10 ജിബി 4ജി ഡാറ്റ 259 രൂപയ്ക്ക്: കിടിലന്‍ എയര്‍ടെല്‍ ഓഫര്‍!

Written By:

റിലയന്‍സ് ജിയോ ഇന്ത്യന്‍ ടെലികോം മേഖലയില്‍ ഇപ്പോള്‍ വന്‍ മത്സരമാണ് സൃഷ്ടിച്ചിരിക്കുന്നത്. അതു കാരണം ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ, എയര്‍സെല്‍ എന്നിവയെല്ലാം പുതിയ പുതിയ പദ്ധതികളുമായാണ് വിപണിയില്‍ എത്തിയിരിക്കുന്നത്.

വാട്ട്‌സാപ്പ് അക്കൗണ്ട് മിനിറ്റുകള്‍ക്കുളളില്‍ ഹാക്ക് ചെയ്യാം!

10 ജിബി 4ജി ഡാറ്റ 259 രൂപയ്ക്ക്: കിടിലന്‍ എയര്‍ടെല്‍ ഓഫര്‍!

100Mbps സൂപ്പര്‍ഫാസ്റ്റ് സ്പീഡ്, 3 മാസം ഫ്രീ: എയര്‍ടെല്‍ പുതിയ ഓഫര്‍!

എന്നാല്‍ ഇപ്പോള്‍ എയര്‍ടെല്‍ പുതിയ ഓഫറുമായി എത്തിയിരിക്കുകയാണ്, അതായത് പുതിയ 4ജി ഫോണ്‍ വാങ്ങുമ്പോള്‍ 10 ജിബി 4ജി ഡാറ്റ വെറും 259 രൂപയ്ക്ക് ലഭിക്കുന്നു.

33 രൂപയ്ക്ക് എയര്‍ടെല്‍ 4ജി ഡാറ്റ ഒരു മാസത്തേക്ക്!

ഈ പുതിയ പ്ലാനിനെ കുറിച്ച് അറിയാം.....

ബമ്പര്‍ ഓഫര്‍: അണ്‍ലിമിറ്റഡ് വോയിസ്‌കോള്‍ 148 രൂപ!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

4ജി ഡിവൈസില്‍ മാത്രം

ആദ്യം നിങ്ങള്‍ മനസ്സിലാക്കേണ്ടത് ഈ ഓഫര്‍ പുതിയ 4ജി സിവൈസുകളില്‍ മാത്രമാണ് ലഭിക്കുന്നത്.

'സൂപ്പര്‍സേവര്‍ പാക്ക്' 49 രൂപയ്ക്ക് STD/ISD അണ്‍ലിമിറ്റഡ് കോളുകള്‍!

259 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യുമ്പോള്‍ 1ജിബി 4ജി ഡാറ്റ

ഒരു പുതിയ 4ജി സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങിയ ശേഷം നിങ്ങള്‍ അതില്‍ 259 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ ഉടനടി അതില്‍ 1 ജിബി 4ജി ഡാറ്റ ക്രഡിറ്റാകുന്നതാണ്. ഓണ്‍ലൈനില്‍ കൂടിയോ കടകളില്‍ നിന്നോ നിങ്ങള്‍ക്കിത് റീച്ചാര്‍ജ്ജ് ചെയ്യാം.

9 ജിബി ഡാറ്റ

ബാക്കി 9ജിബി ഡാറ്റ മൈ എയര്‍ടെല്‍ ആപ്പിലൂടെ ഉപഭോക്താവിന് 24 മുതല്‍ 48 മണിക്കൂറിനുളളില്‍ സ്വന്തമാക്കാം. 28 ദിവസമാണ് ഇതിന്റെ കാലാവധി.

ഇന്റര്‍നെറ്റ് ഇല്ലാതെ ബാങ്ക് മിനി സ്‌റ്റേറ്റ്‌മെന്റ് എങ്ങനെ കണ്ടെത്താം?

മൂന്നു റീച്ചാര്‍ജ്ജുകള്‍

അടുത്ത 90 ദിവസത്തിനുളളില്‍ പരമാവധി മൂന്നു റീച്ചാര്‍ജ്ജുകള്‍ ഉപഭോക്താവിന് നേടുകയും ചെയ്യാം.

ജിയോ-എയര്‍ടെല്‍ പോരാട്ടം തുടരുന്നു: മൈഎയര്‍ടെല്‍ ആപ്പിന് പുതിയ സവിശേഷതകള്‍!

 

ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു

എയര്‍ടെല്ലിന്റെ ഈ പുതിയ ഓഫറിലൂടെ ഉപഭോക്താക്കളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യമാണെന്നുളളത്.

ഈ ഓഫര്‍ വന്‍ വിജയത്തിലേയ്ക്ക്

ഗുജറാത്ത്, മധ്യപ്രദേശ്, ചത്തീസ്ഗണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ആഴ്ചയാണ് ഈ ഓഫര്‍ നല്‍കിയിരുന്നത്. എന്നാല്‍ അത് വിജയമെന്ന് കണ്ടതിനെ തുടര്‍ന്നാണ് മറ്റു സര്‍ക്കിളുകളിലും വ്യാപിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചത്. ഇന്ത്യയിലാകമനം 18 സര്‍ക്കിളുകളിലാണ് എയര്‍ടെല്ലിനുളളത്.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഒരു മിസ്‌കോളിലൂടെ എയര്‍ട്ടെല്ലിന്റെ 100MB 3ജി ഫ്രീ ഡാറ്റ എങ്ങനെ ലഭിക്കും?

15 ജിബി 4ജി ഡാറ്റ: ഒരു ജിബി വിലയില്‍ മൂന്നു മാസം വാലിഡിറ്റി!

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
In a new move to combat Reliance Jio, India's largest telecom network, Bharti Airtel today announced that they are offering 10GB of 4G data at just Rs. 259 for new 4G handset customers.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot