കേരളം ഇനി എയര്‍ടെല്ലിന്റെ 4ജി നിറവില്‍...!

Written By:

എയര്‍ടെല്‍ 4ജി സേവനം കേരളത്തിലും ആരംഭിച്ചു. 3ജി വിലനിലവാരത്തില്‍ തന്നെ 4ജി സേവനവും ലഭ്യമാക്കുമെന്നാണ് എയര്‍ടെല്‍ പറയുന്നത്.

കേരളം ഇനി എയര്‍ടെല്ലിന്റെ 4ജി നിറവില്‍...!

വില കുറഞ്ഞ ടാബ്ലറ്റുകള്‍ വാങ്ങുന്നതിനു മുന്‍പ് സൂക്ഷിക്കേണ്ട 10 കാര്യങ്ങള്‍...!

4ജി പാക്കുകള്‍ 145 രൂപയിലാണ് ആരംഭിക്കുന്നത്. ആറു മാസത്തേക്ക് പരിധിയില്ലാത്ത മ്യൂസിക്ക് സ്ട്രീമിങ്, 5 സിനിമകള്‍ വരെ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യുക തുടങ്ങിയ ആകര്‍ഷകമായ ഓഫറുകളാണ് എയര്‍ടെല്‍ മുന്നോട്ട് വച്ചിരിക്കുന്നത്.

കേരളം ഇനി എയര്‍ടെല്ലിന്റെ 4ജി നിറവില്‍...!

മികച്ച ടെക്ക് ബ്രാന്‍ഡുകളുടെ "വ്യാജ പതിപ്പുകള്‍" ഇതാ...!

നിലവില്‍ എയര്‍ടെല്‍ സിം ഉപയോഗിക്കുന്നവര്‍ക്ക് 4ജി-യിലേക്ക് മാറുന്നതിനുളള ഓഫറും കമ്പനി നല്‍കുന്നുണ്ട്.

Read more about:
English summary
Airtel launches 4G LTE services in Kerala.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot