448 രുപയ്ക്ക് എയര്‍ടെല്ലിന്റെ പുതിയ അണ്‍ലിമിറ്റഡ് പ്ലാന്‍!

|

ഇന്ത്യയിലെ മുന്‍നിര ടെലികോം ഓപ്പറേറ്ററായ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കായി പുതിയ അണ്‍ലിമിറ്റഡ് താരിഫ് പ്ലാന്‍ അവതരിപ്പിച്ചു. ടെലികോം മേഖലയില്‍ ജിയോയുമായി തകര്‍ത്തു മത്സരിക്കുന്നത് എയര്‍ടെല്ലാണ്.

448 രുപയ്ക്ക് എയര്‍ടെല്ലിന്റെ പുതിയ അണ്‍ലിമിറ്റഡ് പ്ലാന്‍!

300 ഐഫോണ്‍ X പകല്‍ വെളിച്ചത്തില്‍ മോഷണം: ഷോക്കിങ്ങ് ന്യൂസ്!300 ഐഫോണ്‍ X പകല്‍ വെളിച്ചത്തില്‍ മോഷണം: ഷോക്കിങ്ങ് ന്യൂസ്!

എന്നാല്‍ ടെലികോം മേഖലയില്‍ മത്രമല്ല ഇവര്‍ മത്സരിക്കുന്നത്, മൊബൈല്‍ മേഖലയിലും ഈ മത്സരം തുടരുകയാണ്. ഈ രണ്ടു കമ്പനികളും 4ജി ഫീച്ചര്‍ ഫോണുകള്‍ വിപണിയില്‍ അവതരിപ്പിച്ചിട്ടുണ്ട്.

എയര്‍ടെല്ലിന്റെ പുതിയ പ്ലാന്‍ എങ്ങനെ???

448 രൂപ പ്ലാന്‍

448 രൂപ പ്ലാന്‍

എയര്‍ടെല്ലിന്റെ 448 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകള്‍, 1ജിബി ഡാറ്റ, 100എസ്എംഎസ് പ്രതിദിനം എന്നിവ ലഭിക്കുന്നു. ഈ പ്ലാന്‍ വാലിഡിറ്റി 70 ദിവസമാണ്.

എല്ലാ ഹാന്‍സെറ്റിലും ഉപയോഗിക്കാം

എല്ലാ ഹാന്‍സെറ്റിലും ഉപയോഗിക്കാം

എയര്‍ടെല്ലിന്റെ ഈ പുതിയ പ്ലാന്‍ എല്ലാ ഹാന്‍സെറ്റിലും ഉപയോഗിക്കാം. എന്നാല്‍ എയര്‍ടെല്ലിന്റെ ചില പ്ലാനുകള്‍ 4ജി ഹാന്‍സെറ്റുകളില്‍ മാത്രമേ ലഭ്യമാകൂ.

ജിയോണിയുടെ 8 ബിസില്‍-ലെസ് സ്മാര്‍ട്ട്‌ഫോണുകള്‍ നവംബര്‍ 26ന്!ജിയോണിയുടെ 8 ബിസില്‍-ലെസ് സ്മാര്‍ട്ട്‌ഫോണുകള്‍ നവംബര്‍ 26ന്!

വോയിസ് കോള്‍ ലിമിറ്റ്
 

വോയിസ് കോള്‍ ലിമിറ്റ്

എയര്‍ടെല്ലിന്റെ ഈ പ്ലാനിലെ വോയിസ് കോള്‍ ലിമിറ്റ് ഇങ്ങനെയാണ്. പ്രതി ദിനം 300 മിനിറ്റും പ്രതി വാരം 1200 മിനിറ്റുമാണ് സൗജന്യമായി ലഭിക്കുന്നത്. പ്രതി ദിനം 1ജിബി ഡാറ്റ കഴിഞ്ഞാല്‍ ഡാറ്റ സ്പീഡ് 64kbps ആയി കുറയും.

എയര്‍ടെല്‍ 448 രൂപ പ്ലാന്‍, ജിയോ 399 രൂപ പ്ലാന്‍

എയര്‍ടെല്‍ 448 രൂപ പ്ലാന്‍, ജിയോ 399 രൂപ പ്ലാന്‍

ജിയോയുടെ 399 രൂപ പ്ലാനാണ് എയര്‍ടെല്ലിന്റെ ഈ പുതിയ പ്ലാനിനേക്കാള്‍ മികച്ചത്. അതായത് ഡാറ്റ ഓഫറുകള്‍ക്കു പുറമേ ജിയോ പ്രീമിയം സബ്‌സ്‌ക്രിപ്ഷനും നല്‍കുന്നുണ്ട്, അതായത് ജിയോ മ്യൂസിക്, ജിയോ ടിവി, ജിയോ സിനിമ എന്നിങ്ങനെ.

Best Mobiles in India

English summary
Bharti Airtel, one of the leading telecom operators in India has come up with a new tariff plan for the subscribers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X