ജിയോയെ ഞെട്ടിച്ചു കൊണ്ട് വീണ്ടും എയര്‍ടെല്‍ അണ്‍ലിമിറ്റഡ് പ്ലാനുകള്‍!
പുതിയ അണ്‍ലിമിറ്റഡ് 4ജി ഓഫറുമായി എയര്‍ടെല്‍.
2017 ടെലികോം മേഖലയില്‍ വലിയൊരു യുദ്ധം തന്നയാണ് സൃഷ്ടിച്ചിരിക്കുന്നത്. വരിക്കാരെ പിടിച്ചു നിര്‍ത്താന്‍ എന്തും ചെയ്യാന്‍ തയ്യാറാണ് ടെലികോം കമ്പനികള്‍. ബിഎസ്എന്‍എല്‍, ഐഡിയ, വോഡാഫോണ്‍, എന്നിവയെല്ലാം ഇതിനകം തന്നെ പല അണ്‍ലിമിറ്റഡ് ഓഫറുകളും നല്‍കിത്തുടങ്ങി.

രാജ്യത്തെ ഏറ്റവും വലിയ സേവനദാദാവായ എയര്‍ടെല്‍ ഈ വര്‍ഷം വന്‍ ഓഫറുകളാണ് നല്‍കിയിരിക്കുന്നത്. ഈ ഒരു യുദ്ധം തുടങ്ങിയത് ജിയോ രംഗപ്രവേശനം നടത്തിയതോടെയാണ്.
എയര്‍ടെല്ലിന്റെ നാലാം ജനറേഷന്‍ 4ജി സേവനങ്ങള്‍ 296 നഗരങ്ങളിലാണ് സേവനം നടത്തുന്നത്. ഇപ്പോള്‍ സാധാരണപ്പെട്ട ഉപഭോക്താക്കള്‍ക്കും 4ജി നെറ്റ് പാക്ക് ഉപയോഗിക്കാം. എയര്‍ടെല്ലിന്റെ 4ജി സേവനങ്ങള്‍ 3ജി ഡാറ്റ വിലയില്‍ അതായത് 25 രൂപ മുതല്‍ ആരംഭിക്കുന്നു. കൂടാതെ എയര്‍ടെല്‍ 4ജി പ്ലാനുകളും അണ്‍ലിമിറ്റഡ് വോയിസ് കോളുകളകള്‍ ഡാറ്റ ഉള്‍പ്പെടെ മ്യൂസിക്കും മൂവിയും ആപ്ലിക്കേഷനുകള്‍ വാഗ്ദാനം ചെയ്യുന്നു.
എയര്‍ടെല്‍ 4ജി ഡാറ്റ പ്ലാനുകള്‍ നോക്കാം...

എങ്ങനെ എയര്‍ടെല്‍ 4ജി ഡാറ്റ ലഭിക്കും?
നിങ്ങള്‍ക്ക് എയര്‍ടെല്‍ 4ജി സേവനം ഉപയോഗിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ഒരു 4ജി ഉപകരണം ആവശ്യമാണ്. അതിനു ശേഷം ഒരു 4ജി സിമ്മും ആവശ്യമാണ്. ഒരു 4ജി സിമ്മിന് അപേക്ഷ നല്‍കിയാല്‍ സൗജന്യമായി സിം നിങ്ങളുടെ വാതില്‍ക്കല്‍ എത്തുകയും ചെയ്യുന്നു. അങ്ങനെ നിങ്ങളുടെ ഇഷ്ടാനുസരണം എയര്‍ടെല്ലിന്റെ ഏറ്റവും പുതിയ 4ജി സേവനം ആസ്വദിക്കം.

എങ്ങനെ എയര്‍ടെല്‍ 4ജി സിം സൗജന്യമായി ലഭിക്കും?
എയര്‍ടെല്‍ 4ജി സിം സൗജന്യമായി ലഭിക്കാന്‍, ഓണ്‍ലൈനില്‍ എയര്‍ടെല്‍ 4ജിയിലേക്ക് സൗജന്യമായി അപ്‌ഗ്രേഡ് ചെയ്യാന്‍ അപേക്ഷിക്കുക. അങ്ങനെ നിങ്ങളുടെ വീട്ടുപടിക്കല്‍ എയര്‍ടെല്‍ സിം എത്തുന്നതാണ്.

എയര്‍ടെല്ലിന്റെ ഏറ്റവും പുതിയ അണ്‍ലിമിറ്റഡ് പ്ലാന്‍
399 രൂപയുടെ പ്ലാന്‍
. അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി ഏതു നെറ്റ്‌വര്‍ക്കിലേക്കും ചെയ്യാം. 70ജിബി 4ജി ഡാറ്റ (പ്രതിദിനം 1ജിബി), 70 ദിവസം വാലിഡിറ്റി.

348 രൂപയുടെ പ്ലാന്‍
. അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി ഏതു നെറ്റ്‌വര്‍ക്കിലേക്കും ചെയ്യാം. 56ജിബി 3ജി ഡാറ്റ (പ്രതിദിനം 2ജിബി), 28 ദിവസം വാലിഡിറ്റി.

എയര്‍ടെല്‍ 4ജി ഡൂങ്കിള്‍/വൈഫൈ പ്ലാന്‍
പ്ലാന്‍ 1
. 255 രൂപ
1ജിബി ഡാറ്റ, 28 ദിവസം വാലിഡിറ്റി

പ്ലാന്‍ 2
455 രൂപ
2ജിബി ഡാറ്റ, 28 ദിവസം വാലിഡിറ്റി
പ്ലാന്‍ 3
655 രൂപ
3ജിബി ഡാറ്റ, 30 ദിവസം വാലിഡിറ്റി.

പ്ലാന്‍ 4
755 രൂപ
. 4ജിബി ഡാറ്റ, 30 ദിവസം വാലിഡിറ്റി
പ്ലാന്‍ 5
955 രൂപ
. 10ജിബി ഡാറ്റ, 30 ദിവസം വാലിഡിറ്റി.

പ്രീ-പെയ്ഡ് ഉപഭോക്താക്കള്‍ക്ക് 4ജി പ്ലാന്‍
പ്ലാന്‍ 1
93 രൂപ
1ജിബി ഡാറ്റ, രണ്ട് ദിവസം വാലിഡിറ്റി
പ്ലാന്‍ 2
348 രൂപ
. 2ജിബി ഡാറ്റ, 28 ദിവസം വാലിഡിറ്റി

പ്ലാന്‍ 3
357 രൂപ
. 1ജിബി ഡാറ്റ, 28 ദിവസം വാലിഡിറ്റി
പ്ലാന്‍ 4
357 രൂപ
. 1ജിബി ഡാറ്റ, 28 ദിവസം വാലിഡിറ്റി

പ്ലാന്‍ 5
365 രൂപ
. 1.5ജിബി ഡാറ്റ, 28 ദിവസം വാലിഡിറ്റി
പ്ലാന്‍ 6
655 രൂപ
. 5ജിബി ഡാറ്റ, 28 ദിവസം വാലിഡിറ്റി

പ്ലാന്‍ 7
755 രൂപ
6ജിബി ഡാറ്റ, 28 ദിവസം വാലിഡിറ്റി
പ്ലാന്‍ 8
855 രൂപ
. 7ജിബി ഡാറ്റ, 28 ദിവസം വാലിഡിറ്റി

പ്ലാന്‍ 9
1255 രൂപ
. 9ജിബി ഡാറ്റ, 28 ദിവസം വാലിഡിറ്റി
പ്ലാന്‍ 10
1555 രൂപ
12ജിബി ഡാറ്റ, 28 ദിവസം വാലിഡിറ്റി

എയര്‍ടെല്‍ ഡബിള്‍ ഡാറ്റ പ്ലാനുകള്‍
പ്ലാന്‍ 1
186 രൂപ
400എംബി പകല്‍+ 400എംബി രാത്രി, 28 ദിവസം വാലിഡിറ്റി.
പ്ലാന്‍ 2
296 രൂപ
. 1ജിബി ഡാറ്റ+ 1ജിബി രാത്രി, വാലിഡിറ്റി 28 ദിവസം.

പ്ലാന്‍ 3
546 രൂപ
. 2ജിബി ഡാറ്റ+ 3ജിബി രാത്രി, വാലിഡിറ്റി 28 ദിവസം.
പ്ലാന്‍ 4
വില 796 രൂപ
. 3ജിബി+ 3ജിബി രാത്രി, വാലിഡിറ്റി 28 ദിവസം.

പ്ലാന്‍ 5
956 രൂപ
. 4ജിബി+ 4ജിബി രാത്രി, വാലിഡിറ്റി 28 ദിവസം.
പ്ലാന്‍ 6
1096 രൂപ
. 5ജിബി+ 5ജിബി രാത്രി, 28 ദിവസം വാലിഡിറ്റി.

പ്ലാന്‍ 7
1246 രൂപ
. 6ജിബി+ 6ജിബി രാത്രി, 28 ദിവസം വാലിഡിറ്റി
പ്ലാന്‍ 8
1846 രൂപ
. 10ജിബി ഡാറ്റ+ 10ജിബി രാത്രി, 28 ദിവസം വാലിഡിറ്റി

പ്ലാന്‍ 9
3346 രൂപ
. 20ജിബി+ 20ജിബി രാത്രി, 28 ദിവസം വാലിഡിറ്റി.
രാത്രി സമയം എന്നു പറയുന്നത് 12-6AM ആണ്.


Click it and Unblock the Notifications








