എയര്‍ടെല്ലിന്റെ പുതിയ ഓഫറില്‍ ഷോക്കായി ജിയോ!!!

Posted By:

എയര്‍ടെല്‍ പുതിയ ഓഫറോടുകൂടി വന്നിരിക്കുകയാണ്. എയര്‍ടെല്ലിന്റെ കീഴിലുളള ഈ ഓഫര്‍ വളരെ കുറഞ്ഞതും ആകര്‍ഷകമായതും ആയിരിക്കും. ഇതില്‍ നിങ്ങള്‍ക്ക് അണ്‍ലിമിറ്റഡ് ഫ്രീ വോയിസ് കോള്‍ ലഭിക്കുന്നതാണ്.

ഫ്രണ്ട്ഷിപ്പ് ഡേയില്‍ 15,000രൂപ വരെ സ്മാര്‍ട്ട്‌ഫോണ്‍ എക്‌ച്ചേഞ്ച് ഓഫറുകള്‍

എയര്‍ടെല്ലിന്റെ പുതിയ ഓഫറില്‍ ഷോക്കായി ജിയോ!!!

പുതിയ ഈ പ്ലാനില്‍ നിങ്ങള്‍ 1,119രൂപയ്ക്ക് ഒരു മാസം റീച്ചാര്‍ജ്ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് ഫ്രീ വോയിസ് കോളിങ്ങ്, 100 എസ്എംഎസ് ഒരു ദിസവം, 3ജി/4ജി ഡാറ്റ സാധ്യമാകുന്നു.

സ്മാര്‍ട്ടഫോണ്‍ ക്യാമറ ചെയ്യുന്ന 10 രസകനമായ കാര്യങ്ങള്‍!!!

എയര്‍ടെല്ലിന്റെ പുതിയ ഓഫറില്‍ ഷോക്കായി ജിയോ!!!

ഇനി ഉപഭോക്താക്കള്‍ 1,599രൂപയുടെ ഇന്റര്‍നെറ്റ് ഡാറ്റ പ്ലാന്‍ റീച്ചാര്‍ജ്ജ് ചെയ്യേണ്ട ആവശ്യം വരുന്നില്ല. ഇതില്‍ തന്നെ നിങ്ങള്‍ക്ക് എല്ലാം ഉപയോഗിക്കാവുന്നതാണ്. കൂടാതെ ഫ്രീ സബ്‌സ്‌ക്രിപ്ഷനിലൂടെ പാട്ടുകളും വീഡിയോകളും ആസ്വദിക്കാം.

ബ്രൗസിംഗ് സ്പീഡും, 90% ഡാറ്റയും ലാഭിക്കാന്‍ ഒപേറ മിനിയുടെ പുതിയ പതിപ്പ്!!!

എയര്‍ടെല്ലിന്റെ പുതിയ ഓഫറില്‍ ഷോക്കായി ജിയോ!!!

മറ്റു പ്ലാനുകളായ 1,999രൂപയ്ക്കും, 2999രൂപയ്ക്കും റീച്ചാര്‍ജ്ജ് ചെയ്താല്‍ ഒരു മാസം നിങ്ങള്‍ക്ക് 10ജിബി, 20ജിബി വരെ ഉപയോഗിക്കാം അതും 3ജി, 4ജി ഡാറ്റ ഉപയോഗിച്ച്.

വാട്ട്‌സാപ്പ് ഇപ്പോള്‍ വെറു 30 സെക്കന്റുകള്‍ക്കുളളില്‍ ചോര്‍ത്താം!!!

English summary
Bharti Airtel on Friday announced a new plan, which will enable its customers to avail "unlimited" mobile calls at Rs 1,199 per month.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot