Home
News

എയര്‍ടെല്‍ 289 രൂപ, വോഡാഫോണ്‍ 279 രൂപ, ജിയോ 299 രൂപ പ്ലാന്‍: ഇവയില്‍ കിടിലന്‍ ആര്??

വിവിധ ആനുകൂല്യങ്ങളില്‍ വ്യത്യസ്ഥ പ്ലാനുകളാണ് ഇന്ത്യയിലെ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് ഇന്ന് ടെലികോം കമ്പനികള്‍ നല്‍കി വരുന്നത്.
മുന്‍പ് ഒരു ജിബി ഡേറ്റയ്ക്ക് 250 രൂപയായിരുന്നു, എന്നാല്‍ ഇപ്പോള്‍ ഇതേ ആനൂകൂല്യത്തില്‍ നല്‍കുന്ന ഡേറ്റയുടെ വില ഏകദേശം അഞ്ചു രൂപയേ ആകുന്നുളളൂ. ഒപ്പം മറ്റു നിരവധി കാര്യങ്ങളില്‍ മാറ്റവും വരുത്തിയിട്ടുണ്ട്.

എയര്‍ടെല്‍ 289 രൂപ, വോഡാഫോണ്‍ 279 രൂപ, ജിയോ 299 രൂപ പ്ലാന്‍: ഇവയില്‍ ക

300 രൂപയ്ക്ക് താഴെ വിലയുളള വ്യത്യസ്ഥ പ്രീപെയ്ഡ് പ്ലാനുകള്‍ ഇവിടുണ്ട്. എയര്‍ടെല്‍ 289 രൂപ, വോഡാഫോണ്‍ 279 രൂപ, ജിയോ 299 രൂപ എന്നീ മൂന്നു പ്രീപെയ്ഡ് പ്ലാനുകള്‍ ഇവിടെ താരതമ്യം ചെയ്യുകയാണ്.

 എയര്‍ടെല്‍ 289 രൂപ പ്ലാന്‍

എയര്‍ടെല്‍ 289 രൂപ പ്ലാന്‍

എയര്‍ടെല്ലിന്റെ 289 രൂപ പ്ലാനില്‍ 1ജിബി 2ജി/3ജിബ/4ജി ഡേറ്റ, പ്രതിദിനം 100 എസ്എംഎസ്, ലോക്കല്‍/ എസ്റ്റിഡി അണ്‍ലിമിറ്റഡ് കോള്‍ എന്നിവ 48 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. ഈ അണ്‍ലിമിറ്റഡ് കോളില്‍ ദിവസത്തിലോ ആഴ്ചയിലോ പരിധിയില്ല.

 വോഡാഫോണ്‍ 279 രൂപ പ്ലാന്‍

വോഡാഫോണ്‍ 279 രൂപ പ്ലാന്‍

വോഡാഫോണിന്റെ ഈ പ്ലാനില്‍ 4ജിബി ഡേറ്റയാണ് 84 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നത്. ഒപ്പം അണ്‍ലിമിറ്റഡ് വോയിസ് കോളും നല്‍കുന്നു. എന്നാല്‍ ഈ പ്ലാനില്‍ എസ്എംഎസ് ഓഫര്‍ ലഭ്യമല്ല.

 റിലയന്‍സ് ജിയോ 299 രൂപ പ്ലാന്‍

റിലയന്‍സ് ജിയോ 299 രൂപ പ്ലാന്‍

ജിയോ നല്‍കുന്ന ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 3ജിബി ഡേറ്റ എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. അങ്ങനെ മൊത്തത്തില്‍ 84ജിബി ഡേറ്റയാണ് നല്‍കുന്നത്.

ഇവ മൂന്നുമായി താരതമ്യം ചെയ്യുമ്പോള്‍ റിലയന്‍സ് ജിയോയാണ് ഏറ്റവും മികച്ചത്. ഡേറ്റകണക്ടിവിറ്റിയെ അപേക്ഷിച്ച് വോയിസ് കോളിന് പ്രയോജനമുളള ഉപയോക്താക്കള്‍ക്ക് എയര്‍ടെല്ലും വോഡാഫോണും പ്രയോജനമാകും. വിവിധ ടെലികോം കമ്പനികള്‍ വിവിധ ആവശ്യങ്ങള്‍ക്കനുസരിച്ചാണ് ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നത്.

More from GizBot

Best Mobiles in India

English summary
Airtel Rs. 289 vs Vodafone Rs. 279 vs Reliance Jio Rs. 299: Which is the best plan?
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X