ജിയോയെ വെല്ലാന്‍ എയര്‍ടെല്ലിന്റെ അണ്‍ലിമിറ്റഡ് പ്ലാന്‍!

Written By:

ജിയോയുടെ അണ്‍ലിമിറ്റഡ് ഓഫറുകളെ വെല്ലാനായി എയര്‍ടെല്‍ പുതിയൊരു പ്ലാന്‍ കൊണ്ടുവന്നിരിക്കുന്നു. ഇത് ജിയോക്ക് നല്ലൊരു തിരിച്ചടി ആകുമെന്നു തന്നെ പ്രതീക്ഷിക്കാം.

ഇന്റര്‍നെറ്റ് ഇല്ലാതെ ഫേസ്ബുക്ക് എങ്ങനെ ഉപയോഗിക്കാം?

എയര്‍ടെല്‍ രണ്ടു പുതിയ പ്ലാനുകളാണ് കൊണ്ടു വന്നിരിക്കുന്നത്. ഡിസംബര്‍ ആദ്യം തന്നെ എയര്‍ടെല്‍ ഒരു ഓഫര്‍ പുറത്തിറക്കിയിരുന്നു. 145 രൂപയ്ക്ക് എയര്‍ടെല്‍ ടു എയര്‍ടെല്ലിലേക്ക് അണ്‍ലിമിറ്റഡ് കോളുകളാണ് ആ ഓഫറില്‍.

മോട്ടോ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ആമസോണില്‍ വമ്പിച്ച ഡിസ്‌ക്കൗണ്ടുകള്‍!

എയര്‍ടെല്ലിന്റെ ഈ പുതിയ അണ്‍ലിമിറ്റഡ് ഓഫറിനെ കുറിച്ചു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

549 രൂപയുടെ പ്ലാന്‍

എയര്‍ടെല്ലിന്റെ 549 രൂപയുടെ പ്ലാനില്‍ അണ്‍ലിമിറ്റഡ് ഫ്രീ ലോക്കല്‍ എസ്റ്റിഡി വോയിസ് കോളുകള്‍ ഇന്ത്യയിലെ ഏതു നെറ്റ്‌വര്‍ക്കിലേക്കും വിളിക്കാം. കൂടാതെ വിങ്ക് മ്യൂസിക്, വിങ്ക് മൂവി, 100 ലോക്കല്‍ /എസ്റ്റിഡ് മെസേജുകള്‍ എന്നിവ ലഭിക്കുന്നു.

നോക്കിയ സി1: ചിത്രങ്ങളും സവിശേഷതകളും നല്‍കുന്നു മികച്ച സൂചനകള്‍!

549 രൂപയുടെ പ്ലാനിലെ സൗജന്യ ഡാറ്റ

കൂടാതെ 549 രൂപയുടെ പ്ലാനില്‍ നോണ്‍-4ജി ഹാന്‍ഡ്‌സെറ്റുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 1ജിബി ഫ്രീ ഡാറ്റയും, 4ജി പന്തുണയ്ക്കുന്ന ഫോണില്‍ 3ജിബി ഡാറ്റയും നല്‍കുന്നു.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

799 രൂപയുടെ പ്ലാനില്‍

ഈ പ്ലാനിലും അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്റ്റിഡി ഇന്ത്യയിലുടനീളം ഏതു നെറ്റ്‌വര്‍ക്കിലേക്കും വിളിക്കാം. കൂടാതെ വിങ്ക് മ്യൂസിക്, വിങ്ക് മൂവി, 100 ലോക്കല്‍/എസ്റ്റിഡി മെസേജുകള്‍ എന്നിവ ലഭിക്കുന്നു.

5,000 രൂപയ്ക്കു താഴെ വില വരുന്ന മികച്ച ആന്‍ഡ്രോയിഡ് ഫോണുകള്‍!

799 രൂപയുടെ പ്ലാനിലെ സൗജന്യ ഡാറ്റ

നോണ്‍ 4ജി ഫോണുകളില്‍ 3ജിബി 3ജി ഡാറ്റയും, 4ജി ഫോണുകളില്‍ 5ജിബി ഡാറ്റയും നല്‍കുന്നു.

ഒരു ഫോണില്‍ രണ്ട് വാട്ട്‌സാപ്പ് അക്കൗണ്ട് ഉപയോഗിക്കാം!

ഈ ഓഫര്‍ എടുക്കുന്നതിനു മുന്‍പ് ഇവ ശ്രദ്ധിക്കുക

. ഈ ഓഫര്‍ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്കു വേണ്ടി മാത്രമാണ്.
. സൗജന്യ റോമിംഗും ഇതില്‍ നല്‍കുന്നു.

15,000 രൂപ എക്‌സ്‌ച്ചേഞ്ച് ഓഫറുമായി മോട്ടോ എം സ്മാര്‍ട്ട്‌ഫോണ്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The plan basically aims to take on Jio that recently announced its new Happy New Year offer.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot