എയര്‍ടെല്ലിന് കൂടുതല്‍ സ്ഥലങ്ങളില്‍ 4ജി സര്‍വീസ്...!

എയര്‍ടെല്‍ 4ജി സര്‍വീസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക്. തെലുങ്കാനയിലെ ഹൈദരാബാദിലും, ആന്ധ്രയിലെ വിശാഖപട്ടണത്തിലുമാണ് ഈ സര്‍വീസ് ലഭ്യമാക്കിയിരിക്കുന്നത്.

എയര്‍ടെല്ലിന് കൂടുതല്‍ സ്ഥലങ്ങളില്‍ 4ജി സര്‍വീസ്...!

ഈ രണ്ട് നഗരത്തിലെ ഉപയോക്താക്കള്‍ക്ക് 3ജി നിരക്കില്‍ 4ജി ലഭിക്കും എന്നാണ് എയര്‍ടെല്‍ നിലവില്‍ പറയുന്നത്.

നിങ്ങള്‍ എന്തുകൊണ്ട് ആപ്പിള്‍ വാച്ചുകള്‍ വാങ്ങരുത്...!

എയര്‍ടെല്ലിന് കൂടുതല്‍ സ്ഥലങ്ങളില്‍ 4ജി സര്‍വീസ്...!

4 ജി നെറ്റ്‌വര്‍ക്ക് സ്ഥാപിക്കാന്‍ വലിയ തോതിലുള്ള നിക്ഷേപമാണ് ആന്ധ്രയിലും തെലുങ്കാനയിലും നടത്താനാണ് ഭാരതി എയര്‍ടെല്‍ ഉദ്ദേശിക്കുന്നത്.

വിചിത്രവും രസകരവുമായ ഒരുപിടി ഗാഡ്ജറ്റുകള്‍...!

എയര്‍ടെല്ലിന് കൂടുതല്‍ സ്ഥലങ്ങളില്‍ 4ജി സര്‍വീസ്...!

പരീക്ഷാണാര്‍ത്ഥത്തിലാണ് വിശാഖപട്ടണത്തിലും ഹൈദരാബാദിലും ഇപ്പോള്‍ പുതിയ സര്‍വീസ് നല്‍കുന്നത്. ഇതില്‍ നിന്നും ലഭിക്കുന്ന പ്രതികരണങ്ങളില്‍ നിന്ന് സര്‍വീസ് മെച്ചപ്പെടുത്തുമെന്നാണ് എയര്‍ടെല്ലിന്റെ ഇപ്പോഴത്തെ നിലപാട്.

Read more about:
English summary
Airtel launches 4G trial in Hyderabad.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot