ജിയോ ഡിറ്റിഎച്ചിനെ വെല്ലാന്‍ എയര്‍ടെല്‍ ഹൈബ്രിഡ് ഡിറ്റിഎച്ച് എത്തുന്നു!

Written By:

ജിയോ എല്ലാ ടെലികോം കമ്പനിയുമായി ഏറ്റു മുട്ടുകയാണ്. ജിയോ ഡിറ്റിഎച്ചിനെ കുറിച്ച് ഇതിനകം തന്നെ പല റിപ്പോര്‍ട്ടുകളും വന്നിരിക്കുന്നു. എന്നാല്‍ ഇപ്പോള്‍ ജിയോയെ വെല്ലാനായി എയര്‍ടെല്‍ പുതിയ ഹൈബ്രിഡ് ഡിറ്റിഎച്ച് എസ്ടിബിയുമായി എത്തിയിരിക്കുകയാണ്.

ഈ നോക്കിയ 8ന്റെ സങ്കല്പം നോക്കിയ ആരാധകരുടെ സ്വപ്‌നമാണ്!

എയര്‍ടെല്‍ ഹൈബ്രിഡ് ഡിറ്റിഎച്ച് ടെലികോം മേഖലയില്‍ ഓണ്‍ലൈന്‍ വിഭാഗത്തെ ഞെട്ടിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ നിലവില്‍ എയര്‍ടെല്ലിന് ഭീക്ഷണിയായി നില്‍ക്കുന്നത് ജിയോ തന്നെയാണ്. റിലയന്‍സ് ജിയോയുടെ വരവോടു കൂടി അനേകം ഓഫറുകളാണ് എയര്‍ടെല്‍ നല്‍കിയിരിക്കുന്നത്.

സാംസങ്ങിന്റെ ആദ്യത്തെ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഫെബ്രുവരി 26ന്!

റിപ്പോര്‍ട്ടുകള്‍ പ്രകാരം ജിയോ ഡിറ്റിഎച്ച് സേവനമാണ് ഏറ്റവും മികച്ചതെന്ന് പറയുന്നത്. ജിയോ ഡിറ്റിഎച്ച്, എയര്‍ടെല്‍ ഡിറ്റിഎച്ച് എന്നിവ ഇവിടെ താരതമ്യം ചെയ്യാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഏറ്റവും ചിലവു കുറഞ്ഞ പ്ലാനുകള്‍

റിപ്പോര്‍ട്ടുകള്‍ പ്രകാരം ജിയോ DTH സേവനം തുടങ്ങുന്നത് 185 രൂപ മുതലാണ്. എന്നാല്‍ എയര്‍ടെല്ലിന്റെ സാധാരണ പദ്ധതികള്‍ തുടങ്ങുന്നതു തന്നെ 300 രൂപ മുതലാണ്. നിലവില്‍ ഏറ്റവും ചിലവേറിയ DTH സേവനം എയര്‍ടെല്ലിന്റേതാണെന്നു പറയപ്പെടുന്നു.

നിങ്ങള്‍ അറസ്റ്റിലാകുന്ന ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍!

വില കുറഞ്ഞ ഡിറ്റിഎച്ച് സേവനമാണോ?

റിപ്പോര്‍ട്ടുകള്‍ പ്രകാരം വളരെ ശരിയാണ്, ജിയോയുടെ ഡിറ്റിഎച്ച് സേവനമാണ് ഏറ്റവും ചിലവു കുറഞ്ഞത്. എന്നിരുന്നാലും എയര്‍ടെല്‍ ജിയോ വരവ് കരുതിയിരിക്കുക.

ബിഎസ്എന്‍എല്‍ ന്റെ ഈ ഓഫര്‍ കേട്ടാല്‍ നിങ്ങള്‍ ജിയോ വാങ്ങുമോ?

ജിയോ ഡിറ്റിഎച്ചിന് കഠിനാധ്വാനം ആവശ്യമാണോ?

എയര്‍ല്ലിനെ നേരിടണനെന്ന് ജിയോയ്ക്ക് ആഗ്രഹമുണ്ടെങ്കില്‍ , ജിയോ പൊതു ജനങ്ങള്‍ക്കിടയില്‍ ടിറ്റിഎച്ച് സേവനത്തിന് നല്ലൊരു കഠിനാദ്വാനം നല്‍കണം.

കാരണം ജിയോയുടെ 4ജി സേവനം ഏറ്റവും ആകര്‍ഷകമായിരുന്നു, എന്നാല്‍ അതിലെ ഡാറ്റ സ്പീഡും വോയിസ് കോള്‍ കണക്ഷന്‍ പ്രശ്‌നവും ഉപഭോക്താക്കളെ നിരാശരാക്കി.

മെമ്മറി കാര്‍ഡ് ശരിയാക്കാന്‍ എളുപ്പ വഴി!

ഡിറ്റിഎച്ചിനും വെല്‍ക്കം ഓഫര്‍

ജിയോ 4ജി സേവനത്തില്‍ വെല്‍ക്കം ഓഫര്‍ നല്‍കിയതു പോലെ, ഡിറ്റിഎച്ച് സേവനത്തിലും വെല്‍ക്കം ഓഫര്‍ നല്‍കുന്നുണ്ട്, അതായത് മൂന്നു മാസത്തെ സൗജന്യ സേവനം. കൂടാതെ ജിയോയുടെ ബ്രോഡ്ബാന്‍ഡ് സേവനവും വെല്‍ക്കം ഓഫറില്‍ നല്‍കുന്നുണ്ട്.

നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ആരൊക്കെ സന്ദര്‍ശിച്ചു എന്ന് എങ്ങനെ അറിയാ?

ജിയോ ഡിറ്റിഎച്ച് സേവനവും ഉടന്‍

റിപ്പോര്‍ട്ടുകള്‍ പ്രകാരം ജിയോ ഡിറ്റ്എച്ച് സേവനം വരും മാസം അല്ലെങ്കില്‍ ഈ വര്‍ഷം അവസാനം ആയിരിക്കും തുടങ്ങുന്നത്. നിലവില്‍ രാജ്യത്തെ ഏറ്റവും മികച്ച ഡിറ്റിഎച്ച് സേവനം എന്നു പറയപ്പെടുന്നത് എയര്‍ടെല്‍ ആണ്.

നിങ്ങളുടെ ലാപ്‌ടോപ്പിന്റെ റാം എങ്ങനെ കൂട്ടാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
As per a TelecomTalk report, Airtel is prepping a hybrid DTH STB that is said to support online surfing and DTH over Wi-Fi or Fiber cable.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot