തെരഞ്ഞെടുത്ത പ്രീപെയ്ഡ് പ്ലാനുകളില്‍ 400 എം.ബി ഡാറ്റ ഓഫറുമായി എയര്‍ടെല്‍

|

രാജ്യത്താകമാനമുള്ള ഉപയോക്താക്കള്‍ക്കായി പുത്തന്‍ എക്‌സ്ട്രാ ഡാറ്റാ ഓഫറുമായി ഭാരതി എയര്‍ടെല്‍. തെരഞ്ഞെടുത്ത പ്രീപെയ്ഡ് പ്ലാനുകളിലാണ് ഓഫര്‍ ലഭ്യമാക്കിയിട്ടുള്ളത്. 399, 448, 499 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലൂടെ ഓഫര്‍ ലഭിക്കും.

 

കാലാവധി.

കാലാവധി.

പുത്തന്‍ ഓഫറിലൂടെ പ്രതിദിനം 400 എം.ബി അധിക ഡാറ്റ ഉപയോക്താക്കള്‍ക്കായി ലഭിക്കും. 399 രൂപയുടെ പ്രീപെയ്ഡ് പ്ലാനില്‍ 1 ജി.ബി ഡാറ്റയാണ് പ്രതിദിനം ലഭിക്കുക. ഇവര്‍ക്ക് ഓഫറിലൂടെ 400 ജി.ബി അധികം ലഭിക്കും. അതായത് പ്രതിദിനം 1.4 ജി.ബിയാണ് 399 രൂപയുടെ റീചാര്‍ജില്‍ ലഭിക്കുക. 84 ദിവസമാണ് കാലാവധി.

ഓഫര്‍

ഓഫര്‍

448 രൂപയുടെ ഓഫറില്‍ പ്രതിദിനം 1.5 ജി.ബി ഡാറ്റ ലഭിക്കുമായിരുന്നെങ്കില്‍ പുതിയ ഓഫര്‍ പ്രകാരം ഇത് 1.9 ജി.ബിയാകും. 82 ദിവസമാണ് ഓഫറിന്റെ കാലാവധി. 499 രൂപയുടെ പ്ലാനില്‍ പുതിയ 400 എം.ബി ഡാറ്റ ഓഫറും കൂടി ചേര്‍ത്ത് പ്രതിദിനം 2.4 ജി.ബി ഡാറ്റ ലഭിക്കും. 84 ദിവസമാണ് ഓഫറിന്റെ കാലാവധി.

ക്യാഷ് ബാക്ക് ലഭിക്കുക.
 

ക്യാഷ് ബാക്ക് ലഭിക്കുക.

മുകളില്‍പറഞ്ഞ പ്ലാനുകളിലെല്ലാംതന്നെ അള്‍ലിമിറ്റഡ് വോയിസ് കോളിംഗും പ്രതിദിനം 100 എസ്.എം.എസും ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ എയര്‍ടെല്‍ ടി.വിയുടെ പ്രീമിയം സബ്‌സ്‌ക്രിപ്ഷനും 2,000 രൂപയുടെ ക്യാഷ് ബാക്കും ലഭിക്കും. വിങ്ക് മ്യൂസിക് സബ്‌സ്‌കൈബ് ചെയ്യുന്നവര്‍ക്കാണ് ക്യാഷ് ബാക്ക് ലഭിക്കുക.

ഉള്‍ക്കൊള്ളിച്ചിരുന്നു.

ഉള്‍ക്കൊള്ളിച്ചിരുന്നു.

നേരത്തെ മേരാ നയാ ഫീച്ചര്‍ ഫോണ്‍ റീചാര്‍ജ് എന്ന പേരില്‍ ഓഫര്‍ കമ്പനി അവതരിപ്പിച്ചിരുന്നതാണ്. 597 രൂപ വിലയുള്ള ഓഫറില്‍ നിരവധി സവിശേഷതകളുമുണ്ടായിരുന്നു. 168 ദിവസം വാലിഡിറ്റിയില്‍ 10 ജി.ബി ഡാറ്റ, അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ് 300 എസ്.എം.എസുകള്‍ എന്നിവ ഈ ഓഫറില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു.

ഭക്ഷണത്തിലെ രുചിയുടെ അളവറിയാന്‍ ഇലക്ട്രോണിത് നാക്ക് വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍ഭക്ഷണത്തിലെ രുചിയുടെ അളവറിയാന്‍ ഇലക്ട്രോണിത് നാക്ക് വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍

Best Mobiles in India

Read more about:
English summary
Airtel is offering complimentory 400MB data per day on select prepaid plans

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X