എയര്‍ടെല്‍ ഞെട്ടിക്കുന്നു: 145 രൂപയ്ക്ക് 14ജിബി 4ജി ഡാറ്റ!

Written By:

എയര്‍ടെല്‍ ഇപ്പോള്‍ പുതിയ ഓഫറുമായി എത്തിയിരിക്കുകയാണ്, അതായത് ജിയോ പ്രൈം ഡാറ്റ റേറ്റിനെ പൊരുത്തപ്പെടുത്തി. ഇപ്പോള്‍ ജിയോയെ ഏറ്റു മുട്ടാന്‍ നേരിട്ട് ഇറങ്ങിയിരിക്കുകയാണ് എയര്‍ടെല്‍. ജിയോയും എയര്‍ടെല്ലുമാണ് നേരിട്ട് യുദ്ധമെന്ന് ഇതില്‍ നിന്നു തന്നെ നമുക്ക് മനസ്സിലാക്കാം.

ജിയോ സിം ഉപയോഗിക്കുന്നത് സുരക്ഷിതമാണോ?

എയര്‍ടെല്‍ ഞെട്ടിക്കുന്നു: 145 രൂപയ്ക്ക് 14ജിബി 4ജി ഡാറ്റ!

എയര്‍ടെല്ലിന്റെ പുതിയ ഓഫര്‍ നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

145 രൂപയ്ക്കു റീച്ചാര്‍ജ്ജ്

എയര്‍ടെല്‍ നമ്പറിലേക്ക് 149 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 14ജിബി 3ജി/4ജി ഡാറ്റ ലഭിക്കുന്നതാണ്. അതായത് ഏതാണ്ട് ഒരു ജിബി ഡാറ്റയ്ക്ക് 10 രൂപ നിരക്കില്‍, കൃത്യമായി പറഞ്ഞാല്‍ ജിയോ ഡാറ്റ പ്ലാനുമായി പൊരുത്തപ്പെടുന്നു.

വണ്‍പ്ലസ് 5 ക്യാമറയിലും സ്‌റ്റോറേജിലും ഞെട്ടിക്കുന്നു!

145 രൂപയുടെ മറ്റു ആനുകൂല്യങ്ങള്‍

ഈ പാക്കിന്റെ മറ്റു ആനുകൂല്യം ഇങ്ങനെയാണ്, അതായത് അണ്‍ലിമിറ്റഡ് എയര്‍ടെല്‍ ടു എയര്‍ടെല്‍ കോളുകള്‍ ചെയ്യാം.

റോമിങ്ങ് ചാര്‍ജ്ജുകള്‍ ഒഴിവാക്കിക്കൊണ്ട് എയര്‍ടെല്‍!

148 രൂപയുടെ അണ്‍ലിമിറ്റഡ് പാക്ക്

148 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകള്‍, 50എംബി 3ജി/4ജി ഡാറ്റ, വാലിഡിറ്റി 28 ദിവസം എന്നിവയാണ്. 4ജി ഹാന്‍സെറ്റ് ഉളളവര്‍ക്ക് 300എംബി അധിക ഡാറ്റയും ലഭിക്കുന്നു. ഇതിന്റെ ബാലന്‍സ് ചെക്ക് ചെയ്യാനായി *121*2# എന്ന് ഡയല്‍ ചെയ്യുക.

ഈ ടിപ്‌സിലൂടെ നിങ്ങള്‍ക്കും എക്‌സല്‍ മാസ്റ്റര്‍ ആകാം!

345 രൂപയുടെ അണ്‍ലിമിറ്റഡ് പാക്ക്

345 രൂപയുടെ പാക്കില്‍ എല്ലാ ലാന്റ്‌ലൈന്‍/ മൊബൈലിലേക്കും അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്റ്റിഡി കോളുകള്‍ ചെയ്യാം. 4ജി ഹാന്‍സെറ്റ് ഉളളവര്‍ക്ക് 1ജിബി ഡാറ്റ അധികം ലഭിക്കുന്നു. വാലിഡിറ്റി 28 ദിവസവുമാണ്.

മികച്ച ഫോട്ടോകള്‍ നിങ്ങളുടെ ഫോണില്‍ എടുക്കാം ഈ ടിപ്‌സിലൂടെ!

349 രൂപയുടെ അണ്‍ലിമിറ്റഡ് പാക്ക്

349 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്റ്റിഡി കോളുകളും 1ജിബി 3ജി/4ജി ഡാറ്റയും ലഭിക്കുന്നു. വാലിഡിറ്റി 28 ദിവസവും. ബാലന്‍സ് അറിയാന്‍ *121*2# എന്ന് ഡയല്‍ ചെയ്യുക.

'ഹാപ്പി ബര്‍ത്ത്‌ഡേ വാട്ട്‌സാപ്പ്' പുതിയ സ്റ്റാറ്റസ് ഫീച്ചര്‍ ആഗോളതലത്തില്‍ തല്‍സമയം!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Airtel has turned up with two new plans that would take the 100 million plus Jio users by surprise.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot