ഇവരുടെ വേലത്തരങ്ങള്‍ കണ്ടുനോക്കു...

Posted By:

വികടത്തരം മാത്രം പ്രവര്‍ത്തിക്കുക എന്നത് ചിലരുടെ സ്വഭാവമാണ്. ആരു പറഞ്ഞാലും അത് മാറ്റാന്‍ അവരെകൊണ്ടാവില്ല. അത്തരത്തിലുള്ള ചിലരെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.

വിവിധ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രചരിക്കുന്ന ചിത്രങ്ങളാണ് ഇതെല്ലാം. കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കിടിലന്‍ ഷോട്‌

ലോറിയാണോ പിന്നില്‍ ഇടിച്ചത്‌

കോഴിക്കും കാതില്‍ കടുക്കന്‍.. ന്യൂ ജനറേഷനായിരിക്കും

ഇതു സ്ഥാപിച്ചവന്‍ ആരായാലും നമിക്കണം

സൂപ്പര്‍

ഇതിനാണ് ജീവിതം നായനക്കി എന്നു പറയുന്നത്‌

ഷൂ കഴിക്കുകയാണോ

ഇതെങ്ങനെ ഇത്ര കൃത്യമായി കുഴിയില്‍ തോട്ടില്‍ ചാടിച്ചു

പുഴയില്‍ ഒരു സ്വിമ്മിംഗ് പൂള്‍

സൂപ്പര്‍

കിടിലന്‍ ടീഷര്‍ട്‌

ബക്കറ്റിലേക്ക് എടുത്തു ചാടുമോ

ഉഗ്രന്‍ ഫോട്ടോ

അപാരം

ഗ്ലാസ് ഉരുകിപ്പോയതാണോ

മഴയുടെ ബാക്ഗ്രൗണ്ടില്‍ നിന്ന് ചിത്രമെടുക്കാനായിരിക്കും വെള്ളം ചീറ്റിക്കുന്നത്‌

സൂപ്പര്‍

 

ഇതുകൊള്ളാം

മനോഹരം

മനപൂര്‍വം തള്ളിയിടുന്നതാണോ

മസില്‍ ഉഗ്രനാണല്ലോ

തകര്‍പ്പന്‍ ഫോട്ടോ

വൈകല്യത്തെ തോല്‍പിച്ച് ജീവിതത്തെ നേരിടുന്നത് ഇങ്ങനെയാണ്‌

കോടികള്‍ മുടക്കി നിര്‍മിച്ച സ്‌റ്റേഡിയത്തിനിപ്പുറം അത്താഴത്തിനു വകയില്ലാത്തവരും താമസിക്കുന്നു.

അപാരം തന്നെ

ഐ ഫോണ്‍ ഉള്ളവരെല്ലാം സമ്പന്നരല്ല...

ഇവിടെയൊന്നും ട്രാഫിക് പോലീസ് ഇല്ലേ...

വെറുതെയല്ല അപകടങ്ങള്‍ ഉണ്ടാവുന്നത്‌


ഹെല്‍മറ്റ് ഇട്ടിട്ടാണ് കാറ്റുകൊള്ളുന്നത്‌

ബസിനുള്ളിലാണ് വ്യായാമം

അപാര ബുദ്ധിതന്നെ

ഇതെങ്ങനെയുണ്ട്‌

കൊള്ളാം

ഇതെങ്ങനെ സംഭവിച്ചു

കിടിലന്‍ ഫോട്ടോ

കൊള്ളാം

ഇനി നടന്നതെന്താണെന്ന് ഊഹിക്കാമല്ലോ...

കരാട്ടെ

ഇതെങ്ങനെയുണ്ട്‌

കലക്കി

വല്ലാത്ത സാഹസികതതന്നെ

തകര്‍ത്തു

ഇനി സൈക്കള്‍ മോഷ്ടിക്കുന്നതൊന്ന് കാണണം

ഇത്‌കൊള്ളാം

ഇതെങ്ങനെയുണ്ട്‌

മസില്‍ ഉള്ളവനും ഇല്ലാത്തവനും കൈകൊടുത്താല്‍ ഇങ്ങശനയിരിക്കും

കിടിലന്‍


ഫോട്ടോഷോപ്പോ ഒറിജിനലോ

ഇതെന്താ സംഭവം

കടലിനടിയില്‍ നിന്ന്‌

ഇതെങ്ങനെ സാധിക്കുന്നു

ഒരുപോലുണ്ടല്ലോ

കോളജ് കാന്റീനില്‍ ഇങ്ങനെയാണെന്ന് നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടോ

എഞ്ചിനീയറിംഗിനു ശേഷം പെണ്‍ കുട്ടികള്‍ മാട്രിമോണിയല്‍ സൈറ്റിലും ആണ്‍കുട്ടികള്‍ ജോബ് സൈറ്റുകളിലും സജീവമാകുന്നു എന്നാണ് പറയുന്നത്... എല്ലാവരുടെ കാര്യത്തിലും ഇങ്ങനെയല്ല..


അത് കലക്കി

കുട്ടിയുടെ നോട്ടം തീരെ ശരിയല്ല

ആരായാലും നോക്കും

കോപ്പിയടി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot