Home
News

പ്രതിദിനം 1ജിബി ഡേറ്റയുമായി എയര്‍ടെല്ലിന്റെ 159 രൂപ പ്ലാന്‍

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം കമ്പനിയായ എയര്‍ടെല്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്കായി പുതിയ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ്. അതായത് റിലയന്‍സ് ജിയോ, വോഡാഫോണ്‍ എന്നിവയുമായി മത്സരിക്കാനായി 159 രൂപ പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്.

എയര്‍ടെല്‍

എയര്‍ടെല്‍

എയര്‍ടെല്‍ 159 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോള്‍, പ്രതിദിനം 1ജിബി ഡേറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവ നല്‍കുന്നു. 21 ദിവസമാണ് പ്ലാന്‍ വാലിഡിറ്റി. മറ്റൊരു കാര്യം നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത്, പ്രാഥമിക ഒന്നായി എയര്‍ടെല്‍ കണക്ഷന്‍ ഉപയോഗിക്കുന്നവര്‍ക്കു മാത്രമേ 1ജിബി ഡേറ്റ പ്രതിദിനം ലഭ്യമാകൂ. രണ്ടാമത്തെ കണക്ഷനായി എയര്‍ടെല്‍ സിം ഉപയോഗിക്കുകയാണെങ്കില്‍ 1ജിബി ഡേറ്റ ലഭ്യമല്ല.

ഈ പ്ലാന്‍

ഈ പ്ലാന്‍

എയര്‍ടെല്ലിന്റെ ഈ പ്ലാന്‍ ജിയോയുടെ 159 രൂപ പ്ലാനിനേയും വോഡാഫോണിന്റെ 149 രൂപ പ്ലനിനേയുമാണ് ലക്ഷ്യം വച്ചിരിക്കുന്നത്. ജിയോ 149 രൂപ പ്ലലാനില്‍ 1.5ജിബി ഡേറ്റ പ്രതിദിനം, 100എസ്എംഎസ് പ്രതിദിനം, അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോള്‍ എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. ഒപ്പം ജിയോ സ്യൂട്ട്‌സ് ആപ്ലിക്കേഷനുകളായ ജിയോസിനിമ, ജിയോടിവി പോലുളളവയും ലഭിക്കും.

 

 

പ്ലാന്‍ വാലിഡിറ്റി.

പ്ലാന്‍ വാലിഡിറ്റി.

എന്നാല്‍ മറുവശത്തെ വോഡാഫോണ്‍ 159 രൂപ പ്ലാനില്‍ പ്രതിദിനം 1ജിബി ഡേറ്റ, അണ്‍ലിമിറ്റഡ് കോള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവയും നല്‍കുന്നു. 21 ദിവസമാണ് പ്ലാന്‍ വാലിഡിറ്റി.

ഓണ്‍ലൈന്‍ സ്‌റ്റോറിലേക്ക് ലോഗിന്‍ ചെയ്യാം

ഓണ്‍ലൈന്‍ സ്‌റ്റോറിലേക്ക് ലോഗിന്‍ ചെയ്യാം

ആപ്പിള്‍ ഐഫോണ്‍ XRന്റെ പ്രീ-ഓര്‍ഡര്‍ എയര്‍ടെല്‍ നടത്തുന്നുണ്ട്. പ്രീബുക്കിംഗിനായി ഉപയോക്താക്കള്‍ക്ക് എയര്‍ടെല്ലിന്റെ ഓണ്‍ലൈന്‍ സ്‌റ്റോറിലേക്ക് ലോഗിന്‍ ചെയ്യാം. ഈ ഫോണിന്റെ ഡൗണ്‍പേയ്‌മെന്റ് 14,999 രൂപയാണ്. EMI ഓപ്ഷനും കമ്പനി നല്‍കുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
Airtel announced Rs 159 plan, offers 1GB data per day
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X