'മൃഗ-സെല്‍ഫി'കള്‍..!!

Written By:

സെല്‍ഫി പ്രേമികളായ നമുക്ക് പറയാതെ തന്നെ അറിയാം വ്യത്യസ്തമായ സെല്‍ഫികളെടുക്കാനുള്ള പെടാപ്പാടുകള്‍. പക്ഷേ, ഈ കാര്യത്തില്‍ വളരെ വ്യത്യസ്തനാവുകയാണ് അലന്‍ ഡിക്സന്‍ എന്ന 29കാരന്‍. പക്ഷികളെയും മൃഗങ്ങളെയും പാട്ടിലാക്കി അവരുമൊത്ത് സെല്‍ഫിയെടുക്കലാണ് ഈ വിരുതന്‍റെ പണി. പക്ഷി-മൃഗാദികളുമായി സെല്‍ഫിയെടുക്കാന്‍ ആദ്യം നേടിയെടുക്കേണ്ടത് അവരുടെ വിശ്വാസമാണെന്നാണ് അലന്‍ പറയുന്നത്.

അലന്‍റെ വ്യത്യസ്ത മൃഗ-സെല്‍ഫികള്‍ കാണാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

അലന്‍റെ 'മൃഗ-സെല്‍ഫി'കള്‍..!!

കടല്‍ക്കരയിലൊരു സുഹൃത്ത്.

അലന്‍റെ 'മൃഗ-സെല്‍ഫി'കള്‍..!!

ഹോ, വെട്ടം കണ്ണിലടിക്കുന്നു.

അലന്‍റെ 'മൃഗ-സെല്‍ഫി'കള്‍..!!

വിത്ത്‌ എ 'ബ്ലാക്ക് ബ്യൂട്ടി'

അലന്‍റെ 'മൃഗ-സെല്‍ഫി'കള്‍..!!

സ്മൈല്‍ പ്ലീസ്.

അലന്‍റെ 'മൃഗ-സെല്‍ഫി'കള്‍..!!

കരയില്‍ മാത്രമല്ല സുഹൃത്തുക്കള്‍.

അലന്‍റെ 'മൃഗ-സെല്‍ഫി'കള്‍..!!

എനിക്കും തരുമോ?

അലന്‍റെ 'മൃഗ-സെല്‍ഫി'കള്‍..!!

ക്യൂട്ട് കിസ്സ്‌.

അലന്‍റെ 'മൃഗ-സെല്‍ഫി'കള്‍..!!

പട്ടികുട്ടികളുമായ് ട്രിപ്പ്‌.

അലന്‍റെ 'മൃഗ-സെല്‍ഫി'കള്‍..!!

ഞാനിവിടെ ഒന്നിരുന്നോട്ടെ?

അലന്‍റെ 'മൃഗ-സെല്‍ഫി'കള്‍..!!

ഗിവ് മീ എ ഷേക്ക്‌ഹാന്‍ഡ്.

അലന്‍റെ 'മൃഗ-സെല്‍ഫി'കള്‍..!!

സൈലന്‍സ് പ്ലീസ്..!!

അലന്‍റെ 'മൃഗ-സെല്‍ഫി'കള്‍..!!

അയ്യോ, തട്ടിപറിച്ചേ..!!

അലന്‍റെ 'മൃഗ-സെല്‍ഫി'കള്‍..!!

ആഹാ, എന്നെ നീന്തി തോല്‍പ്പിക്കാറായോ?

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Allan Dixon's funny animal selfies.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot