍ ഷോപ്പിങിന്റെ മെച്ചങ്ങള്‍...!

റീട്ടെയില്‍ സ്റ്റോറുകളില്‍ പോയി നിങ്ങള്‍ക്ക് വേണ്ട ഉല്‍പ്പന്നങ്ങള്‍ പരതുന്നതിനേക്കാള്‍ വളരെ എളുപ്പമാണ് ഓണ്‍ലൈനില്‍ ഒരു ഉല്‍പ്പന്നം കണ്ടെത്തുക എന്നത്.

ലോക്കല്‍ സ്‌റ്റോറുകളുടെ കാലം കഴിയുന്നുവോ; ഓണ്‍ലൈന്‍ ഷോപ്പിങിന്റെ മെച്ചങ്ങള്‍...!

റീട്ടെയില്‍ സ്റ്റോറുകളില്‍ കടയ്ക്കും, ഇലക്ട്രിസിറ്റിക്കും, അവിടെ ജോലി ചെയ്യുന്ന ആളുകള്‍ക്കും പണം നല്‍കേണ്ടതുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ ഷോപ്പിങില്‍ ഇത്തരം അധിക ചിലവുകള്‍ ഇല്ലാത്തതിനാല്‍ താരതമ്യേന ഉല്‍പ്പന്നം മിതമായ വിലയ്ക്ക് ലഭിക്കുന്നതാണ്.

ലോക്കല്‍ സ്‌റ്റോറുകളുടെ കാലം കഴിയുന്നുവോ; ഓണ്‍ലൈന്‍ ഷോപ്പിങിന്റെ മെച്ചങ്ങള്‍...!

റീട്ടെയില്‍ സ്‌റ്റോറുകളില്‍ നമ്മള്‍ സ്വയം ചെന്ന് തിരക്കിനിടയില്‍ ക്യൂ നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങുകയാണ് ചെയ്യുന്നത്. എന്നാല്‍ സമയവും ഊര്‍ജവും ഓണ്‍ലൈന്‍ ഷോപ്പിങില്‍ കുറച്ച് ചിലവഴിച്ചാല്‍ മതി.

ലോക്കല്‍ സ്‌റ്റോറുകളുടെ കാലം കഴിയുന്നുവോ; ഓണ്‍ലൈന്‍ ഷോപ്പിങിന്റെ മെച്ചങ്ങള്‍...!

ലോക്കല്‍ സ്‌റ്റോറുകളില്‍ കാണുന്നതിനേക്കാള്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ നിങ്ങള്‍ക്ക് ഇ-കൊമേഴ്‌സ് സൈറ്റുകളില്‍ കണ്ടെത്താന്‍ സാധിക്കും.

ലോക്കല്‍ സ്‌റ്റോറുകളുടെ കാലം കഴിയുന്നുവോ; ഓണ്‍ലൈന്‍ ഷോപ്പിങിന്റെ മെച്ചങ്ങള്‍...!

ഓണ്‍ലൈന്‍ ഷോപ്പിങില്‍ ഉല്‍പ്പന്നങ്ങളുടെ ഡീലുകളും, ഇളവുകളും വളരെയധികമാണ്.

ലോക്കല്‍ സ്‌റ്റോറുകളുടെ കാലം കഴിയുന്നുവോ; ഓണ്‍ലൈന്‍ ഷോപ്പിങിന്റെ മെച്ചങ്ങള്‍...!

ഇ-കൊമേഴ്‌സ് സൈറ്റുകള്‍ ഇപ്പോള്‍ ഉപഭോക്താക്കളുടെ പ്രതികരണങ്ങളും, പരാതികളും മെച്ചപ്പെട്ട രീതിയില്‍ പരിഹരിക്കുന്നതിനാല്‍, ഉപഭോക്താക്കള്‍ കൂടുതല്‍ സംതൃപ്തരാണ്.

ലോക്കല്‍ സ്‌റ്റോറുകളുടെ കാലം കഴിയുന്നുവോ; ഓണ്‍ലൈന്‍ ഷോപ്പിങിന്റെ മെച്ചങ്ങള്‍...!

ഉപഭോക്താക്കള്‍ ആവശ്യപ്പെട്ട ഉല്‍പ്പന്നങ്ങള്‍, വില്‍ക്കുന്നവര്‍ക്ക് നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഈബേ പോലുളള ഇ-കൊമേഴ്‌സ് സൈറ്റുകള്‍ ഇപ്പോള്‍ പണം മടക്കി നല്‍കുന്നു.

ലോക്കല്‍ സ്‌റ്റോറുകളുടെ കാലം കഴിയുന്നുവോ; ഓണ്‍ലൈന്‍ ഷോപ്പിങിന്റെ മെച്ചങ്ങള്‍...!

ഓണ്‍ലൈന്‍ ഷോപ്പിങില്‍ അപൂര്‍വമായ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുക താരതമ്യേന എളുപ്പമാണ്.

ലോക്കല്‍ സ്‌റ്റോറുകളുടെ കാലം കഴിയുന്നുവോ; ഓണ്‍ലൈന്‍ ഷോപ്പിങിന്റെ മെച്ചങ്ങള്‍...!

ലോക്കല്‍ സ്‌റ്റോറുകളില്‍ പോയി ആളുകളുടെ ഇടയില്‍ ചെന്ന് ഒരു ഉല്‍പ്പന്നം വാങ്ങുന്നതിനേക്കാള്‍, കൂടുതല്‍ സ്വകാര്യത ഓണ്‍ലൈന്‍ ഷോപ്പിങ് ഉറപ്പാക്കുന്നു.

ലോക്കല്‍ സ്‌റ്റോറുകളുടെ കാലം കഴിയുന്നുവോ; ഓണ്‍ലൈന്‍ ഷോപ്പിങിന്റെ മെച്ചങ്ങള്‍...!

ധാരാളം ആളുകളെ ഓണ്‍ലൈന്‍ ഷോപ്പിങ് സഹായിക്കുന്നുണ്ട്. ഉദാഹരണത്തിന് കട വാങ്ങിയോ, വാടകയ്ക്ക് എടുത്തോ ലോക്കല്‍ സ്‌റ്റോറുകള്‍ നടത്താന്‍ സാധിക്കാത്ത ആളുകള്‍ക്ക് വളരെ എളുപ്പത്തില്‍ ഇക്കാലത്ത് ഒരു ഓണ്‍ലൈന്‍ സ്‌റ്റോര്‍ തുടങ്ങി അവരുടെ വീടുകളില്‍ നിന്ന് തന്നെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാവുന്നതാണ്. ഇവരുടെ കൈയില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങി നിങ്ങള്‍ക്ക് ഇ-ബിസിനസ്സിനെ പ്രോല്‍സാഹിപ്പിക്കാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Advantages of Online Shopping.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot