എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് നിരക്കുകള്‍ ഉയര്‍ത്തി
oi
-Staff
By Super

എയര്‍ടെല്ലിന്റെ ബ്രോഡ്ബാന്‍ഡ് (ഡിഎസ്എല്‍-ഡിജിറ്റല്‍ സബ്സ്ക്രൈബര്‍ ലൈന്‍) നിരക്കുകള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. എയര്‍ടെല്‍ വെബ്സൈറ്റില്‍ ഇത് സംബന്ധിച്ച അപ്ഡേഷന് വന്നിട്ടില്ല. എന്നാല്‍ നിരക്കുകള്‍ വര്‍ധിച്ചതായുള്ള മെസേജുകള്‍ എയര്‍ടെല്ലില്‍ നിന്നും ലഭിക്കുന്നുണ്ടെന്നാണ് ഉപയോക്താക്കള്‍ സാക്ഷ്യപ്പെടുത്തുന്നത്.
ചില റെഗുലേറ്ററി മാറ്റങ്ങളെ തുടര്‍ന്ന് പ്രതിമാസ വാടക ഉയര്‍ത്തുകയാണെന്നാണ് എസ്എംഎസ്. 150 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ബ്രോഡ്ബാന്‍ഡ് ഡിഎസ്എല്‍ പ്ലാനുകള്‍ക്ക് പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരുത്തിയതായി ബിജിആര്‍ ഇന്ത്യയുടെ റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നു. നിലവിലെ വരിക്കാര്‍ക്കും പുതിയ വരിക്കാര്‍ക്കും ഇത് ബാധകമായിരിക്കും.
ഡിഎസ്എല്‍ വരിക്കാരുടെ പ്രതിമാസവാടകയമാണ് ഉയര്‍ത്തിയത്. ഇതിന് കീഴില്‍ വരുന്ന ഉപയോക്താക്കള്‍ക്ക് എസ്എംഎസ് ലഭിക്കുമെന്നാണ് അറിയുന്നത്. പ്ലാനുകള്‍ക്കനുസരിച്ച് 50 മുതല്‍ 150 രൂപയുടെ വര്‍ധനവമാണ് ഉണ്ടാകുന്നതെന്ന് എയര്‍ടെല്‍ വക്താവ് വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed


Click it and Unblock the Notifications