97 ശതമാനം ആന്‍ഡ്രോയിഡ് ആപുകളും ഹാക്ക് ചെയ്യപ്പെട്ടതായി പഠനം....!

ആന്‍ഡ്രോയ്ഡ്, ഐഒഎസ് ആപ്ലികേഷനുകളില്‍ ഭൂരിഭാഗവും ഹാക്ക് ചെയ്യപ്പെട്ടു. 75 മുതല്‍ 97 ശതമാനം വരെ ആപ്ലികേഷനുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായ ആര്‍ക്‌സണ്‍ ടെക്‌നോളജിസ് തയ്യാറാക്കിയ പഠനം വ്യക്തമാക്കി.

ലോകത്തില്‍ ഉപയോഗിക്കുന്ന പ്രമുഖമായ പെയ്ഡ് ആപ്ലികേഷനുകളില്‍ നൂറ് എണ്ണവും, ഫ്രീ ആപ്ലികേഷനുകളില്‍ 20 എണ്ണവും ഈ പട്ടികയില്‍ വരുന്നുണ്ട്. ആര്‍ക്‌സണ്‍ പ്രസിദ്ധീകരിച്ച സ്‌റ്റേറ്റ് ഓഫ് മൊബൈല്‍ ആപ്പ് സെക്യൂരിറ്റിയിലാണ് ഈ വിവരങ്ങള്‍ ഉളളത്.

97 ശതമാനം ആന്‍ഡ്രോയിഡ് ആപുകളും ഹാക്ക് ചെയ്യപ്പെട്ടതായി പഠനം....!

ആന്‍ഡ്രോയ്ഡിലെ പെയ്ഡ് ആപ്ലികേഷനുകളില്‍ 97 ശതമാനവും, ഫ്രീ ആപ്ലികേഷനുകളില്‍ 87 ശതമാനവും ഹാക്കിങിന് വിധേയമായി. ഐഒഎസ് ആപ്ലികേഷനുകളില്‍ ഹാക്കിങിന് വിധേയമായ പെയ്ഡ് ആപ്ലികേഷനുകള്‍ 80 ശതമാനമാണ്.

Read more about:
English summary
Almost all Android iOS apps have been hacked says study.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot