'സൂപ്പര്‍സേവര്‍ പാക്ക്' 49 രൂപയ്ക്ക് STD/ISD അണ്‍ലിമിറ്റഡ് കോളുകള്‍!

Written By:

ഭാരതി എയര്‍ടെല്‍ 20 ഓളം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രമുഖ ആഗോള ടെലികമ്മ്യുണിക്കേന്‍ കമ്പനിയാണ്. ഇപ്പോള്‍ എയര്‍ടെല്‍ പുതിയ 'സൂപ്പര്‍സേവര്‍ വോയിസ് പാക്ക്' എന്ന ഓഫര്‍ ഇറക്കിയിട്ടുണ്ട്. ഈ പാക്കിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് അണ്‍ലിമിറ്റഡ് STD/ISD കോളുകള്‍ ആസ്വദിക്കാം.

ആരേയും ഞെട്ടിച്ചു കൊണ്ട് സാംസങ്ങിന്റെ ഓഫറുകള്‍!

'സൂപ്പര്‍സേവര്‍ പാക്ക്' 49 രൂപയ്ക്ക് STD/ISD അണ്‍ലിമിറ്റഡ് കോളുകള്‍!

ഈ ഓഫര്‍ എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ്/ ലാന്റ്‌ലൈന്‍ ഉപഭോക്താക്കള്‍ക്കു വേണ്ടിയാണ്. അതിനാല്‍ ഈ അത്ഭുതകരമായ പാക്ക് ഉപയോഗിച്ച് കോളുകള്‍ ചെയ്ത് ആസ്വദിക്കാം. വോയിസ് ടോപ്പ്-അപ്പ് പാക്ക് 49 രൂപയ്ക്കും അണ്‍ലിമിറ്റഡ് പാക്ക് 99 രൂപയ്ക്കു ഒരു മാസം ഉപയോഗിക്കാം.

ബാറ്ററി ചാര്‍ജ്ജിങ്ങ് അന്ധവിശ്വാസങ്ങള്‍!

സൂപ്പര്‍ വോയിസ് പാക്ക് എങ്ങനെ ആക്ടിവേറ്റ് ചെയ്യാമെന്നു നോക്കാം.....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്‌റ്റെപ്പ് 1

എയര്‍ടെല്‍ ബ്രോഡ്ബാന്റ്/ ലാന്റ്‌ലൈന്‍ ഉപഭോക്താക്കള്‍ ആദ്യം എയര്‍ടെല്ലിന്റെ ഒഫിഷ്യല്‍ വെബ്‌സൈറ്റില്‍ സന്ദര്‍ശിക്കുക, Airtel.inWebsite offer page here.

സ്റ്റെപ്പ് 2

അതിനു ശേഷം Buy Now എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 3

എസ്ടിഡി (STD) കോഡ്, മൊബൈല്‍ നമ്പര്‍ എന്റര്‍ ചെയ്യുക, അതിനു ശേഷം സ്റ്റസ് തിരഞ്ഞെടുക്കുക.

സ്‌റ്റെപ്പ് 4

അടുത്തതായി നിങ്ങള്‍ക്ക് അനുയോജ്യമായ പാക്ക് തിരഞ്ഞെടുക്കാം, (49 രൂപ/ അല്ലെങ്കില്‍ 99 രൂപയുടെ)

സ്റ്റെപ്പ് 5

സബ്മിറ്റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് പേയ്‌മെന്റ് നടത്താം.

സ്‌റ്റെപ്പ് 6

ഇത്രയും ചെയ്താല്‍ നിമിഷങ്ങള്‍ക്കുളളില്‍ ഈ ഓഫര്‍ ആക്ടിവേറ്റ് ആകുന്നതായിരിക്കും.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ആന്‍ഡ്രോയിഡ് ഫോണില്‍ സ്‌റ്റോറേജ് സ്‌പേസ് എങ്ങനെ കൂട്ടാം?

വാട്ട്‌സാപ്പ് വഴി എങ്ങനെ രഹസ്യ സന്ദേശങ്ങള്‍ അയയ്ക്കാം!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Bharti Airtel Limited is a leading global telecommunications company with operations in 20 countries across Asia and Africa. Recently Airtel has launch new Supersaver Voice packs – With the help of this pack you can Make unlimited loacal calls at Rs. 49 & Make unlimited local + STD calls at Rs.99 only.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot