1ജിബി 3ജി ഡാറ്റ വെറും മൂന്നു രൂപയ്ക്ക്: വേഗമാകട്ടേ!

Written By:

ഇപ്പോള്‍ വിശ്വസിക്കാന്‍ കഴിയാത്ത ഓഫറുമായാണ് പല ടെലികോം കമ്പനികളും എത്തിയിരിക്കുന്നത്. ഇതിനെല്ലാം തുടക്കം ജിയോ തന്നെയാണ് എന്നുളളതിന് ആര്‍ക്കും ഒരു സംശയവും ഇല്ല.

1ജിബി 3ജി ഡാറ്റ വെറും മൂന്നു രൂപയ്ക്ക്: വേഗമാകട്ടേ!

നിമിഷങ്ങള്‍ക്കുളളില്‍ പാന്‍ നമ്പര്‍ ലഭിക്കും പണമടക്കാനും സാധിക്കും

ഇപ്പോള്‍ ഏറ്റവും പുതിയ ഓഫറുമായി എത്തിയിരിക്കുന്നത് എയര്‍സെല്‍ ആണ്. ' ഗുഡ് മോര്‍ണിങ്ങ് പാക്ക്' എന്ന പേരിലാണ് ഈ ഓഫര്‍ എയര്‍സെല്‍ കൊണ്ടു വന്നിരിക്കുന്നത്.

ഈ ഓഫറില്‍ 1ജിബി ഡാറ്റ വെറും മൂന്നു രൂപയ്ക്ക് എയര്‍സെല്‍ നല്‍കുന്നു. ഈ ഓഫര്‍ ലഭ്യമാകണമെങ്കില്‍ ഉപയോക്താക്കള്‍ *121*100# എന്ന നമ്പറിലേക്ക് നിങ്ങളുടെ എയര്‍സെല്‍ നമ്പറില്‍ നിന്നും ഡയല്‍ ചെയ്യുക.

പ്രതി ദിനം 1ജിബി ഡാറ്റ ഉപയോഗിക്കുന്ന ഉപഭോക്താക്കളെ കണക്കിലെടുത്താണ് ഈ ഓഫര്‍ എയര്‍സെല്‍ കൊണ്ടു വന്നിരിക്കുന്നത്. എയര്‍സെല്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് ഡാറ്റ ഉപയോഗം മാത്രമല്ല, അവരുടെ ഡാറ്റ ഉപയോഗത്തിന് ഉപയോക്താക്കള്‍ക്ക് കാര്യമായ നിയന്ത്രണം നല്‍കുകയും ചെയ്യുന്നു.

1ജിബി 3ജി ഡാറ്റ വെറും മൂന്നു രൂപയ്ക്ക്: വേഗമാകട്ടേ!

ഒരു മിസ്ഡ് കോളിലൂടെ 500 രൂപ ബാലന്‍സ് നേടാം: എങ്ങനെ?

രാവിലെ 7 മണി മുതല്‍ 9 മണി വരെയാണ് 1ജിബി ഡാറ്റ ഉപയോഗിക്കാന്‍ സാധിക്കുന്നത്. ജമ്മൂ-കാശ്മീരിലാണ് ഈ ഓഫര്‍ ലഭ്യമാകുക. വീഡിയോ സ്ട്രീമിംഗ്, ഡൗണ്‍ലോഡിങ്ങ് ചെയ്യാന്‍, മ്യൂസിക്, ഗെയിംസ്, ചാറ്റിങ്ങ്, സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് തുടങ്ങിയവയുമായി കൂടുതല്‍ സമയം രാവിലെ ചെലവഴിക്കുന്നവരേയും കണക്കിലെടുത്താണ് എയര്‍സെല്ലിന്റെ ഈ പുതിയ ഓഫര്‍.

English summary
Aircel says the highly affordable data pack, specially designed for customers with 1GB of daily data usage, is available for just Rs. 3.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot