എയർടെൽ വോൾട്ട് എത്തി; അതും പറക്കും വേഗതയിൽ; ഒപ്പം 30ജിബി ഫ്രീയും!

|

എയര്‍ടെല്ലിന്റെ വോള്‍ട്ട് സേവനം ആരംഭിച്ചു. എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് 30ജിബി ഡൗജന്യ ഡാറ്റ നല്‍കിയാണ് വോള്‍ട്ട് സേവനം പ്രഖ്യാപിച്ചത്. എയര്‍ടെല്‍ വോള്‍ട്ട് സേവനം ഇപ്പോള്‍ തിരഞ്ഞെടുത്ത സംസ്ഥാനങ്ങളില്‍ മാത്രമാണ് ലഭ്യമാവുക.

എയർടെൽ വോൾട്ട് എത്തി; അതും പറക്കും വേഗതയിൽ; ഒപ്പം 30ജിബി ഫ്രീയും!

നിലവിലെ കണക്ഷനെ വോള്‍ട്ടിലേക്ക് മാറ്റാന്‍ യോഗ്യതയുളള ഉപയോക്താക്കള്‍ക്കാണ് ബീറ്റ പ്രോഗ്രാം പരീക്ഷിക്കാനും 30ജിബി സൗജന്യ ഡാറ്റ ഉപയോഗിക്കാനും സാധിക്കൂ. മൂന്ന് ഘട്ടങ്ങളിലായാണ് 30ജിബി സൗജന്യ ഡാറ്റ ലഭിക്കുന്നത്.

അതായത് പുതിയ ഒഎസ് ഡൗണ്‍ലോഡ് ചെയ്ത് വോള്‍ട്ടിലേക്ക് സ്വിച്ച് ചെയ്യുമ്പോള്‍ 10ജിബി ഡാറ്റയും, നാലാമത്തെ ആഴ്ചയില്‍ പ്രകട മികവ് സംബന്ധിച്ച പ്രതികണം അറിയുമ്പോള്‍ 10ജിബി ഡാറ്റയും, എട്ട് ആഴ്ചയ്ക്കുളളില്‍ വോള്‍ട്ട് അനുഭവങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ പ്രതിരണങ്ങള്‍ നല്‍കുമ്പോള്‍ 10ജിബി ഡാറ്റയും ലഭിക്കുന്നു.

പശ്ചിമബംഗാള്‍, അസം, ഒഡിഷ, കേരള, ബീഹാര്‍, ആന്ധ്രാപ്രദേശ് എന്നീ സര്‍ക്കിളുകളിലാണ് എയര്‍ടെല്‍ വോള്‍ട്ട് സേവനം പരീക്ഷണര്‍ത്ഥം ആരംഭിച്ചിരിക്കുന്നത്. വോള്‍ട്ടിന്റെ ഈ സേവനം ലഭിക്കാനായി അടുത്ത ആവശ്യകത ഇതാണ്, സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് ഒരു വോള്‍ട്ട് പ്രാപ്തമാക്കിയ ഫോണും എയര്‍ടെല്‍ 4ജി സിം കാര്‍ഡും ഉണ്ടായിരിക്കണം.

ഐഡിയയുടെ ഈ പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍ നിങ്ങള്‍ റീച്ചാര്‍ജ്ജ് ചെയ്തുവോ?ഐഡിയയുടെ ഈ പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍ നിങ്ങള്‍ റീച്ചാര്‍ജ്ജ് ചെയ്തുവോ?

സിം ആക്ടിവേറ്റ് ചെയ്ത ശേഷം ഒഎസ് സോഫ്റ്റ്‌വയറിലേക്ക് അപ്‌ഗ്രേഡ് ചെയ്യണം. എച്ച്ഡി വീഡിയോ കോളിംഗ്, മള്‍ട്ടിടാസ്‌കിംഗ്, ഇന്‍സ്റ്റന്റ് കോള്‍ കണക്ട് എന്നീ സൗകര്യങ്ങളാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. ഇത് ബീറ്റ പ്രോഗ്രാമിന്റെ ഭാഗമായതിനാല്‍ ഉപയോക്താക്കള്‍ക്ക് നെറ്റ്‌വര്‍ക്ക് വ്യതിയാനങ്ങള്‍ അനുഭവിക്കേണ്ടി വന്നേക്കാം. ഇതിന്റെ ഫീഡ്ബാക്ക് പതിവായി പങ്കിടേണ്ടതാണ്.

Best Mobiles in India

Read more about:
English summary
Bharti Airtel has announced its VoLTE Beta program where testers can try the telecom operator's VoLTE services and give feedback on the same.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X