ഇത് കലികാലം... ഇങ്ങനെ പലതും കാണേണ്ടിവരും!!!
ഇത് കലികാലമാണ്. വിചിത്രമായ പലതും സംഭവിക്കും. കാലത്തില്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും സോഷ്യല്‍ മീഡിയകളില്‍ കാണുന്ന ചില ചിത്രങ്ങള്‍ ഇത് അടിവരയിടുന്നുണ്ട്.
കണ്ടാല്‍ ചിരിച്ചുപോകുന്ന രസകരമായ അത്തരം കുറെ ചിത്രങ്ങള്‍ ചുവടെ കൊടുക്കുന്നു.

#1
എങ്ങനെയുണ്ട് ഈ ചിത്രം

#2
കിടിലന്‍

#3
ഈ ഫോട്ടോഷോപ്പിന്റെ ഒരു കാര്യം

#4
പെരുവയറന്‍

#5
വാസ്തവത്തില്‍ ഇത് ആപ്പിള്‍ സ്‌റ്റോറാണോ സാംസങ്ങ് സ്‌റ്റോറാണോ... ലോഗോ ആപ്പിളിന്റേതും എഴുതിയിരിക്കുന്നത് സാംസങ്ങ് എന്നുമാണ്.

#6
പരീക്ഷയ്ക്ക് പലരും പിന്‍തുടരുന്ന രീതി

#7
പൊന്നുരുക്കുന്നിടത്ത് പൂച്ചയ്‌ക്കെന്തു കാര്യം

#8
ആവശ്യമില്ലാത്ത ഏര്‍പ്പാടുകള്‍

#9
ചൂടില്‍നിന്ന് അല്‍പം ആശ്വാസം

#10
കൊള്ളാം...

#11
ഓരോരുത്തരുടെ യോഗം എന്നു പറയുന്നത് ഇതാണ്..

#12
ഫോട്ടോഗ്രാഫറെ സമ്മതിച്ചു

#13
രണ്ടുപേരും തമ്മില്‍ വഴക്കായിരിക്കും..

#14
സിമന്റ് ഫലകത്തിലും തിരുത്ത്...

#15
ഉഗ്രന്‍ ഫോട്ടോ

#16
ഇതെങ്ങനെയുണ്ട്

#17
കഷ്ടം

#18
ബാഗിന്റെ ഡിസൈന്‍ തകര്‍പ്പന്‍

#19
വായില്‍ ഈച്ചകയറുമല്ലോ

#20
നല്ല ഏര്‍പ്പാട്

#21
ഹെല്‍മറ്റ് വച്ചാണോ ജോലിചെയ്യുന്നത്

#22
ഇങ്ങനെയാണ് അപകടം വിളിച്ച്‌വരുത്തുന്നത്.

#23
മഴക്കാല ദുരിതം

#24
ഇതിലും വലുത് ചാടിക്കടന്നവനാ ഈ.....

#25
ഉഗ്രന്‍

#26
എങ്ങനെയുണ്ട് ഈ ചിത്രം

#27
തള്ളുകതന്നയേ രക്ഷയുള്ളു

#28
ഉഗ്രന്‍

#29
നായുടെ നോട്ടം എങ്ങോട്ടാ

#30
കണ്ടിട്ട് കുറെ ദിവസമായി ഒന്നും കഴിക്കാറില്ലെന്ന് തോന്നുന്നു

#31
എല്ലു പുറത്തുകാണിക്കുന്നതാണ് ഇപ്പോഴത്തെ സ്‌റ്റൈല്‍...

#32
തകര്‍പ്പന്‍

#33
പയ്യന്റെ നോട്ടം അസ്ഥാനത്താണ്

#34
കിടിലന്‍ തലമുടി

#35
സമ്മതിച്ചു...

#36
നമ്മുടെ നാട്ടില്‍ റോഡുകളുടെ കുഴിയടക്കുന്നതിങ്ങനെ

#37
കൊള്ളാം...

#38
ഇനി ഡ്രൈവര്‍ എവിടെ ഇരിക്കും.

#39
സീറ്റ് ബെല്‍റ്റ്

#40
ട്രെയിനിലും കുടചൂടി

#41
കിടിലന്‍ ഷോട്

#42
ഇവരെയൊക്കെ എന്തു ചെയ്യണം...

#43
ഒരു ഫോട്ടോയെടുക്കാനാ ഈ നില്‍പ്

#44
ഒളിഞ്ഞു നോട്ടം

#45
കഷ്ടം

#46
ഇതെങ്ങനെയുണ്ട്

#47
എന്തു പറയാന്‍

#48
ബെല്‍റ്റ് വാങ്ങാന്‍ കാശില്ലായിരിക്കും

#49
ബുദ്ധികൊള്ളാം.

#50
കുതിരയോട് കളിക്കുമ്പോള്‍ സൂക്ഷിക്കണം.

#51
കൊള്ളാം

#52
ബൈക് സ്റ്റാന്‍ഡില്‍ ഇട്ടിരിക്കുകയാണോ

#53
കൊള്ളാം

#54
എങ്ങനെയുണ്ട്

#55
എങ്ങനെയുണ്ട്

#56
കിടിലന്‍

#57
സൂപ്പര്‍

#58
കാര്‍ഹോം

#59
കൊള്ളാം

#60
പൂവാലന്‍മാര്‍ എവിടെയും ഉണ്ടാകും


Click it and Unblock the Notifications








