ബാഹുബലി-2 4ജി സിം, ഫ്രീ ഡാറ്റ എയര്‍ടെല്‍ അവതരിപ്പിച്ചു!

Written By:

ടെലികോം ഓപ്പറേറ്റര്‍ എയര്‍ടെല്‍ പങ്കാളിയുമായി ചേര്‍ന്ന് ബാഹുബലി-2 സിം അവതരിപ്പിച്ചു. ഇന്ത്യയിലെ ഫിലിം ആരാധകര്‍ക്ക് ഇതൊരു നല്ല വാര്‍ത്തയാണ്.

ബാഹുബലി-2 4ജി സിം, ഫ്രീ ഡാറ്റ എയര്‍ടെല്‍ അവതരിപ്പിച്ചു!

സിനിമ അവതാരകര്‍ ഹൈദ്രബാദില്‍ നടന്ന ചടങ്ങിലാണ് ബാഹുബലി 2,അവതരിപ്പിച്ചത്.

ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബാഹുബലി 2

ജിയോ ഓഫറിനു ശേഷമാണ്‌ വന്‍ ഓഫറുമായി പല ടെലികോം കമ്പനികളും എത്തിയിരിക്കുന്നത്.

ബാഹുബലി 2 എന്ന 4ജി സിമ്മുമായാണ് എയര്‍ടെല്‍ അസവാനം എത്തിയത്.

ജിയോ ഉപഭോക്താക്കള്‍ കുടുങ്ങുമോ?

 

ഫ്രീ ഡാറ്റ

ബാഹുബലി 2 സിമ്മില്‍ ഫ്രീ ഡാറ്റയാണ് നല്‍കുന്നത്. ഇതില്‍ നിങ്ങള്‍ക്ക് ഏറ്റവും മികച്ച രീതിയില്‍ സിനിമകള്‍ കാണാന്‍ സാധിക്കുന്നു. കാരണം ഇതാണ് ഇന്ത്യയിലെ ഏറ്റവും വേഗത ഏറിയ നെറ്റ്‌വര്‍ക്ക്.

റീച്ചാര്‍ജ്ജ് പാക്ക്

ബാഹുബലി 2, 4ജി സിമ്മിനോടൊപ്പം ബാഹുബലി 2 4ജി റീച്ചാര്‍ജ്ജ് പാക്കും അവതരിപ്പിച്ചു. കൂടാതെ എയര്‍ടെല്‍ മൂവിയും വിങ്ക് മ്യൂസിക്കും എയര്‍ടെല്‍ ആപ്പില്‍ നിന്നു തന്നെ ഡൗണ്‍ലോഡ് ചെയ്യാം.

ഐഫോണിനെ വെല്ലും ഈ ആന്‍ഡ്രോയിഡ് ആപ്‌സുകള്‍!

30ജിബി ഫ്രീ ഡാറ്റ (മറ്റു ഓഫര്‍)

എയര്‍ടെല്‍ അവതരിപ്പിച്ച മറ്റൊരു ഓഫറാണ് 30ജിബി ഫ്രീ ഡാറ്റ. ഇത് മൈ എയര്‍ടെല്‍ ആപ്പ് വഴി ഏപ്രില്‍ 30നുളളില്‍ തന്നെ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്.

പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക്

എയര്‍ടെല്ലിന്റെ ഈ ഫ്രീ ഹൈ-സ്പീഡ് ഡാറ്റ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കു മാത്രമാണ്. 30ജിബി ഡാറ്റയില്‍ പ്രതിമാസം 10ജിബി ഡാറ്റ വീതം മൂന്നു മാസം ലഭിക്കുന്നു.

ഞെട്ടിക്കുന്ന വാര്‍ത്ത: പുതിയ ഐഫോണുകള്‍ 10,000 രൂപ മുതല്‍!

കൂടുതല്‍ വായിക്കാന്‍

ഈ ആപ്പ് ഇല്ലെങ്കില്‍ നിങ്ങളുടെ ഫോണ്‍ ഉറപ്പായും നഷ്ടപ്പെടും!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Telecom operator Airtel announced Baahubali-2 4G sim with free data.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot