Home
News

ഇതാണ് എയര്‍ടെല്ലിന്റെ 105ജിബി ഡേറ്റ വാഗ്ദാനം ചെയ്യുന്ന കിടിലന്‍ പ്ലാന്‍..!

പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് ആകര്‍ഷകമായ പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ് ഭാരതി എയര്‍ടെല്‍. അതായത് 419 രൂപയുടെ റീച്ചാര്‍ജ്ജില്‍ 105ജിബി ഡേറ്റ നല്‍കുന്ന പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഇതാണ്  എയര്‍ടെല്ലിന്റെ 105ജിബി ഡേറ്റ വാഗ്ദാനം ചെയ്യുന്ന കിടിലന്‍ പ്ലാന

പ്രതിദിനം 1.4ജിബി ഡേറ്റയാണ് ഇതില്‍ ലഭിക്കുന്നത്. അതിനോടൊപ്പം അണ്‍ലിമിറ്റഡ് വോയിസ് കോള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവ 75 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. എയര്‍ടെല്ലിന്റെ നിലവിലുളള പ്ലാനുകളായ 399 രൂപ, 448 രൂപ എന്നിവയ്ക്ക് ഏകദേശം സമാനമാണ് ഈ പ്ലാന്‍.

എയര്‍ടെല്ലിന്റെ 399 രൂപ, 448 രൂപ പ്ലാന്‍

എയര്‍ടെല്ലിന്റെ 399 രൂപ, 448 രൂപ പ്ലാന്‍

എയര്‍ടെല്ലിന്റെ ഈ രണ്ടു പ്ലാനുകളിലും 1.4ജിബി ഡേറ്റ പ്രതിദിനം, അണ്‍ലിമിറ്റഡ് വോയിസ് കോള്‍ എന്നിവ നല്‍കുന്നുണ്ട്. 399 രൂപ പ്ലാനിന്റെ വാലിഡിറ്റി 70 ദിവസവും 448 രൂപ പ്ലാനിന്റെ വാലിഡിറ്റി 82 ദിവസവുമാണ്.

എയര്‍ടെല്‍ 199 രൂപ, 219 രൂപ പ്ലാന്‍

എയര്‍ടെല്‍ 199 രൂപ, 219 രൂപ പ്ലാന്‍

എയര്‍ടെല്ലിന്റെ 199 രൂപ, 219 രൂപ എന്നീ പ്ലാനുകളുടെ വാലിഡിറ്റി 28 ദിവസമാണ്. ഇതാണ് എയര്‍ടെല്ലിന്റെ കുറഞ്ഞ രണ്ടു പ്ലാനുകള്‍. ഇതു കൂടാതെ എയര്‍ടെല്‍ അവതരിപ്പിച്ച 509 രൂപ പ്ലാനില്‍ പ്രതിദിനം 1.4ജിബി ഡേറ്റ 90 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

എയര്‍ടെല്ലിന്റെ 181 രൂപ പ്ലാന്‍

എയര്‍ടെല്ലിന്റെ 181 രൂപ പ്ലാന്‍

എയര്‍ടെല്‍ അടുത്തിടെയാണ് 181 രൂപ പ്ലാന്‍ അവതരിപ്പിച്ചത്. ഈ പ്ലാനില്‍ പ്രതിദിനം 3ജിബി ഡേറ്റ (മൊത്തത്തില്‍ 42ജിബി ഡേറ്റ), പ്രതിദിനം 100 എസ്എംഎസ് എന്നിവ 14 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

 

 

More from GizBot

Best Mobiles in India

English summary
Airtel offering 105GB data, unlimited voice calls
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X