Home
News

എയര്‍ടെല്‍ 249 രൂപ, വോഡാഫോണ്‍ 255 രൂപ, ജിയോ 199 രൂപ: ഇവയില്‍ മികച്ച പ്ലാന്‍ ഏത്?

ഇന്ത്യയിലെ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് ടെലികോം മാര്‍ക്കറ്റില്‍ വലിയ മാറ്റങ്ങള്‍ വരുത്താറുണ്ട്. ഉപയോക്താക്കളെ ആകര്‍ഷിക്കാനായി നിരവധി റീച്ചാര്‍ജ്ജ് പ്ലാനുകളാണ് ഇന്നുളളത്. ഏറ്റവും വില കുറഞ്ഞ പ്ലാനുകള്‍ മുതല്‍ വില കൂടിയ പ്ലാനുകള്‍ വരെ ഇന്നുണ്ട്. ഏകദേശം രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ജിബിക്ക് 250 രൂപയായിരുന്നു, എന്നാല്‍ ഇപ്പോള്‍ ഒരു ജിബിക്ക് 5 രൂപയാണ് ടെലികോം കമ്പനികള്‍ ഈടാക്കുന്നത്.

എയര്‍ടെല്‍ 249 രൂപ, വോഡാഫോണ്‍ 255 രൂപ, ജിയോ 199 രൂപ: ഇവയില്‍ മികച്ച പ്

വരിക്കാര്‍ക്ക് കൂടുതല്‍ മികച്ച രീതിയില്‍ താരിഫ് പ്ലാനുകള്‍ എപ്പോഴും പുതുക്കുകയാണ് ടെലികോം കമ്പനികള്‍. വ്യത്യസ്ഥ പ്ലാനുകള്‍ നിലവില്‍ ഉളളതിനാല്‍ മികച്ച പ്ലാനുകള്‍ തിരഞ്ഞടുക്കുന്നതില്‍ പലരും ആശയക്കുഴപ്പത്തിലായിരിക്കും.

ഈ ഒരു അവസരത്തില്‍ ഞങ്ങള്‍ ഇവിടെ കുറച്ചു പ്രീപെയ്ഡ് പ്ലാനുകള്‍ താരതമ്യം ചെയ്യുകയാണ്.

എയര്‍ടെല്‍ 249 രൂപ പ്ലാന്‍

എയര്‍ടെല്‍ 249 രൂപ പ്ലാന്‍

എയര്‍ടെല്ലിന്റെ ഈ പ്ലാനില്‍ പ്രതിദിനം 100 എസ്എംഎസ്, 2ജിബി 4ജി ഡേറ്റ എന്നിവ നല്‍കുന്നു. പ്ലാന്‍ വാലിഡിറ്റി 28 ദിവസമാണ്. ഇതിനോടൊപ്പം അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകളും ചെയ്യാം.

വോഡാഫോണ്‍ 255 രൂപ പ്ലാന്‍

വോഡാഫോണ്‍ 255 രൂപ പ്ലാന്‍

മേല്‍ പറഞ്ഞ എയര്‍ടെല്ലിന്റെ പ്ലാനിനേക്കാള്‍ ആറു രൂപ കൂടുതലാണ് വോഡാഫോണിന്റെ ഈ പ്ലാനിന്. ഇതില്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, പ്രതിദിനം 100 എസ്എംഎസ്, 2ജിബി 3ജി/4ജി ഡേറ്റ എന്നിവയും നല്‍കുന്നു. കൂടാതെ ഇതില്‍ വോഡാഫോണ്‍ പ്ലേ ആപ്പ് വഴി ലൈവ് ടിവി സ്ട്രീമിംഗും ആക്‌സസ് ചെയ്യാം.

റിലയന്‍സ് ജിയോ 199 രൂപ പ്ലാന്‍

റിലയന്‍സ് ജിയോ 199 രൂപ പ്ലാന്‍

ജിയോയുടെ 199 രൂപ പ്ലാനില്‍ 2ജിബി 4ജി ഡേറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. ഒപ്പം ജിയോ സ്യൂട്ട് ആപ്‌സും ആക്‌സസ് ചെയ്യാം. FUP ഇല്ലാതെ അണ്‍ലിമിറ്റഡ് പ്ലാനും ഇതില്‍ ലഭിക്കുന്നു. ഏറ്റവും വില കുറവില്‍ സമാന ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നത് ജിയോ തന്നെയാണ്.

More from GizBot

Best Mobiles in India

English summary
Airtel Rs 249 vs Vodafone Rs 255 vs Reliance Jio Rs 199: Which is the best plan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X