എയര്‍സെല്‍ 83 രൂപ 82 രൂപ: സൗജന്യ കോളുകള്‍, ഡാറ്റ എന്നിവ ലഭിക്കുന്നു!

Written By:

എയര്‍സെല്‍ ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍സ് നെറ്റ്‌വര്‍ക്കില്‍ ഒന്നാണ്. എന്നാല്‍ ഇപ്പോള്‍ എയര്‍സെല്‍ അവധി കാലത്തും ഉത്സവ സമയത്തും നിരവധി ഓഫറുമായി എത്തിയിരിക്കുകയാണ്. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കാണ് ഈ ഓഫര്‍ നല്‍കിയിരിക്കുന്നത്.

ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് അപ്‌ഡേറ്റില്‍ വരാന്‍ പോകുന്ന മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

ഓഫറുകളെ കുറിച്ചു നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

83 രൂപയുടെ റീച്ചാര്‍ജ്ജില്‍

ആദ്യത്തെ 83 രൂപയുടെ റീച്ചാര്‍ജ്ജില്‍ എയര്‍സെല്‍ ഉപഭോക്താക്കള്‍ക്ക് ടോക്ടൈമിലും, കോള്‍ താരിഫിലും നാഷണല്‍ ഇന്‍കമിങ്ങ് ഔട്ട്‌ഗോയിങ്ങ് കോളുകളിലും വമ്പിച്ച ആനുകൂല്യങ്ങള്‍ നല്‍ക്കുന്നു. ഈ പ്ലാനിന്റെ കാലാവധി 180 ദിവസമാണ്.

82 രൂപ റീച്ചാര്‍ജ്ജ്

എന്നാല്‍ ഈ ഓഫറിനോടൊപ്പം 82 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 2ജിബി അധിക ഡാറ്റയും ലഭിക്കുന്നു. 2ജിബി ഡാറ്റയുടെ വാലിഡിറ്റി 28 ദിവസമാണ്.

165 രൂപയുടെ റീച്ചാര്‍ജ്ജ്

165 രൂപയുടെ റീച്ചാര്‍ജ്ജില്‍ നീണ്ട വാലിഡിറ്റി, ടോക്ടൈം, മത്സരാധിഷ്ഠിതമായ താരിഫ്, സൗജന്യ ഇന്‍കമിങ്ങ് റോമിങ്ങ് കൂടാതെ ഒരു ജിബിക്ക് ഡാറ്റ ഓഫറിങ്ങും ലഭിക്കുന്നു.

ഇതിലൂടെ നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിനെ പ്രൊഫഷണല്‍ ക്യാമറയാക്കാം!

മറ്റു പ്ലാനുകള്‍

എയര്‍സെല്‍ ഈയിടെ വെസ്റ്റ് ബങ്കാളില്‍ അവതരിപ്പിച്ച പ്ലാനാണ് 1ജിബി 3ജി ഡാറ്റ 37 രൂപയ്ക്ക്.

എന്നാല്‍ തമിഴ്‌നാട്ടില്‍ അവതരിപ്പിച്ചത് അണ്‍ലിമിറ്റഡ് 3ജി ഡാറ്റ ഒരു മണിക്കൂറിന് 15 രൂപയ്ക്കുമാണ്.

7,000 രൂപയ്ക്കു കീഴില്‍ മികച്ച 4ജി മൈക്രോമാക്‌സ് ഫോണുകള്‍!

 

കൂടുതല്‍ വായിക്കാന്‍

ബിഎസ്എന്‍എല്‍ന്റെ പുതിയ പ്ലാന്‍ വെറും പത്ത് പൈസ ഓരോ മിനിറ്റിനും

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Aircel, one of the leading telecommunications network in India has come up with yet another offer for this holidays and festive season.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot