എയര്‍ടെല്‍ 4ജി അണ്‍ലിമിറ്റഡ് ഡാറ്റ/ കോള്‍ ഓഫര്‍!

Written By:

2017ല്‍ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ കോള്‍ ഓഫറുകളാണ് നല്‍കിയിരിക്കുന്നത്. ഈ ഓഫറുകള്‍ എല്ലാം തന്നെ ജിയോ വന്നതിനു ശേഷമാണ്.

എയര്‍ടെല്‍ 4ജി അണ്‍ലിമിറ്റഡ് ഡാറ്റ/ കോള്‍ ഓഫര്‍!

ആധാര്‍ കാര്‍ഡ് എങ്ങനെ ഓണ്‍ലൈന്‍ വഴി തിരുത്താം?

എയര്‍ടെല്‍ കൂടാതെ ബിഎസ്എന്‍എല്‍, ഐഡിയ, വോഡാഫോണ്‍ എന്നിവയും വമ്പന്‍ ഓഫറുകളാണ് നല്‍കിയിരിക്കുന്നത്.

ഇന്ന് ഞങ്ങള്‍ നിങ്ങള്‍ക്കായി എയര്‍ടെല്ലിന്റെ അണ്‍ലിമിറ്റഡ് 4ജി ഡാറ്റ/ കോള്‍ ഓഫറുകളുടെ വിശദാംശങ്ങള്‍ നല്‍കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എയര്‍ടെല്‍ 4ജി 345

. വില 345 രൂപ
. എല്ലാ നെറ്റ്‌വര്‍ക്കിലേക്കും സൗജന്യം
. 1ജിബി ഡാറ്റ പ്രതിദിനം
. 28 ദിവസം വാലിഡിറ്റി

ഡിഎസ്എല്‍ആര്‍ ക്യാമറയ്ക്ക് വമ്പന്‍ ഓഫര്‍: വേഗമാകട്ടേ!

എയര്‍ടെല്‍ 4ജി പാക്ക് 349 രൂപ

. വില 349 രൂപ
. എല്ലാ നെറ്റ്‌വര്‍ക്കിലേക്കും സൗജന്യം
. 1ജിബി ഡാറ്റ പ്രതിദിനം
. 28 ദിവസം വാലിഡിറ്റി

എയര്‍ടെല്‍ 4ജി പാക്ക് 399 രൂപ

. വില 399 രൂപ
. എല്ലാ നെറ്റ്‌വര്‍ക്കിലേക്കും സൗജന്യം
. 1ജിബി ഡാറ്റ പ്രതിദിനം
. 70 ദിവസം വാലിഡിറ്റി

എയര്‍ടെല്‍ 4ജി പാക്ക് 499

. വില 449 രൂപ
. എല്ലാ നെറ്റ്‌വര്‍ക്കിലേക്കും സൗജന്യം
. 1ജിബി ഡാറ്റ പ്രതിദിനം
. വാലിഡിറ്റി 70 ദിവസം

എയര്‍ടെല്‍ 4ജി പാക്ക് 293

. വില 293 രൂപ
. എല്ലാ നെറ്റ്‌വര്‍ക്കിലേക്കും സൗജന്യം
. 1ജിബി ഡാറ്റ പ്രതിദിനം
. വാലിഡിറ്റി 70 ദിവസം

ജിഎസ്ടി ഇഫക്ട്: ആപ്പിള്‍ ഐഫോണുകളുടെ വില കുത്തനെ കുറഞ്ഞു!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എയര്‍ടെല്‍ അണ്‍ലിമിറ്റഡ് ഓഫറുകള്‍ കൂടുതല്‍ അറിയാനിയി ഇവിടെ ക്ലിക്ക് ചെയ്യുക!

English summary
Airtel clearly announces public war against biggest freebies provider in India now.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot