എയര്‍ടെല്‍ വീണ്ടുമൊരു കിടിലന്‍ 4ജി ഫോണുമായി

|

ഭാരതി എയര്‍ടെല്‍ സെല്‍കോണുമായി കൈകോര്‍ത്ത് സ്റ്റാര്‍ 4ജി + എന്ന ഫോണ്‍ പുറത്തിറക്കി. ഇതിനു മുന്‍പും എയര്‍ടെല്‍ മറ്റു കമ്പനികളുമായി ചേര്‍ന്ന് 4ജി ഫോണുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.

 
എയര്‍ടെല്‍ വീണ്ടുമൊരു കിടിലന്‍ 4ജി ഫോണുമായി

ഇന്ത്യയിലെ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണ്‍ ശൃംഖലയുടെ അനുഭവവും സഹാനുഭൂതിയും ഉള്‍ക്കൊളളുന്ന ഉപഭോക്താക്കള്‍ക്ക് നൂതനമായ പരിഹാരങ്ങള്‍ പ്രദാനം ചെയ്യുന്നതിനുളള അവസരമാണ് ഈ സഹകരണം ഞങ്ങള്‍ കാണുന്നതെന്ന് സെലിബ്രിറ്റി, എപി ആന്‍ഡ് തെലുങ്കാന, സിഇഒ വെങ്കടേഷ് എന്നിവര്‍ പറഞ്ഞു.

സെല്‍കോണ്‍ സ്റ്റാര്‍ 4ജി+ ഫോണിന്റെ വില 2999 രൂപയാണ്. ഈ 4ജി സ്മാര്‍ട്ട്‌ഫോണിന് 4ജി ടച്ച് സ്‌ക്രീന്‍, ഡ്യുവല്‍ ക്യാമറ, ഡ്യുവല്‍ സിം സ്ലോട്ട്, എഫ്എം റേഡിയോ എന്നിവ സവിശേഷതകളാണ്.

ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ആപ്പുകളായ യൂട്യൂബ്, ഫേസ്ബുക്ക്, വാട്ട്‌സാപ്പ് എന്നിവ ഉപയോഗിക്കാം. മൈഎയര്‍ടെല്‍ ആപ്പ്, വിങ്ക് മ്യൂസിക്, എയര്‍ടെല്‍ ടിവി എന്നിങ്ങനെ പ്രീലോഡ് ആപ്പുകളും ഉണ്ട്.

5500എംഎഎച്ച് ബാറ്ററിയുമായി ഷവോമിയുടെ പുതിയൊരു സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നു5500എംഎഎച്ച് ബാറ്ററിയുമായി ഷവോമിയുടെ പുതിയൊരു സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നു

ഈ സ്മാര്‍ട്ട്‌ഫോണിന് പ്രത്യേകം ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഫര്‍ വില 1249 രൂപയാണ്. ഈ ഓഫര്‍ നിങ്ങള്‍ക്ക് ലഭിക്കണമെങ്കില്‍ 2749 രൂപ ആദ്യം ഡൗണ്‍ പേയ്‌മെന്റ് ചെയ്തിരിക്കണം. ഇതു കൂടാതെ തുടര്‍ച്ചയായി 36 മാസം 169 രൂപയ്ക്ക് റാച്ചാര്‍ജ്ജും ചെയ്തിരിക്കണം. അങ്ങനെ 18 മാസം കഴിയുമ്പോള്‍ 500 രൂപ റീഫണ്ടും അതിനു ശേഷം 1000 രൂപ റീഫണ്ടും ലഭിക്കുന്നതാണ്.

എല്ലാ മൊബൈല്‍ സ്റ്റോറുകളിലും സെല്‍കോണ്‍ സ്റ്റാര്‍ 4ജി+ ലഭ്യമാണ്. നിങ്ങള്‍ ഫോണ്‍ വാങ്ങുന്ന ഏതു ഷോപ്പില്‍ നിന്നും പ്രീപെയ്ഡ് റീച്ചാര്‍ജ്ജും ചെയ്യാം.

Best Mobiles in India

Read more about:
English summary
The 4G smartphone comes preloaded with MyAirtel App, Wynk Music, and Airtel TV to add to the online experience of customers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X