100 ദീർഘകാല ചാനൽ പായ്ക്കുകൾ അവതരിപ്പിച്ച് എയർടെൽ ഡിജിറ്റൽ ഡിടിഎച്ച് ടി.വി

|

ടാറ്റ സ്കൈ, ഡിഷ് ടി.വി തുടങ്ങിയ ഡിടിഎച്ച് കമ്പനികളെ തോൽപ്പിച്ച് എയർടെൽ ഡിജിറ്റൽ ടി.വി ഉപഭോക്താക്കൾക്ക് 7,811 രൂപ വരെയുള്ള നൂറിലധികം പായ്ക്കുകൾ ലഭ്യമാക്കുന്നുണ്ടെന്ന് ടെലികോം ടോക്ക് റിപ്പോർട്ട് ചെയ്തു. ഈ വർഷം ആദ്യം ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുതിയ താരിഫ് നടപ്പിലാക്കിയതിനെത്തുടർന്ന്, വിവിധ ഡിടിഎച്ച്, കേബിൾ ഓപ്പറേറ്റർമാർ നഷ്ടം സംഭവിക്കാതിരിക്കാൻ ദീർഘകാല പായ്ക്കുകൾ അൽപ്പം നീക്കം ചെയ്തിരുന്നു, എന്നിരുന്നാലും, ഈ ഓഫറുകൾ ഉപഭോക്താക്കായി നൽകാൻ ട്രായ് പിന്നീട് ഓപ്പറേറ്റർമാർക്ക് നിർദ്ദേശം നൽകി.

100 ദീർഘകാല ചാനൽ പായ്ക്കുകൾ അവതരിപ്പിച്ച് എയർടെൽ ഡിജിറ്റൽ  ഡിടിഎച്ച്

 

ഇതിനുശേഷം, എയർടെൽ, സൺ ഡയറക്റ്റ് തുടങ്ങിയ ഡിടിഎച്ച് ഓപ്പറേറ്റർമാർ പഴയ ദീർഘകാല പായ്ക്കുകൾ ഉപയോക്താക്കൾക്ക്ല ഭ്യമാക്കാൻ തുടങ്ങി, മറ്റുള്ളവർ 12 മാസമോ അതിൽ കൂടുതലോ പായ്ക്കുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യുമ്പോൾ അധിക ആനുകൂല്യങ്ങൾ നൽകുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. എയർടെല്ലിൻറെ ഡി‌ടി‌എച്ചിനായി, ഉപയോക്താക്കൾക്ക് ആറുമാസത്തേക്ക് ഒരേ പ്രതിമാസ പായ്ക്ക് തിരഞ്ഞെടുക്കാൻ കഴിയും, അതിൽ കമ്പനി കുറച്ച് കിഴിവ് നൽകും.

എയർടെൽ ഡിജിറ്റൽ ടി.വി

എയർടെൽ ഡിജിറ്റൽ ടി.വി

റിപ്പോർട്ട് അനുസരിച്ച്, എയർടെൽ ഡിജിറ്റൽ ടി.വിയുടെ ദീർഘകാല പദ്ധതികൾ ആരംഭിക്കുന്നത് 799 രൂപയുടെ പായ്ക്ക് യുഡിപി -6 ആണ്, ഇത് ആറുമാസത്തെ സാധുത ഉറപ്പാക്കുന്നു. എയർടെലിൻറെ മറ്റുള്ള പാക്കുകൾ എന്നത് 1,049 രൂപ വില വരുന്ന ഒറീസ സൂപ്പർസ്റ്റാർ റീജിയണൽ 6 എം, 1,149 രൂപയ്ക്ക് ഡബ്ല്യുബി സൂപ്പർസ്റ്റാർ റീജിയണൽ 6 എം, 1,349 രൂപ വിലയുള്ള യുഡിപി 12 എം പായ്ക്ക്, 1,397 രൂപയ്ക്ക് തെലുങ്ക് സൂപ്പർ സ്റ്റാർ ഹിന്ദി 6 എം പ്ലാൻ, 1,398 രൂപയ്ക്ക് കേരള സൂപ്പർ സ്റ്റാർ അൾട്ടിമേറ്റ് 6 എം ചാനൽ, ഹിന്ദി 1,681 രൂപ വില വരുന്ന എസ്ഡി പായ്ക്ക്.

 മറ്റുള്ള പ്ലാനുകൾ

മറ്റുള്ള പ്ലാനുകൾ

ആറുമാസം മാത്രമല്ല, മറ്റുള്ള പ്ലാനുകൾ എന്നത് എയർടെൽ ഡിജിറ്റൽ ടി.വിയിൽ 3,081 രൂപ വില വരുന്ന ഹിന്ദി വാല്യു എസ്ഡി 12 എം, 3,652 രൂപയ്ക്ക് ഡെൽ എംപി സിജി രാജ് വാല്യു സ്പോർട്സ് ലൈറ്റ് 12 എം പായ്ക്ക്, 3,663 രൂപയ്ക്ക് ഒറീസ വാല്യു സ്പോർട്സ് എസ്ഡി 12 എം, 4,158 രൂപയ്ക്ക് കർണാടക വാല്യു സ്‌പോർട്‌സ് എസ്ഡി 12 എം തുടങ്ങിയവയാണ്. എയർടെൽ ഡിജിറ്റൽ ടി.വി സബ്‌സ്‌ക്രൈബർമാർക്ക് ദീർഘകാല പ്ലാനുകൾക്കായി ധാരാളം ഓപ്ഷനുകൾ ഇപ്പോൾ ലഭ്യമാണ്, കാരണം ഇപ്പോൾ ഈ ഡിടിഎച്ച് ദാതാവ് നൂറിലധികം പ്ലാനുകൾ അവതരിപ്പിക്കുന്നുണ്ട്, അതും 7,811 രൂപ വരെയുള്ള പ്ലാനുകളാണ്.

ദീർഘകാല പ്ലാനുകൾ
 

ദീർഘകാല പ്ലാനുകൾ

കമ്പനിയിൽ നിന്നുള്ള ഈ ദീർഘകാല പ്ലാനുകൾ പരിശോധിക്കുന്നതിന് ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യേണ്ടതുണ്ട്, കൂടാതെ ഒരു ഓഫറും ഇതോടപ്പം ലഭ്യമാക്കുന്നുണ്ട്. എയർടെൽ ഡിജിറ്റൽ ടി.വിയുടെ എച്ച്ഡി സെറ്റ് ടോപ്പ് ബോക്‌സിൻറെ വിലയും കുറച്ചിട്ടുണ്ട്. സെറ്റ്-ടോപ്പ് ബോക്സുള്ള എയർടെൽ ഡിജിറ്റൽ ടി.വി കണക്ഷൻ നേരത്തെ 1,953 രൂപയ്ക്ക് ലഭ്യമായിരുന്നു, എന്നാൽ ഇപ്പോൾ 500 രൂപ വെട്ടിക്കുറച്ചിട്ടുണ്ട്, ഇപ്പോൾ 1,453 രൂപയ്ക്ക് ഇത് വാങ്ങാം. കമ്പനി ഉപഭോക്താക്കൾക്ക് 1,000 രൂപ വരെ ആനുകൂല്യവും 150 ബണ്ടിൽഡ് ചാനലുകളും ഇതോടപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്.

Most Read Articles
Best Mobiles in India

Read more about:
English summary
Airtel Digital TV is now providing more than 100 long-term channel packs to the subscribers, beating other operators like Tata Sky, D2h, Dish and Sun Direct in the process. After the implementation of new tariff mandate by Trai, DTH and Cable TV operators removed the long-term packs to avoid losses, but Trai has instructed the operators to offer them again to the subscribers. As part of the same, some DTH operators are providing the old long-term plans and they are Airtel Digital TV and Sun Direct. Other DTH operators are providing extra benefit on recharging for 12 months or move. In the case of Airtel Digital TV, subscribers can choose the same plan for six months straight and there will be some discount provided as well when compared to the monthly packs.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X