വെബിൽ ലൈവ് ടി.വി സപ്പോർട്ട് സേവനം ലഭ്യമാക്കി എയർടെൽ ടി.വി

എയർടെൽ വരിക്കാർക്ക് അവരുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് സൈൻ ഇൻ ചെയ്ത് ലഭിക്കുന്ന ഒരു ഓ.ടി.പി വഴി ഉള്ളടക്കം ഉപഭോഗം ചെയ്യാൻ കഴിയുന്നതാണ്. എല്ലാ എയർടെൽ ടിവി ഉള്ളടക്കവും വെബ് വേർഷനിൽ ആക്സസ്

|

എയർടെൽ ലൈവ് ടി.വി സീരീസ് സേവനം എയർടെൽ വ്യാപിപ്പിക്കുകയാണ്.ഈ കമ്പനി കുറച്ചുകാലമായി ഇതിനുള്ള തയ്യാറെടുപ്പിലായിരുന്നു, ഒടുവിൽ വെബ് വേർഷനിലോട്ട് അവതരിപ്പിച്ചിരിക്കുകയാണ്.

വെബിൽ ലൈവ് ടി.വി സപ്പോർട്ട് സേവനം ലഭ്യമാക്കി എയർടെൽ ടി.വി

ടെലികോം സേവനദാതാക്കളായ ഭാർതി എയർടെൽ വരിക്കാരെ ആകർഷിപ്പിക്കുന്നതിനായി ദിവസവും പുതിയ ടെക്നോളജിയും പ്ലാനുകളുമാണ് അവതരിപ്പിക്കുന്നത്.

എയർടെൽ

എയർടെൽ

മുൻപ്, എയർടെൽ ടി.വി ആൻഡ്രോയിഡ്, ഐ.ഒ.എസ് ഡിവൈസുകളിൽ മാത്രമേ ലഭ്യമായിരുന്നുള്ളു. എന്നാൽ ഇന്ന് ഉപയോക്താക്കൾക്ക് വെറുമൊരു വെബ് ബ്രൌസർ ഉപയോഗിച്ച് ലാപ്ടോപ്പ് വഴിയോ അല്ലെങ്കിൽ ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ വഴിയോ ഈ സേവനം ലഭ്യമാക്കാവുന്നതാണ്.

എയർടെൽ ടി.വി

എയർടെൽ ടി.വി

എയർടെൽ വരിക്കാർക്ക് അവരുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് സൈൻ ഇൻ ചെയ്ത് ലഭിക്കുന്ന ഒരു ഓ.ടി.പി വഴി ഉള്ളടക്കം ഉപഭോഗം ചെയ്യാൻ കഴിയുന്നതാണ്. എല്ലാ എയർടെൽ ടി.വി ഉള്ളടക്കവും വെബ് വേർഷനിൽ ആക്സസ് ചെയ്യാൻ ഇപ്പോൾ കഴിയില്ല.

ഇപ്പോൾ വെബ്സൈറ്റ് വഴി

ഇപ്പോൾ വെബ്സൈറ്റ് വഴി

ഇതിന്റെ ഭാഗമായി എയർടെൽ സിനിമയും എയർടെൽ ടിവിയും കൂടുതൽ പേരിലേക്ക് എത്തിക്കാൻ വെബ് പതിപ്പും തുടങ്ങി. എയർടെല്‍ ആപ്പുകളിൽ മാത്രം ലഭിച്ചിരുന്ന സർവീസാണ് ഇപ്പോൾ വെബ്സൈറ്റ് വഴിയും ലഭിക്കുന്നത്.

വെബ് ബ്രൗസർ

വെബ് ബ്രൗസർ

ഡെസ്ക്ടോപ്, ലാപ്ടോപ് തുടങ്ങി ഡിവൈസുകളിൽ വെബ് ബ്രൗസർ ഉപയോഗിച്ച് എയർടെൽ ടിവി കാണാം. എന്നാൽ എയര്‍ടെൽ വരിക്കാർക്ക് മാത്രമാണ് സേവനം ലഭിക്കുക. വെബ്സൈറ്റിൽ എയര്‍ടെൽ നമ്പർ ചേര്‍ക്കണം. ഈ നമ്പറിലേക്ക് ലഭിക്കുന്ന ഒ.ടി.പി വഴി വെരിഫൈ ചെയ്യുകയും വേണം.

സിനിമകളും വെബ് പതിപ്പില്‍

സിനിമകളും വെബ് പതിപ്പില്‍

എന്നാൽ ആപ്പിൽ ലഭിക്കുന്ന എല്ലാ ചാനലുകളും സിനിമകളും വെബ് പതിപ്പില്‍ ലഭിക്കുന്നില്ല. വളരെ കുറച്ച് ചാനലുകൾ മാത്രമാണ് വെബ് പതിപ്പിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

എയർടെല്‍ ഓഫർ

എയർടെല്‍ ഓഫർ

373 ടി.വി ചാനലുകളും 10,000 സിനിമകളുമാണ് എയർടെല്‍ ഓഫർ ചെയ്യുന്നത്. എന്നാൽ ഇതൊരു തുടക്കം മാത്രമാണെന്നും പരിഷ്കരിച്ച പതിപ്പ് ഉടൻ വരുമെന്നാണ് അറിയുന്നത്. ഇത് ഇപ്പോൾ ജിയോസിനിമ, മറ്റുള്ള ഓ.ടി.ടി ആപ്പുകൾ എന്നിവയോട് മത്സരിക്കുകയാണ് ചെയ്യുന്നത്.

Best Mobiles in India

Read more about:
English summary
Airtel subscribers will have to sign in using their mobile number and verify via an OTP before being able to consume content. All Airtel TV content is reportedly not accessible on the Web version yet.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X