എല്ലാ കണ്ണുകളും ഐഎഫ്എ 2015-ലേക്ക്...!

Written By:

ഇലക്ട്രോണിക്ക് ഡിവൈസുകളുടെയും ഗ്രഹോപകരണങ്ങളുടെയും ലോകത്തെ ഏറ്റവും വലിയ വില്‍പ്പന മഹാമേളയാണ് ഐഎഫ്എ. ഐഎഫ്എ 2015 ഈ മാസം 4 മുതല്‍ 9 വരെ ബെര്‍ലിനിലാണ് കൊണ്ടാടുന്നത്.

എല്ലാ കണ്ണുകളും ഐഎഫ്എ 2015-ലേക്ക്...!

മേളയ്ക്ക് മുന്‍പായുളള മാധ്യമ സമ്മേളനങ്ങള്‍ സെപ്റ്റംബര്‍ 2 മുതല്‍ ആരംഭിക്കുകയാണ്.

സോണി, ലെനൊവൊ, മൈക്രോസോഫ്റ്റ്, എല്‍ജി, ഹുവായി തുടങ്ങിയ വമ്പന്‍ ടെക്ക് കമ്പനികള്‍ തങ്ങളുടെ എണ്ണം പിറന്ന ഡിവൈസുകള്‍ ഈ മേളയില്‍ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.

ലളിത ഇഎംഐ-യില്‍ ലഭ്യമാകുന്ന സാംസങിന്റെ 10 മികച്ച ഫോണുകള്‍...!

എല്ലാ കണ്ണുകളും ഐഎഫ്എ 2015-ലേക്ക്...!

സോണിയുടെ പ്രധാന പ്രതീക്ഷയായ എക്‌സ്പീരിയ സീ5 ഈ മേളയില്‍ എത്തുമെന്നാണ് കരുതുന്നത്. ഗ്യാലക്‌സി എസ്6 എഡ്ജിനോട് കടപിടിക്കാന്‍ എല്‍ജി അവരുടെ വളഞ്ഞ സ്‌ക്രീനുളള ഫോണ്‍ ഈ മേളയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

മോട്ടോ ജി (മൂന്നാം തലമുറ)-യുടെ കോട്ടങ്ങളും ഗുണങ്ങളും...!

ധരിക്കാവുന്ന ഡിവൈസുകളില്‍ സാംസങ് ഏറെ നാളായി അവരുടെ പണിപ്പുരയിലുളള വൃത്താകൃതിയിലുളള സ്മാര്‍ട്ട്‌വാച്ചായ ഗിയര്‍ 2-മായി എത്തുമെന്നാണ് കരുതുന്നത്.

Read more about:
English summary
All eyes are to Europe's biggest electronics show IFA 2015.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot