Home
News

എയര്‍ടെല്ലിന്റെ 181 രൂപ പ്രീപെയ്ഡ് പ്ലാനിനെ കുറിച്ച് അറിയേണ്ടതെല്ലാം

കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഡേറ്റ വേണമെന്ന് ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് എയര്‍ടെല്‍ പുതിയ പ്ലാന്‍ അവതരിപ്പിച്ചു. 181 രൂപയാണ് ഈ പ്രീപെയ്ഡ് പ്ലാനിന്റെ വില. ഏറ്റവും മികച്ച ഓഫറുകളാണ് ഈ പ്ലാനില്‍ നല്‍കിയിരിക്കുന്നത്.

എയര്‍ടെല്‍ ഉന്നയിക്കുന്നു.

എയര്‍ടെല്‍ ഉന്നയിക്കുന്നു.

FUP ലിമിറ്റ് ഇല്ലാതെ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 3ജിബി ഡേറ്റ എന്നിവ 14 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. മൊത്തത്തില്‍ 42ജിബി ഡേറ്റയാണ് ഈ പ്ലാനില്‍. പ്രതിദിനം 3ജിബി ഡേറ്റ 200 രൂപയിലും താഴ്ന്ന നിരക്കില്‍ ലഭ്യമാക്കുന്ന ഏക കമ്പനി എന്ന അവകാശവാദവും എയര്‍ടെല്‍ ഉന്നയിക്കുന്നു.

ഈ പ്ലാനിന്റെ ലഭ്യത

ഈ പ്ലാനിന്റെ ലഭ്യത

തിരഞ്ഞെടുത്ത സര്‍ക്കിളുകളില്‍ മാത്രമാണ് എയര്‍ടെല്ലിന്റെ 181 രൂപ പ്ലാന്‍ ലഭ്യമാകുന്നത് പ്രത്യേകിച്ച് ന്യൂഡല്‍ഹിയിലും വടക്കേ ഇന്ത്യയിലെ കുറച്ചു സ്ഥലങ്ങിലും. ആനുകൂല്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഉപയോക്താക്കള്‍ക്ക് 2ജി/3ജി/4ജി ഡേറ്റ പ്രയോജനപ്പെടുത്താം. ദിവസേനയോ പ്രതിവാരമോ പരിധി ഇല്ലാത്ത ലോക്കല്‍/എസ്റ്റിഡി കോളുകളാണ് എയര്‍ടെല്‍ നല്‍കിയിരിക്കുന്നത്.

അടുത്തിടെ അവതരിപ്പിച്ച എയര്‍ടെല്‍ പ്ലാനുകള്‍

അടുത്തിടെ അവതരിപ്പിച്ച എയര്‍ടെല്‍ പ്ലാനുകള്‍

സമീപകാലത്ത് എയര്‍ടെല്‍ നിരവധി പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചിരുന്നു. 25 രൂപ മുതല്‍ ആരംഭിക്കുന്ന കോംബോ പ്രീപെയ്ഡ് പ്ലാനുകളാണിവ. കൂടാതെ 168 രൂപ, 419 രൂപ എന്നീ പ്രീപെയ്ഡ് പ്ലാനും അവതരിപ്പിച്ചു. എന്നാല്‍ ഈ പ്ലാനുകള്‍ എല്ലാം തന്നെ തിരഞ്ഞെടുത്ത സര്‍ക്കിളുകളില്‍ മാത്രമാണ് ലഭ്യമാകുക.


More from GizBot

Best Mobiles in India

English summary
Airtel Rs. 181 prepaid plan offers 3GB daily data for 14 days
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X