നിലവിലെ ഏറ്റവും മികച്ച 3ജി പ്ലാന്‍!

Written By:

ജിയോ സേവനം ആരംഭിച്ചപ്പോള്‍ തന്നെ ഉപഭോക്താക്കള്‍ ചിലവേറിയ ഡാറ്റ പാക്കുകള്‍ അവസാനിപ്പിക്കുകയും ചിലവു കുറഞ്ഞ 4ജി പാക്കുകള്‍ സ്വീകരിക്കുകയും ചെയ്തു. എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ, ബിഎസ്എന്‍എല്‍ എന്നീ കമ്പനികള്‍ ഇതിനകം തന്നെ അണ്‍ലിമിറ്റഡ് പാക്കുകള്‍ നല്‍കിക്കഴിഞ്ഞു.

നിലവിലെ ഏറ്റവും മികച്ച 3ജി പ്ലാന്‍!

പല അണ്‍ലിമിറ്റഡ് 4ജി സേവനം ആസ്വദിക്കണമെങ്കില്‍ 4ജി ഹാന്‍സെറ്റ് തന്നെ വേണം. എന്നാല്‍ 4ജി ഹാന്‍സെറ്റ് ഇല്ലാത്തവര്‍ക്കം അണ്‍ലിമിറ്റഡ് ഓഫറുകള്‍ ലഭിക്കുന്നു. അങ്ങനെ ഒരു ഓഫറുമായി എത്തിയിരിക്കുകയാണ് എയര്‍സെല്‍. എയര്‍സെല്‍ നല്‍കുന്നത് അണ്‍ലിമിറ്റഡ് 3ജി ഓഫറാണ്.

എയര്‍സെല്ലിന്റെ ഓഫറിനെ കുറിച്ച് അറിയാനായി തുടര്‍ന്നു വായിക്കുക...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1ജിബി 3ജി ഡാറ്റ

76 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 1ജിബി 3ജി ഡാറ്റ ലഭിക്കുന്നു. ഈ ഓഫര്‍ വാലിഡിറ്റി 10 ദിവസമാണ്. ഇത് ജിയോയുമായി അടുത്ത് വരുന്ന ഓഫറുമാണ്. എയര്‍സെല്ലിന്റെ ഏറ്റവും മികച്ച ഓഫര്‍ ഇതെന്നാണ് കമ്പനി പറയുന്നത്.

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഈ ഓഫര്‍ ലഭിക്കാനായി വരിക്കാര്‍ എയര്‍സെല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. എയര്‍സെല്‍ ഏറ്റവും മികച്ച ഓഫറുകള്‍ നല്‍കിക്കൊണ്ട് ഉപഭോക്താക്കള്‍ക്ക് ഡിമാഡുകള്‍ നല്‍കാനും രൂപകല്‍പന ചെയ്തിട്ടുണ്ട്.

100എംബി ഡാറ്റ

എയര്‍സെല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനു മാത്രമായി 100എംബി ഡാറ്റ അധികം നല്‍കുന്നുണ്ട്. ഇത് നല്ലൊരു ഓഫറാണ് നല്‍കിയിരിക്കുന്നത്.

ഫുള്‍ ടോക്‌ടൈം

എയര്‍സെല്‍ ഉപഭോക്താക്കള്‍ 86 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 86 രൂപയ്ക്കും ടോക്‌ടൈം ലഭിക്കുന്നതാണ്. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നോ ആപ്പിള്‍ സ്റ്റോറോറില്‍ നിന്നോ എയര്‍സെല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

റോമിങ്ങ് ആക്ടിവേറ്റ് ചെയ്യാം

എയര്‍സെല്‍ വരിക്കാര്‍ക്ക് റോമിങ്ങ് (അതായത് ഇന്‍കമിങ്ങ്) ആക്ടിവേറ്റ് ചെയ്യാനായി *121*909# എന്ന നമ്പറിലേക്ക് കോള്‍ ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Aircel has launched 1GB data at Rs 76 with a hope to match against Reliance Jio.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot