28 ദിവസം കാലാവധിയുള്ള പ്രീപെയ്ഡ് ഡാറ്റ പ്ലാനുകൾ എയർടെൽ അവതരിപ്പിച്ചു

|

പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി എയർടെൽ രണ്ടു പുതിയ പ്ലാനുകൾ അവതരിപ്പിച്ചിരിക്കുകയാണ്. 28 ദിവസം കാലാവധി ലഭിക്കുന്ന 48 രൂപയുടെയും 98 രൂപയുടെയും പ്ലാനുകളാണ് എയർടെൽ പുറത്തിറക്കിയത്.

 
28 ദിവസം കാലാവധിയുള്ള പ്രീപെയ്ഡ് ഡാറ്റ പ്ലാനുകൾ എയർടെൽ അവതരിപ്പിച്ചു

അതേസമയം, രണ്ടു പ്ലാനിലും ദിനം പ്രതിയുളള 3ജി, 4 ജി ഡാറ്റ ലഭ്യമല്ല.

48 രൂപയുടെ പ്ലാൻ

48 രൂപയുടെ പ്ലാൻ

48 രൂപയുടെ പ്ലാനിൽ 28 ദിവസ കാലാവധിയിൽ 3 ജി.ബിയുടെ 3 ജി/4 ജി ഡാറ്റയാണ് കിട്ടുക. 98 രൂപയുടെ പ്ലാനിൽ 28 ദിവസകാലാവധിയിൽ 6 ജി.ബിയുടെ 3 ജി/4 ജി ഡാറ്റ കിട്ടും. ഈ പ്ലാനിൽ 10 ലോക്കൽ, നാഷണൽ എസ്.എം.എസും കിട്ടും.

248 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

248 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

ഈ മാസമാദ്യം 248 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ എയർടെൽ പുറത്തിറക്കിയിരുന്നു. ഈ പ്ലാനിൽ ദിനംപ്രതി 1.4 ജി.ബിയുടെ 3ജി/4ജി ഡാറ്റയും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളുകളും ഉപയോക്താക്കൾക്ക് ലഭിക്കും. ഇതിനു പുറമേ ദിനവും 100 എസ്.എം.എസും ലഭിക്കും.

398 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ
 

398 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ

കഴിഞ്ഞ മാസം, 398 രൂപ വിലയുള്ള ഒരു പ്രീപെയ്ഡ് പ്ലാൻ എയർടെൽ പുറത്തിറക്കിയിരുന്നു, ഇതിൽ അൺലിമിറ്റഡ് കോൾസ്, ഡെയിലി ഡാറ്റ, ഡെയിലി എസ്.എം.എസ് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.

ടെലികോം

ടെലികോം

ഈ ഓഫറിൻറെ പ്ലാൻ എന്ന് പറയുന്നത്, പ്രതിദിനം 1.5 ജി.ബി ഡാറ്റ, 100 എസ്.എം.എസ് എന്നിവ 70 ദിവസത്തെ കാലാവധിൽ ലഭിക്കുന്നു.

Best Mobiles in India

Read more about:
English summary
The prepaid recharge plan worth Rs 48 offers 3GB 3G/4G data with a validity of 28 days. Airtel’s new Rs 98 prepaid recharge plan offers 6GB of 3G/4G data with a validity of 28 days. This plan also carries 10 local and national SMS.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X