എയര്‍ടെല്ലില്‍ ഇനി എല്ലാ പ്രീ പെയ്ഡ് ഉപഭോക്താക്കളും സെക്കന്‍ഡ് ബില്ലിങിന്റെ ഭാഗം..!

Written By:

എയര്‍ടെല്ലിന്റെ പ്രീ പെയ്ഡ് ഉപഭോക്താക്കളുടെ ബില്ലിങ് സംവിധാനം ഇനി ഉപയോഗിക്കുന്നതിന് മാത്രം പണം നല്‍കുക എന്ന സവിശേഷതയിലേക്ക് മാറ്റി.

എയര്‍ടെല്ലില്‍ ഇനി എല്ലാ പ്രീ പെയ്ഡ് സേവനങ്ങളും സെക്കന്‍ഡ് ബില്ലിങില്‍

പേ ഫോര്‍ വാട്ട് യു യൂസ് എന്ന ഈ സംവിധാനത്തിലൂടെ ഇനി എല്ലാ പ്രീ പെയ്ഡ് ഉപഭോക്താക്കളും സെക്കന്‍ഡ് ബില്ലിങിന്റെ ഭാഗമായിരിക്കും.

എയര്‍ടെല്ലില്‍ ഇനി എല്ലാ പ്രീ പെയ്ഡ് സേവനങ്ങളും സെക്കന്‍ഡ് ബില്ലിങില്‍

വാട്ട്‌സ്ആപ് ചാറ്റുകള്‍ ഡിലിറ്റ് ചെയ്യുന്നത് നിയമ ലംഘനമാകുമെന്ന വ്യവസ്ഥ പിന്‍വലിച്ചു..!

പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഓഫറുകളില്‍ കോള്‍ റേറ്റ് വ്യത്യസ്തമായി ഈടാക്കുന്ന രീതി ഇതൊടെ എയര്‍ടെല്‍ ഉപേക്ഷിക്കുകയാണ്.

Read more about:
English summary
Airtel moves pre-paid users to per second billing.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot