രാജ്യത്തിന്റെ വിജയകരമായ അഗ്‌നി1 പരീക്ഷണം വീണ്ടും

Written By:

ഭൂതല ബാലിസ്റ്റിക് മിസൈല്‍ 'അഗ്‌നി1'-ന്റെ വിജയകരമായ പരീക്ഷണം നടന്നു. ഒഡിഷ തീരത്തിനടുത്ത വീലര്‍ ദ്വീപിലെ വിക്ഷേപണകേന്ദ്രത്തില്‍ നിന്നാണ് വ്യാഴാഴ്ച രാവിലെ പരീക്ഷണം നടന്നത്.ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുളള മിസൈല്‍ ആണ് അഗ്‌നി.

അഗ്‌നി1 പരീക്ഷണം വീണ്ടും

മുഴുവനായും രാജ്യത്തിനകത്ത് തന്നെ വികസിപ്പിച്ചെടുത്ത മിസൈലാണ് അഗ്‌നി1. ഒറ്റ ഘട്ടമായി ഖരഇന്ധനത്തിന്റെ സഹായത്തോടെ കുതിക്കുന്ന മിസൈലിന് 700 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്താന്‍ സാധിക്കും. 1000 ടണ്‍ ഭാരം വഹിക്കാനുള്ള ശേഷിയാണ് അഗ്നി 1-നുളളത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot