Home
News

ഇതാണ് 35 രൂപ മുതല്‍ ആരംഭിക്കുന്ന എയര്‍ടെല്ലിന്റെ കോംബോ റീച്ചാര്‍ജ്ജ് പായ്ക്കുകള്‍

എയര്‍ടെല്‍ പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു. അതായത് കുറച്ച് കോംബോ റീച്ചാര്‍ജ്ജ് പായ്ക്കുകള്‍. 35 രൂപ മുതല്‍ 245 രൂപ വരെയാണ് പായ്ക്കുകളുടെ വില. റിലയന്‍സ് ജിയോ പ്രഖ്യാപിച്ച പ്രീപെയ്ഡ് പായ്ക്കുകളെ ലക്ഷ്യം വച്ചാണ് ഈ പുതിയ ഓഫറുകള്‍. മുംബൈയിലെ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കാണ് ഈ പായ്ക്കുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഉപയോക്താക്കളുടെ ഫീഡ് ബാക്കും അതു പോലെ വിപുലമായ ഗവേഷണവും കണക്കിലെടുത്താണ് ഇവ അവതരിപ്പിച്ചുരിക്കുന്നത്.

എയര്‍ടെല്‍ പ്രഖ്യാപിച്ചു.

എയര്‍ടെല്‍ പ്രഖ്യാപിച്ചു.

#AirtelThanks എന്ന പ്രോഗ്രാം ഈ മാസം ആദ്യം തന്നെ കമ്പനി അവതരിപ്പിച്ചിരുന്നു. തങ്ങളുടെ വിശ്വസ്ഥരായ ഉപയോക്താക്കള്‍ക്ക് പ്രതിഭലം നല്‍കുകയാണ് ഇതിന്റെ ഉദ്ദേശം. കൂടാതെ 195 രൂപ, 419 രൂപ എന്നീ റീച്ചാര്‍ജ്ജ് പ്ലാനുകളും അവതരിപ്പിച്ചു. ഈ അടുത്തിടെ 100 രൂപയ്ക്ക് താഴെയുളള കുറച്ചു കോംബോ പായ്ക്കുകളും എയര്‍ടെല്‍ പ്രഖ്യാപിച്ചു.

എയര്‍ടെല്‍ കോംബോ റീച്ചാര്‍ജ്ജ് പായ്ക്കുകള്‍

എയര്‍ടെല്‍ കോംബോ റീച്ചാര്‍ജ്ജ് പായ്ക്കുകള്‍

35 രൂപ, 65 രൂപ, 95 രൂപ, 145 രൂപ, 245 രൂപ എന്നീ അഞ്ച് കോംബോ പായ്ക്കുളാണ് എയര്‍ടെല്‍ പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. 35 രൂപ പായ്ക്കില്‍ 26.5 രൂപ ടേക്ടൈം, 100എംബി ഡേറ്റ, 28 ദിവസം വാലിഡിറ്റി എന്നിവയാണ്. 65 രൂപ പായ്ക്കില്‍ 55 രൂപ ടോക്ടൈം, 200എംബി ഡേറ്റ, 28 ദിവസം വാലിഡിറ്റി എന്നിവയാണ്. 95 രൂപ പായ്ക്കില്‍ 95 രൂപ ടോക്ടൈം, 500എംബി ഡേറ്റ, 28 ദിവസം വാലിഡിറ്റി എന്നിവയാണ്. 145 രൂപ പായ്ക്കില്‍ 1ജിബി ഡേറ്റ, 145 രൂപ ടോക്ടൈം 1ജിബി ഡേറ്റ, 42 ദിവസം വാലിഡിറ്റി എന്നിവയാണ്. 245 രൂപ പ്രീപെയ്ഡ് കോംബോ പായ്ക്കില്‍ 245 രൂപ ടോക്ടൈം, 2ജിബി ഡേറ്റ, 84 ദിവസം വാലിഡിറ്റി എന്നിവയാണ്.

കോംബോ

കോംബോ

ഈ സൂചിപ്പിച്ച എല്ലാ കോംബോ പായ്ക്കിലും അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ഫ്രീ നാഷണല്‍/ റോമിംഗ് എസ്എംഎസ്, ഡേറ്റ ആനുകൂല്യം എന്നിവ നല്‍കുന്നു. മുംബൈയിലെ എയര്‍ടെല്‍ വരിക്കാര്‍ക്ക് മാത്രമാണ് ഈ ഓഫര്‍. ഇതിനു മുന്‍പ് ചെന്നൈയിലെ പ്രീപെയ്ഡ് വരിക്കാര്‍ക്ക് മാത്രമായിരുന്നു റീച്ചാര്‍ജ്ജ് പായ്ക്കുകള്‍ എയര്‍ടെല്‍ അവതരിപ്പിച്ചത്. മേല്‍ പറഞ്ഞതു കൂടാതെ 25 രൂപയുടെ കോംബോ പായ്ക്കും എയര്‍ടെല്‍ അവതരിപ്പിച്ചിട്ടുണ്ട്. അതില്‍ 18.69 ടോക്ടൈം, 10MB ഡേറ്റ, 28 ദിവസം വാലിഡിറ്റി എന്നിവയാണ് നല്‍കുന്നത്.

More from GizBot

Best Mobiles in India

English summary
Airtel launches combo recharge packs starting from Rs. 35
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X