എയര്‍ടെല്ലിന്റെ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ഐഫോണ്‍ X വില്‍പന നവംബര്‍ 3 മുതല്‍!

|

ആപ്പിള്‍ അവതരിപ്പിച്ച ഏറ്റവും പുതിയ ഫോണാണ് ഐഫോണ്‍ X. ആപ്പിളിന്റെ പുതിയ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നവംബര്‍ 3 മുതല്‍ ഐഫോണ്‍ X വില്‍പന ആരംഭിക്കുന്നു.

സ്‌നാപ്ഡ്രാഗണ്‍ 835 ഉളള മികച്ച ഫോണുകള്‍ വാങ്ങാം ഇന്ത്യയില്‍!സ്‌നാപ്ഡ്രാഗണ്‍ 835 ഉളള മികച്ച ഫോണുകള്‍ വാങ്ങാം ഇന്ത്യയില്‍!

എയര്‍ടെല്ലിന്റെ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ഐഫോണ്‍ X വില്‍പന നവംബര്‍ 3 മു

ഇന്ത്യയിലെ ഏറ്റവും വലിയ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താവായ എയര്‍ടെല്‍ പറയുന്നത് ഇങ്ങനെയാണ്, ഐഫോണ്‍ X അതിന്റെ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഒരു അണ്‍ലോക്ക് ചെയ്ത ഉപകരണം ലഭ്യമാകും. ആദ്യം വരുന്ന ഉപഭോക്താക്കള്‍ക്ക് ആദ്യം എന്ന രീതിയിലാണ്. ഫുള്‍ പേയ്‌മെന്റ് അടിസ്ഥാനമാക്കിയാണ്, അതും സ്‌റ്റോക്ക് കഴിയുന്നതു വരെ മാത്രം.

ഇതു കൂടാതെ ഒരു സര്‍വ്വീസ് ചാര്‍ജ്ജും ഈടാക്കാതെ, നിങ്ങള്‍ ബുക്ക് ചെയ്തു കഴിഞ്ഞാല്‍ വീടുകളിലും ഫോണ്‍ എത്തിക്കുന്നതാണ്. എയര്‍ടെല്‍ പ്രീപെയ്ഡ് നോണ്‍-എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് എയര്‍ടെല്‍ പോസ്റ്റ്‌പെയ്ഡിലേക്ക് ഇപ്‌ഗ്രേഡ് ചെയ്യുകയും ഐഫോണ്‍ X വാങ്ങാന്‍ സാധിക്കുകയും ചെയ്യുന്നു.

ഐഫോണ്‍ X 64ജിബി മോഡലിന് 89,000 രൂപയും, 256 ജിബി മോഡലിന് 102,000 രൂപയുമാണ്. ക്യാഷ്ബാക്ക് ഓഫര്‍ നവംബര്‍ 3ന് വൈകുന്നേരം 6 മണിക്കും, നവംബര്‍ 4ന് രാവിലെ 7 മണിക്കും ലഭ്യമാകും.

എയര്‍ടെല്ലിന്റെ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ഐഫോണ്‍ X വില്‍പന നവംബര്‍ 3 മു

ഐേേഫാണ്‍ 8നും 8 പ്ലസിനും റിലയന്‍സ് ജിയോയും ബൈബാക്ക് ഓഫറുകള്‍ നല്‍കുന്നുണ്ട്. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് 3ജിബി 4ജി ഡാറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍ 1250 രൂപയുടെ ആപ്പ് സബ്‌സ്‌ക്രിപ്ഷനോടു കൂടി അതായത് അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോളുകളും, എന്നാല്‍ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് അവരുടെ ബില്ലിങ്ങ് സൈക്കളുകളില്‍ ആശ്രയിക്കേണ്ടിയും വരും.

വ്യാജ മെസേജുകള്‍ എങ്ങനെ അറിയാം?വ്യാജ മെസേജുകള്‍ എങ്ങനെ അറിയാം?

സിറ്റി ബാങ്ക് ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് എയര്‍ടെല്‍ ജിയോ സ്‌റ്റോറുകളില്‍ നിന്നും ഐഫോണ്‍ X വാങ്ങുന്നവര്‍ക്ക് 10,000 രൂപ ക്യാഷ്ബാക്ക് ഓഫറും ലഭിക്കുന്നു.

Best Mobiles in India

English summary
Bharti Airtelsaid Apple’s latest offering -the iphone X will be available for sale on its online store from November 3.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X