Just In
- 2 hrs ago
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- 5 hrs ago
ആൻഡ്രോയിഡ് തറവാട്ടിലെ തമ്പുരാൻ എഴുന്നെള്ളുന്നു; അറിഞ്ഞിരിക്കേണ്ടതെല്ലാം
- 10 hrs ago
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- 12 hrs ago
വർക്ക് ഫ്രം ഹോം വാഗ്ദാനത്തിൽ വീഴരുതേ...! പാർട്ട് ടൈം ജോലിതേടിയ യുവതിക്ക് നഷ്ടമായത് 1.18 ലക്ഷം രൂപ
Don't Miss
- Sports
പ്രതിഭയുണ്ട്, പക്ഷെ അമിത പ്രശംസ കരിയര്‍ തകര്‍ക്കുന്നു! ഇന്ത്യയുടെ മൂന്ന് പേരിതാ
- Movies
എന്റടുത്ത് വരുമ്പോൾ ജയറാം വട്ടപ്പൂജ്യം! അയാളെ കൂട്ട് പിടിച്ചതിലെ നഷ്ടങ്ങൾ ഇതൊക്കെയാണ്; രാജസേനൻ പറഞ്ഞത്
- News
പോലീസുകാരന്റെ വെടിയേറ്റ ഒഡീഷ ആരോഗ്യ മന്ത്രി നബാ ദാസ് മരിച്ചു
- Finance
എസ്ബിഐ മാസ വരുമാന പദ്ധതി; ഒറ്റത്തവണ നിക്ഷേപത്തിൽ കീശ നിറയ്ക്കുന്ന മാസ വരുമാനം നേടാം; നോക്കുന്നോ
- Lifestyle
ഈ രാശിക്കാര്‍ പരസ്പരം ചേര്‍ന്നാല്‍ ശത്രുക്കള്‍: ഒന്നിക്കാന്‍ പാടില്ലാത്ത രാശിക്കാര്‍
- Automobiles
2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
1000ജിബി ബോണസ് ഡേറ്റയുമായി എയര്‍ടെല്‍..!
എയര്ടെയല് പുതിയ ഓഫറുമായി എത്തിയിരിക്കുന്നു. ബ്രോഡ്ബാന്‍ഡ് വിഭാഗത്തിലാണ് ഇത്തവണ ഓഫര്‍ നല്‍കിയിരിക്കുന്നത്. ജിയോ ജിഗാഫൈബറിനെ ലക്ഷ്യം വച്ചാണ് എയര്‍ടെല്ലിന്റെ ഈ ഓഫര്‍. ഒപ്പം പുതിയ ഉപയോക്താക്കളെ ആകര്‍ഷിക്കുകയാണ് എയര്‍ടെല്ലിന്റെ ലക്ഷ്യം.

ഈ ഓഫര്‍
ബ്രോഡ്ബാന്‍ഡ് പ്ലാനിന്റെ കീഴിലാണ് 1000ജിബി ഡേറ്റ കമ്പനി നല്‍കുന്നത്. എന്നാല്‍ എല്ലാ ബ്രോഡ്ബാന്‍ഡ് പ്ലാനുകളിലും ഈ ഓഫര്‍ ലഭ്യമല്ല. അതായത് 799 രൂപയ്ക്കോ അതിനു മുകളിലെ പ്ലാനുകളിലോ മാത്രമാണ് ഈ ഓഫര്‍ ബാധമാകുന്നത്. 2019 മാര്‍ച്ച് 31 വരെ മാത്രമേ ഈ ബോണസ് ഡേറ്റ ലഭ്യമാകൂ.

ബ്രോഡ്ബാന്‍ഡ് പ്ലാന്‍
എയര്‍ടെല്ലിന്റെ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ ആരംഭിക്കുന്നത് 499 രൂപ മുതലാണ്. 499 രൂപ പ്ലാന്‍ ആറു മാസം 12 മാസം പ്ലാന്‍ എന്നിങ്ങനെയാണ്. നേരത്തെ സൂചിപ്പിച്ചിരുന്നു 799 രൂപയ്ക്കോ അതിനു മുകളിലോ ഉളള പ്ലാനിലാണ് ബോണസ് ഡേറ്റ നല്‍കുന്നതെന്ന്.

സൗജന്യ വോയിസ് കോള്‍
799 രൂപ ബ്രോഡ്ബാന്‍ഡ് പ്ലാനില്‍ 100ജിബി ഡേറ്റ 40Mbps സ്പീഡില്‍ നല്കുന്നു. ഇതില്‍ സൗജന്യ വോയിസ് കോള്‍ ഇന്ത്യയിലുടനീളം ലഭ്യമാണ്.

ഡേറ്റ നല്കുന്നു.
രണ്ടാമത്തേത് 999 രൂപയുടേതാണ്. ഇതില്‍ 250ജിബി ബ്രോഡ്ബാന്‍ഡ് ഡേറ്റയോടൊപ്പം ഫ്രീ വോയിസ് കോള്‍ ഇന്ത്യയിലുടനീളം ലഭ്യമാണ്. ഒപ്പം നെറ്റ്ഫ്ളിക്സും, ആമസോണ്‍ പ്രൈം സബ്സ്ക്രിപ്ഷനും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എയര്‍ടെല്‍ ഈ പ്ലാനിലും 1000ജിബി ബോണസ് ഡേറ്റ നല്കുന്നു.

സബ്സ്ക്രിപ്ഷന്
മൂന്നാമത്തെ പ്ലാന്‍ 1299 രൂപയുടേതാണ്. ഇതില്‍ 500ജിബി ഡേറ്റയോടൊപ്പം അണ്‍ലിമിറ്റഡ് ഫ്രീ വോയിസ് കോള്‍, ഡേറ്റ റോള്‍ ഓവര്‍ സൗകര്യം, ആമസോണ്‍ പ്രൈം, നെറ്റ്ഫ്ളിക്സ് സബ്സ്ക്രിപ്ഷന് എന്നിവ നല്കുന്നു. ഈ പ്ലാനിലും എയര്‍ടെല്‍ 1000 രൂപ ബോണസ് സബ്സ്ക്രിപ്ഷന് നല്കുന്നു.

ബോണസ് ഡേറ്റ
ഏറ്റവും അവസാനത്തേത് 1999 രൂപയുടെ ബ്രോഡ്ബാന്‍ഡ് പ്ലാനാണ്. ഇതില്‍ 100Mbps സ്പീഡില്‍ അണ്‍ലിമിറ്റഡ് ഡേറ്റയോടൊപ്പം 1000ജിബി ബോണസ് ഡേറ്റയും നല്കുന്നു. ഇതില്‍ പകുതി വാര്‍ഷികവും വാര്‍ഷികവും എന്നിങ്ങനെയാണ് നല്‍കുന്നത്. അതായത് 678 രൂപ, 848 രൂപ, 1103 രൂപ, 1698 രൂപ എന്നീ പ്ലാനുകളില്‍ 1000ജിബി ബോണസ് ഡേറ്റ നല്കുന്നു.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470