150 രൂപയ്ക്ക് പ്രതിദിനം 1ജിബി ഡാറ്റയുമായി എയര്‍ടെല്‍ ഹോളി ഓഫര്‍!

Written By:

ജിയോയുമായി ഏറ്റു മുട്ടാന്‍ പല ടെലികോം കമ്പനികളും അനേകം ഓഫറുകളുമായി എത്തിയിരിക്കുന്നതായി നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്ന ഒരു കാര്യമാണ്. ഇതില്‍ ജിയോയുമായി നേരിട്ട് യുദ്ധത്തിന് ഇറങ്ങിയിരിക്കുകയാണ് എയര്‍ടെല്‍.

ജിയോയുടെ 1ജിബിപിഎസ് ജിഗാബിറ്റ് ബ്രോഡ്ബാന്‍ഡ് സേവനം ഞെട്ടിക്കുന്നു!

എയര്‍ടെല്‍ പുതിയ ഓഫറുകള്‍ നോക്കാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഹോളി ഓഫര്‍

എയര്‍ടെല്‍ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കായി ഹോളി ഓഫറുമായി എത്തിയിരിക്കുന്നു. 150 രൂപയാണ് ഈ ബൂസ്റ്റര്‍ പാക്കിന്റെ വില.

നോക്കിയ 3310, ഗോള്‍ഡ് വേരിയന്റ്, വില ഒരു ലക്ഷത്തിന്‍ മേല്‍!

പ്രതിദിനം 1ജിബി ഡാറ്റ

150 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ പ്രതി ദിനം നിങ്ങള്‍ക്ക് 1ജിബി ഡാറ്റ ലഭിക്കുന്ന കൂടാതെ വാലിഡിറ്റി 28 ദിവസവും. ഇതില്‍ 500എംബി പകല്‍ സമയവും 500എംബി രാത്രിയിലുമായാണ് ലഭിക്കുന്നത്.

345 രൂപയുടെ പ്ലാന്‍

എയര്‍ടെല്‍ ഏറ്റവും അടുത്തിടെ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി ഇറക്കിയ പ്ലാനാണ് 345 രൂപയുടേത്. ഇതിലും 1ജിബി ഡാറ്റ പ്രതിദിനം ഉപഭോക്താക്കള്‍ക്കു ലഭിക്കുന്നു, അതായത് 500എംബി പകല്‍ സമയവും 500എംബി രാത്രിയിലുമായി.

കൂടുതല്‍ വായിക്കാന്‍

നോക്കിയ 9ന്റെ സവിശേഷതകള്‍ നിങ്ങളെ അതിശയിപ്പിക്കും!

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Airtel recently launched a new Rs 345 plan for its customers that offers 1GB of daily data to counter against Reliance’s Jio Prime services.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot