എയര്‍ടെല്‍ അണ്‍ലിമിറ്റഡ് വോയിസ് ഡാറ്റ കോള്‍!

Written By:

ജിയോക്കു പുറമേ മറ്റു കമ്പനികളായ എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ എന്നിവ പല അണ്‍ലിമിറ്റഡ് 4ജി ഡാറ്റ കോള്‍ ഓഫറുമായി എത്തി. ഇങ്ങനെ ടെലികോം മേഖലയില്‍ ഓഫറുകള്‍ വന്നതിനു ശേഷം ഉപഭോക്താക്കള്‍ക്ക് ഏത് തിരഞ്ഞെടുക്കണം എന്ന സംശവും ഉണര്‍ന്നു.

എയര്‍ടെല്‍ അണ്‍ലിമിറ്റഡ് വോയിസ് ഡാറ്റ കോള്‍!

എന്നാല്‍ ഭാരതത്തിലെ ആദ്യത്തെ മൊബൈല്‍ സേവന ദാദാവായ ഭാരതി എയര്‍ടെല്‍ അണ്‍ലിമിറ്റഡ് വോയിസ് ഡാറ്റ കോളുമായി എത്തിയിരിക്കുകയാണ്.

ഈ ഓഫറുകളെ കുറിച്ച് കൂടുതല്‍ അറിയാം...

English summary
Airtel offering additional 4G data and unlimited Free Local/STD Calling to any Network.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot