എയര്‍സെല്‍ വരിക്കാര്‍ക്ക് സൗജന്യ ഫേസ്ബുക് ആക്സസ്!!!
oi
-Bijesh
By Bijesh
എയര്‍സെല്‍ വരിക്കാര്‍ക്ക് ഇന്നുമുതല്‍ ഫേസ്ബുക് സൗജന്യമായി ഉപയോഗിക്കാം. കമ്പനി അവതരിപ്പിച്ച ഫേസ്ബുക് ഫോര്‍ ഓള് എന്ന എന്ന പുതിയ ഡാറ്റാ പ്ലാനിന്റെ ഭാഗമായാണ് ഇത്. നിലവിലുള്ള വരിക്കാര്‍ക്കും പുതിയ വരിക്കാര്‍ക്കും ഈ സര്‍വീസ് ലഭ്യമാവുമെന്നും എയര്‍സെല്‍ ആന്ധ്രാപ്രദേശ് സര്‍ക്കിള്‍ ബിസിനസ് ഹെഡ് ദീപിന്ദര്‍ ടിവാന പറഞ്ഞു.

ഇതോടെ എയര്‍സെല്‍ കണക്ഷന് ഉള്ളവര്ക് അതുപയോഗിച്ച് ഫേസ്ബുക് ആപ്, ഫേസ്ബുക് മെസഞ്ചര്‍, മൊബൈല്‍ വേര്‍ഷന്‍ എന്നിവ സൗജന്യമായി ആക്സസ് ചെയ്യാന്‍ സാധിക്കും. പ്രതിമാസം 50 എം.ബി. വരെയാണ് സൗജന്യമായി ഉപയോഗിക്കാന്‍ കഴിയുക.
പുതിയ വരിക്കാര്‍ക്ക് 60 ദിവസത്തേക്ക് ഓഫര്‍ ലഭിക്കുമ്പോള്‍ നിലവിലുള്ള വരിക്കാര്‍ക്ക് 30 ദിവസമേ ലഭിക്കു. ഇതോടൊപ്പം പ്രീപെയ്ഡ് വരിക്കാര്‍ക്കായി 10 രൂപയ്ക്ക് ചാര്‍ജ് ചെയ്താല്‍ ഫുള്‍ ടോക്ടൈം ലഭിക്കുന്ന ഓഫറും അവതരിപ്പിച്ചിട്ടുണ്ട്.
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed
Story first
published: Thursday, March 27, 2014, 11:19 [IST]
Other articles published on Mar 27, 2014


Click it and Unblock the Notifications