എയര്‍ടെല്‍ 4ജി കേരളത്തില്‍ 200 നഗരങ്ങളില്‍: റീച്ചാര്‍ജ്ജ് ഓഫറുകള്‍!!!

Written By:

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികമ്മ്യൂണിക്കേഷന്‍ ദാതാക്കളായ ഭാരതി എയര്‍ടെല്‍ ഇന്ന് ചാലക്കുടിയിലും ഉയര്‍ന്ന 4ജി സേവനം ആരംഭിച്ചു. ഇപ്പോള്‍ എയര്‍ടെല്‍ 4ജി 200 പട്ടണങ്ങളില്‍ വ്യാപിപിച്ചു.

എയര്‍ടെല്ലിന്റെ പുതിയ സ്‌കീം 50% ഡേറ്റ തിരിച്ചു ലഭിക്കും..

എയര്‍ടെല്‍ 4ജി കേരളത്തില്‍ 200 നഗരങ്ങളില്‍: റീച്ചാര്‍ജ്ജ് ഓഫറുകള്‍!!!

അങ്ങനെ ഇപ്പോള്‍ ചാലക്കുടിയിലെ ഉപഭോക്താക്കള്‍ക്കും തടസ്സമില്ലാതെ എച്ച്ജി വീഡിയോ സ്ട്രീമിങ്ങ്, സൂപ്പര്‍ഫാസ്റ്റ് അപ്ലോഡ് ഡൗണ്‍ലോഡിങ്ങ് സിനിമകള്‍, പാട്ടുകള്‍, ചിത്രങ്ങള്‍ എലാം ഉപയോഗിക്കാം. എയര്‍ടെല്‍ 4ജി മൊബൈല്‍ ഫോണുകള്‍, 4ജി ഹോട്ട്‌സ്‌പോട്ടുകള്‍, ഡോങ്കിളുകള്‍ ഉള്‍പ്പെടെ വൈവിദ്യമാര്‍ന്ന ഉപകരണങ്ങള്‍ ഉപേഭോക്താക്കള്‍ക്ക് ലഭ്യമാണ്.

ഷവോമി റെഡ്മി പ്രോ: ഡെക്കാ-കോര്‍ പ്രോസസറുമായി വരുന്നു..!!

ജോര്‍ജ്ജ് മാത്തന്‍, ഹബ് സിഇഒ- കേരളം, തമിഴ്‌നാട് ഭാതതി എയര്‍ടെല്‍ പറയുന്നു 200 രാജ്യങ്ങളിലാണ് 4ജി ഫൂട്ട്പ്രിന്റ് വരുന്നതെന്ന്. എന്നാല്‍ ഇന്നു മുതല്‍ ചാലക്കുടിയിലെ ഉപഭോക്താക്കള്‍ക്ക് 4ജി സേവനം ഉപയോഗിക്കാം.

എയര്‍ടെല്‍ 4ജി എടുക്കാനായി ഉപഭോക്താക്കള്‍ തങ്ങളുടെ അടുത്തുളള എയര്‍ടെല്‍ സ്‌റ്റോറില്‍ പോയി 4ജി സിം വാങ്ങാവുന്നതാണ്. അതു കൂടാതെ http://www.airtel.in/4g എന്ന സെറ്റില്‍ ഓണ്‍ലൈന്‍ ബുക്കിങ്ങും ചെയ്യാം.

എയര്‍ടെല്‍ കേരള ഓണ്‍ലൈന്‍ 3ജി/4ജി മികച്ച ഓഫറുകള്‍ നോക്കാം.

നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ മറ്റുളളവര്‍ നോക്കുന്നുണ്ടോ? എങ്ങനെ അറിയാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

റീച്ചാര്‍ജ്ജ് 29രൂപ

90എംപി
2ജി/ 3ജി/4ജി ഡേറ്റ
വാലിഡിറ്റി 3 ദിവസം

റീച്ചാര്‍ജ്ജ് 48രൂപ

150എംപി
3ജി/ 4ജി/2ജി
വാലിഡിറ്റി 5 ദിവസം

റീച്ചാര്‍ജ്ജ് 104രൂപ

310എംപി
3ജി/ 4ജി/ 2ജി
വാലിഡിറ്റി 10 ദിവസം

റീച്ചാര്‍ജ്ജ് 122രൂപ

360എംപി
3ജി/4ജി/2ജി
വാലിഡിറ്റി 10 ദിവസം

റീച്ചാര്‍ജ്ജ് 145രൂപ

425എംപി
3ജി/4ജി
വാലിഡിറ്റി 15 ദിവസം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Bharti Airtel, India’s largest telecommunications services provider, today announced the launch of its high speed 4G services in Chalakudy.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot