എയര്‍ടെല്‍ പരസ്യം തെറ്റിധരിപ്പിക്കുന്നതല്ലെന്ന് കമ്പനി..!

Written By:

എയര്‍ടെല്ലിനേക്കാള്‍ വേഗതയുളള നെറ്റ്‌വര്‍ക്കാണ് നിങ്ങളുടേതെങ്കില്‍ ആജീവനാന്ത മൊബൈല്‍ ഡാറ്റാ ബില്‍ ഫ്രീ എന്ന 4ജി പരസ്യം പിന്‍വലിക്കാന്‍ അഡ്വര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ കഴിഞ്ഞ ആഴ്ചയാണ് ആവശ്യപ്പെട്ടത്.

എയര്‍ടെല്‍ പരസ്യം തെറ്റിധരിപ്പിക്കുന്നതല്ലെന്ന് കമ്പനി..!

എന്നാല്‍ വിശദമായ പരിശോധനങ്ങള്‍ക്ക് ശേഷമാണ് ഇത്തരമൊരു പരസ്യം നല്‍കിയതെന്നും, എയര്‍ടെല്ലിന്റെ സേവന ഗുണനിലവാരം പരസ്യത്തില്‍ പറയുന്ന പോലെ കൃത്യമാണെന്നും എയര്‍ടെല്‍ വക്താവ് പറയുന്നു.

സ്മാര്‍ട്ട്‌ഫോണുകള്‍ ലൈംഗിക മുന്‍ഗണനകള്‍ വെളിപ്പെടുത്തുമെന്ന് പഠനം..!

എയര്‍ടെല്‍ പരസ്യം തെറ്റിധരിപ്പിക്കുന്നതല്ലെന്ന് കമ്പനി..!

അഡ്വര്‍ടൈസിങ് കൗണ്‍സിലില്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ടെന്നും, കൗണ്‍സിലില്‍ നിന്ന് അനുകൂലമായ വിധി തങ്ങള്‍ക്കുണ്ടാകുമെന്നും എയര്‍ടെല്‍ വക്താവ് കൂട്ടിച്ചേര്‍ത്തു.

Read more about:
English summary
Airtel to ASCI: 4G ad claims not misleading.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot