ഡബ്ലിയു ഡബ്ലിയു ഡബ്ലിയു എത്തിയിട്ട് 24 കൊല്ലം പിന്നിട്ടു...!

Written By:

1991 ആഗസ്റ്റ് 6-നാണ് ടിം ബര്‍ണേസ് ലീ വേള്‍ഡ് വൈഡ് വെബ് എന്ന ആശയം പ്രഖ്യാപിച്ചത്. ഇതോടെയാണ് ഇന്റര്‍നെറ്റിന് കൂടുതല്‍ ജനകീയത കൈവരിക്കുന്നത്.

ഡബ്ലിയു ഡബ്ലിയു ഡബ്ലിയു എത്തിയിട്ട് 24 കൊല്ലം പിന്നിട്ടു...!

വാട്ട്‌സ്ആപ് സോമയ്ക്ക് മുന്നില്‍ അടിപതറുമോ; ഇതിനോടകം സോമയ്ക്ക് വന്‍ ജനപ്രീതി...!

പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന ഇന്റര്‍നെറ്റിലെ വിവരങ്ങളുടെ കൂട്ടമാണ് വേള്‍ഡ് വൈഡ് വെബ്. ഹൈപ്പര്‍ലിങ്കുകളും, യു ആര്‍ എല്ലുകളും ഉപയോഗിച്ചാണ് വേള്‍ഡ് വൈഡ് വെബിലെ വിവരങ്ങള്‍ ബന്ധിപ്പിച്ചിരിക്കുന്നത്.

ഡബ്ലിയു ഡബ്ലിയു ഡബ്ലിയു എത്തിയിട്ട് 24 കൊല്ലം പിന്നിട്ടു...!

2 ദിവസത്തെ ബാറ്ററിയുളള 1,000 രൂപയ്ക്ക് താഴെയുളള ഫീച്ചര്‍ ഫോണുകള്‍...!

ചിത്രങ്ങള്‍, ശബ്ദങ്ങള്‍, എച്ച് റ്റി എം എല്‍ പേജുകള്‍, പ്രോഗ്രാമുകള്‍ എന്നിങ്ങനെ വ്യത്യസ്ത വിവരങ്ങള്‍ വിവിധ നെറ്റ്‌വര്‍ക്കുകളിലെ കമ്പ്യൂട്ടറുകളിലായിരിക്കും സൂക്ഷിച്ചിട്ടുണ്ടാകുക. ഡബ്ലിയു ഡബ്ലിയു ഡബ്ലിയു സേവനം വഴിയാണ് ഈ വിവരങ്ങളിലേക്ക് എത്തുന്നത്.

Read more about:
English summary
All you need to know about WWW.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot