35 രൂപ മുതല്‍ ആരംഭിക്കുന്നു എയര്‍ടെല്ലിന്റെ മന്നു കിടിലന്‍ പ്ലാനുകള്‍

By GizBot Bureau
|

ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കായി എയര്‍ടെല്‍ മൂന്നു പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചു. ഉപയോക്താക്കളില്‍ നിന്നിമുളള വിപുലമായ ഗവേഷണവും ഫീഡ്ബാക്കും, അതായത് ടോക്ക് ടൈം, താരിഫ്, ഡേറ്റ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇവ അവതരിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി പറയുന്നു. ഇതിനായി പ്രത്യേകം റീച്ചാര്‍ജ്ജുകള്‍ ചെയ്യണമെന്നില്ല. ഒരൊറ്റ പാക്കില്‍ തന്നെ ഇവയെല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്നു.

 35 രൂപ മുതല്‍ ആരംഭിക്കുന്ന എയര്‍ടെല്ലിന്റെ മന്നു കിടിലന്‍ പ്ലാനുകള്‍

100 രൂപയ്ക്കു താഴെയാണ് ഈ പുതിയ പായ്ക്കുകള്‍. ഡേറ്റ ആനുകൂല്യങ്ങള്‍, അണ്‍ലിമിറ്റഡ് കോളുകള്‍, ഫ്രീ നാഷണല്‍ റോമിംഗ്, ഫ്രീ എസ്എംഎസ് എന്നിവ ഈ പ്ലാനുകളില്‍ വാഗ്ദാനം ചെയ്യുന്നു. പഞ്ചാബ്, തമിഴ്‌നാട്, യുപി വെസ്റ്റ് എന്നീവിടങ്ങളിലണ് നിലവില്‍ ഈ പ്ലാനുകള്‍ ലഭ്യമാകുക. എന്നാല്‍ വരും ആഴ്ചകളില്‍ വിവിധ ഭാഗങ്ങളില്‍ ഈ പദ്ധതി എത്തുമെന്ന് കമ്പനി പറഞ്ഞു.

35 രൂപ പ്രീപെയ്ഡ് പ്ലാന്‍

35 രൂപ പ്രീപെയ്ഡ് പ്ലാന്‍

ഈ പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് 26.66 കോക്‌ടൈം ലഭിക്കും. ലോക്കല്‍, എസ്റ്റിഡി, ലാന്റ്‌ലൈന്‍ എന്നീ കോളുകള്‍ക്ക് സെക്കന്‍ഡില്‍ ഒരു പൈസയാണ് ഈടാക്കുന്നത്. ഒപ്പം 100എംബി ഡേറ്റയും 28 ദിവസത്തെ വാലിഡിറ്റിയില്‍ ഈ പ്ലാനില്‍ നല്‍കുന്നു.

65 രൂപ പ്രീപെയ്ഡ് പ്ലാന്‍

65 രൂപ പ്രീപെയ്ഡ് പ്ലാന്‍

ഈ പ്ലാനില്‍ 65 രൂപയ്ക്കും ടോക്‌ടൈം നിങ്ങള്‍ക്കു ലഭിക്കുന്നു. എസ്റ്റിഡി, ലോക്കല്‍, ലാന്റ്‌ലൈന്‍ എന്നിവയക്ക് ഒരു സെക്കന്‍ഡില്‍ ഒരു പൈസയാണ്. ഒപ്പം 200എംബി ഡേറ്റയും 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

95 രൂപ പ്രീപെയ്ഡ് പ്ലാന്‍

95 രൂപ പ്രീപെയ്ഡ് പ്ലാന്‍

95 രൂപയ്ക്കും ഈ പ്ലാനില്‍ നിങ്ങള്‍ക്ക് ടോക്‌ടൈം ലഭിക്കുന്നു. 28 ദിവസത്തെ പ്ലാന്‍ വാലിഡിറ്റിയില്‍ ലോക്കല്‍, എസ്റ്റിഡി, ലാന്റ്‌ലൈന്‍ എന്നീ കോളുകള്‍ക്ക് രണ്ട് സെക്കന്‍ഡില്‍ ഒരു പൈസയാണ് ഈടാക്കുന്നത്.

<strong>എങ്ങനെ ആൻഡ്രോയിഡ് ഫോണിൽ രണ്ടു ആപ്പുകൾ ഒരേ സ്‌ക്രീനിൽ പ്രവർത്തിപ്പിക്കാം?</strong>എങ്ങനെ ആൻഡ്രോയിഡ് ഫോണിൽ രണ്ടു ആപ്പുകൾ ഒരേ സ്‌ക്രീനിൽ പ്രവർത്തിപ്പിക്കാം?

Best Mobiles in India

Read more about:
English summary
Airtel launches 'all-in-one' packs starting at Rs 35.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X