അനുകരിക്കാന്‍ പാടില്ലാത്ത അതിസാഹസികമായ സെല്‍ഫികള്‍

Written By:

സെല്‍ഫികള്‍ ഇന്ന് സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ ആവേശത്തോടെ ഏറ്റെടുക്കുന്ന പ്രവണതയായി മാറിയിരിക്കുകയാണ്. അതിര് കടന്ന സെല്‍ഫി ഭ്രമം പലപ്പോഴും അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുതായും നാം കേള്‍ക്കാറുണ്ട്.

"മരിച്ചവര്‍ക്കൊപ്പമുളള" സെല്‍ഫികള്‍ വിവാദത്തിലേക്ക്...!

എന്നാല്‍ ഇവിടെ പട്ടികപ്പെടുത്തുന്ന സെല്‍ഫികള്‍ കായിക താരങ്ങളും സാഹസികരും ഒപ്പിയവയാണ്. പ്രൊഫഷണലുകള്‍ എടുത്തിരിക്കുന്ന ഈ സെല്‍ഫികള്‍ സാധാരണക്കാര്‍ അനുകരിക്കാന്‍ ശ്രമിക്കുന്നത് തീര്‍ത്തും അനുചിതമാണ്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സെല്‍ഫി

കയാക്കില്‍ നിന്ന് പകര്‍ത്തിയ ഈ സെല്‍ഫി, ചെറു വഞ്ചി മറിയാതെ പുറം ബാഗിട്ട് തുഴഞ്ഞ് കൊണ്ട് പകര്‍ത്തുന്നത് തീര്‍ച്ചയായും ദുഷ്‌ക്കരമാണ്.

 

സെല്‍ഫി

സ്‌കൈഡൈവിങ് നടത്തുമ്പോള്‍ ഒപ്പിയ സെല്‍ഫി.

 

സെല്‍ഫി

ഹെലികോപ്റ്ററില്‍ നിന്ന് പകര്‍ത്തിയ അതി സാഹസികമായ സെല്‍ഫി.

 

സെല്‍ഫി

പാരച്ച്യൂട്ടില്‍ നിന്ന് പകര്‍ത്തിയ സെല്‍ഫി.

സെല്‍ഫി

അര്‍ജന്റിനയിലെ എല്‍ ചാല്‍ട്ടനില്‍ കടുത്ത മഞ്ഞത്ത് പകര്‍ത്തിയ സെല്‍ഫി.

 

സെല്‍ഫി

സൗത്ത് പെസിഫിക്കിലെ ദ്വീപുകളിലെ ഉയരം കൂടിയ സ്ഥലത്ത് നിന്ന് പകര്‍ത്തിയത്.

 

സെല്‍ഫി

ബേസ് ജംപ് നടത്തുമ്പോള്‍ എടുത്ത സെല്‍ഫി.

 

സെല്‍ഫി

ഹെലികോപ്റ്ററില്‍ നിന്ന് പകര്‍ത്തിയ മറ്റൊരു സെല്‍ഫി.

 

സെല്‍ഫി

സ്‌കെയിറ്റിങ് നടത്തുമ്പോള്‍ പകര്‍ത്തിയ സെല്‍ഫി.

 

സെല്‍ഫി

കൊളൊറാഡൊയിലെ ഉയര്‍ന്ന മലനിരകളിലൊന്നായ ഹാഗെര്‍മാനില്‍ നിന്ന് എടുത്ത സെല്‍ഫി.

 

സെല്‍ഫി

കാനഡയിലെ മഞ്ഞ് മലകളില്‍ നിന്ന് എടുത്ത സെല്‍ഫി.

 

സെല്‍ഫി

ആമസോണിലെ വെളളചാട്ടത്തില്‍ പകര്‍ത്തിയ സെല്‍ഫി.

 

സെല്‍ഫി

പാരാഗ്ലൈഡിങ് നടത്തുമ്പോള്‍ പകര്‍ത്തിയ സെല്‍ഫി.

 

സെല്‍ഫി

പാരാഗ്ലൈഡിങിനിടയില്‍ പകര്‍ത്തിയ മറ്റൊരു ചിത്രം.

 

കൂടുതല്‍

"മരിച്ചവര്‍ക്കൊപ്പമുളള" സെല്‍ഫികള്‍ വിവാദത്തിലേക്ക്...!

ഇന്ത്യന്‍ ഐഫോണ്‍ ഉപയോക്താക്കളുടെ 10 "പൊങ്ങച്ചങ്ങള്‍" ഇതാ...!

ടെക്‌നോളജിയും നിങ്ങളും "ഒത്തുപോവില്ലെന്ന്" തെളിയിക്കുന്ന 10 ലക്ഷണങ്ങള്‍ ഇതാ...!

 

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Adventure selfies.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot