കണ്ടിട്ടുണ്ടോ ഇതുപോലുള്ള കെട്ടിടങ്ങള്‍!!!

Posted By:

കലയും സാങ്കേതികതയും ഒത്തുചേരുമ്പോഴാണ് മികച്ച സൃഷ്ടികള്‍ ഉണ്ടാകുന്നത്. ഇതില്‍ ഒന്നിനെ മാറ്റിനിര്‍ത്തിക്കൊണ്ട് മറ്റൊന്നിന് മുന്നോട്ടുപോകാനാവില്ല. നിത്യ ജീവിതത്തില്‍ നമ്മള്‍ ഉപയോഗിക്കുന്ന വൈിധ്യമാര്‍ന്ന പലതും ഇതിന് ഉദാഹരണമാണ്.

സാങ്കേതിക മേന്മ കൊണ്ടും കലാപരമായ മേന്മകൊണ്ടും വേറിട്ടുനില്‍ക്കുന്ന എത്രയോ ഉപകരണങ്ങള്‍ നിത്യ ജീവിതത്തില്‍ നമ്മള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇവ രണ്ടും ഒത്തു ചേര്‍ന്ന കെട്ടിടങ്ങള്‍ കണ്ടിട്ടുണ്ടോ. താജ്മഹലും കുത്തബ് മീനാറുമെല്ലാം ഇത്തരത്തില്‍ വിസ്മയിപ്പിച്ചിട്ടുള്ളതാണ്.

എന്നാല്‍ അതിനേക്കാള്‍ മനോഹരമായ, അതിലേറെ അമ്പരപ്പിക്കുന്ന കുറെ കെട്ടിടങ്ങളാണ് ചുവടെ കൊടുക്കുന്നത്.

കണ്ടിട്ടുണ്ടോ ഇതുപോലുള്ള കെട്ടിടങ്ങള്‍!!!

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot