For Quick Alerts
For Daily Alerts
Just In
- 13 hrs ago
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- 17 hrs ago
ആൻഡ്രോയിഡ് തറവാട്ടിലെ തമ്പുരാൻ എഴുന്നെള്ളുന്നു; അറിഞ്ഞിരിക്കേണ്ടതെല്ലാം
- 22 hrs ago
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- 24 hrs ago
വർക്ക് ഫ്രം ഹോം വാഗ്ദാനത്തിൽ വീഴരുതേ...! പാർട്ട് ടൈം ജോലിതേടിയ യുവതിക്ക് നഷ്ടമായത് 1.18 ലക്ഷം രൂപ
Don't Miss
- Movies
മൈക്ക് കൊടുത്തിട്ടും വാങ്ങിയില്ല; അത് കഴിഞ്ഞ ശേഷം മീനാക്ഷി എന്നോട് പറഞ്ഞത്; നമിത പ്രമോദ്
- Travel
ഐശ്വര്യവും ആരോഗ്യവും നേടാം.. അശ്വതി നക്ഷത്രക്കാർ ദർശനം നടത്തേണ്ട ശിവക്ഷേത്രം
- Finance
25,000 രൂപ ശമ്പളക്കാരനും 1.35 കോടിയുടെ സമ്പത്തുണ്ടാക്കാം; സാധാരണക്കാരനെയും കോടിപതിയാക്കുന്ന നിക്ഷേപമിതാ
- News
ഇസ്രായേലിലേക്ക് ഇപ്പോള് പോകേണ്ടെന്ന് മുഖ്യമന്ത്രി; കൃഷിമന്ത്രിയുടെ യാത്ര മാറ്റി
- Sports
IND vs NZ: ഇത്രയും ചാന്സ് സഞ്ജുവിന് കിട്ടുമോ? തുടരെ 13 ഇന്നിങ്സിലും ഇഷാന് ഫ്ളോപ്പ്!
- Automobiles
മോർ പവർഫുൾ! വരാനിരിക്കുന്ന കർവ്വിന് ടാറ്റയുടെ കൂടുതൽ കരുത്തുറ്റ നെക്സ് ജെൻ എഞ്ചിൻ
- Lifestyle
ചെയ്യുന്ന കാര്യങ്ങളില് വിജയം ഉറപ്പ്, ദുരിതങ്ങള് അകറ്റി സുഖജീവിതം; ഇന്നത്തെ രാശിഫലം
അഫ്ഗാനിസ്താനില് സ്ത്രീകള്ക്ക് മാത്രമായി ഇന്റര്നെറ്റ് കഫേ
News
oi-Staff
By Super
|

അഫ്ഗാനിസ്താന് വനിതകളുടെ സംരക്ഷണത്തിനും സ്വാതന്ത്ര്യത്തിനുമായി ഒരു ചുവടുകൂടി മുന്നോട്ടുവെക്കുന്നു. വനിതകള്ക്കായി ഇന്റര്നെറ്റ് കഫേ എന്ന ആശയമാണ് രാജ്യത്ത് ആദ്യമായി നടപ്പില് വന്നിരിക്കുന്നത്. വനിതകള്ക്ക് ഇന്റര്നെറ്റ് ലോകവുമായി ബന്ധപ്പെടാന് ഈ കഫേയിലൂടെ സാധിക്കും. മാത്രമല്ല, വാക്കുകൊണ്ടോ നോക്കുകൊണ്ടോ പീഡനങ്ങളും നടക്കില്ല!
അന്താരാഷ്ട്ര വനിതാദിനത്തില് ആരംഭിച്ച ഈ കഫേയില് ധാരാളം സ്ത്രീകള് ഇപ്പോള് എത്തുന്നുണ്ടത്രെ. സെന്ട്രല് കാബൂളിലാണ് കഫേ. യംഗ്വിമണ്4ചേഞ്ച് എന്ന അഫ്ഗാന് വനിതാസംഘടനയാണ് ഈ ആശയം നടപ്പിലാക്കിയത്. വനിതകള്ക്ക് നിര്ഭയം സഞ്ചരിക്കാനും ഇന്റര്നെറ്റ് ഉപയോഗിക്കാനുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുകയെന്ന് സംഘടന പറഞ്ഞു.
സഹര് ഗുല് എന്നാണ് ഈ കഫേയുടെ പേര്. കഴിഞ്ഞ വര്ഷം ഭര്തൃവീട്ടുകാരുടെ പീഡനത്തിനിരയായി മരിച്ച 15കാരിയായ സഹര് ഗുലിന്റെ ഓര്മ്മയ്ക്കാണ് ഈ കഫേ. കഫേയ്ക്ക് വേണ്ടി ഒരു ബ്രിട്ടഷ് ചാരിറ്റി 15 യൂസ്ഡ് ലാപ്ടോപുകള് നല്കി.
മറ്റ് കഫേകളില് ഈടാക്കുന്ന തുകയേക്കാള് കുറഞ്ഞ നിരക്കാണ് ഈ കഫേ ഉപയോക്താക്കളില് നിന്ന് വാങ്ങുന്നത്. കഫേയുടെ നടത്തിപ്പിന് അത്യാവശ്യം വേണ്ട തുക രാജ്യത്തുനിന്നും വിദേശങ്ങളില് നിന്നുമായി സംഘടനയ്ക്ക് ലഭിച്ചതായും ഭാരവാഹികള് പറഞ്ഞു.
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed
Read more about: