നിങ്ങളുടെ വീട്ടില്‍ കരുതേണ്ട വൃത്തിയാക്കുന്നതിനുളള ഗാഡ്ജറ്റുകള്‍...!

Written By:

ഉപയോഗിക്കുന്ന ഗാഡ്ജറ്റുകളുടെ എണ്ണം കൂടിയതിനനുസരിച്ച് അവ വൃത്തിയാക്കുന്നതിന് എടുക്കുന്ന സമയവും വര്‍ധിച്ചിരിക്കുന്നു. എന്നാല്‍ ഗാഡ്ജറ്റുകള്‍ വൃത്തിയാക്കുന്നതിന് ഇപ്പോള്‍ പ്രത്യേകം വസ്തുക്കളോ ഉപകരണങ്ങളോ ഉപയോഗിക്കാവുന്നതാണ്.

നിര്‍ബന്ധിത ഹെല്‍മെറ്റ് ഉപയോഗമുളള കേരളത്തിന് "ബ്ലൂടൂത്തും ക്യാമറയുമുളള" ഹെല്‍മെറ്റ് ഇതാ...!

നിങ്ങളുടെ വീട്ടിലെ വസ്തുക്കള്‍ അഴുക്കും പൊടിയും കൂടാതെ സംരക്ഷിക്കുന്നതിന് സഹായകരമായ ഗാഡ്ജറ്റുകളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങളുടെ വീട്ടില്‍ കരുതേണ്ട വൃത്തിയാക്കുന്നതിനുളള ഗാഡ്ജറ്റുകള്‍...!

സ്മാര്‍ട്ട്‌ഫോണിന്റെ സ്‌ക്രീന്‍ വൃത്തിയാക്കുന്നതിന് സഹായിക്കുന്ന മൈക്രോഫൈബര്‍ ടൈ.

നിങ്ങളുടെ വീട്ടില്‍ കരുതേണ്ട വൃത്തിയാക്കുന്നതിനുളള ഗാഡ്ജറ്റുകള്‍...!

ശുദ്ധമായ വായു ഈ ഡിവൈസില്‍ നിന്ന് മണിക്കൂറില്‍ 200 മൈലുകളിലാണ് ചീറ്റുന്നത്.

നിങ്ങളുടെ വീട്ടില്‍ കരുതേണ്ട വൃത്തിയാക്കുന്നതിനുളള ഗാഡ്ജറ്റുകള്‍...!

ഗാഡ്ജറ്റുകള്‍ വൃത്തിയാക്കുന്നതിന് സഹായിക്കുന്ന മിനി റൊബോട്ട്.

നിങ്ങളുടെ വീട്ടില്‍ കരുതേണ്ട വൃത്തിയാക്കുന്നതിനുളള ഗാഡ്ജറ്റുകള്‍...!

അഴുക്കുകള്‍ സ്റ്റൗവില്‍ വീഴാതെ സൂക്ഷിക്കുന്നതിനുളള പാഡുകള്‍.

നിങ്ങളുടെ വീട്ടില്‍ കരുതേണ്ട വൃത്തിയാക്കുന്നതിനുളള ഗാഡ്ജറ്റുകള്‍...!

നിങ്ങളുടെ ഗാഡ്ജറ്റിന്റെ സ്‌ക്രീന്‍ വൃത്തിയാക്കുന്നതിന് ഈ താറാവ് സഹായകരമാണ്.

നിങ്ങളുടെ വീട്ടില്‍ കരുതേണ്ട വൃത്തിയാക്കുന്നതിനുളള ഗാഡ്ജറ്റുകള്‍...!

നിങ്ങളുടെ വീട്ടിലെ പൊടി പൂര്‍ണമായും തുടച്ച് നീക്കുന്നതിന് ഈ വാക്വം ബോള്‍ സഹായകരമാണ്.

നിങ്ങളുടെ വീട്ടില്‍ കരുതേണ്ട വൃത്തിയാക്കുന്നതിനുളള ഗാഡ്ജറ്റുകള്‍...!

കുട്ടികള്‍ക്കുളള ഈ വസ്ത്രം അഴുക്ക് തുടയ്ക്കുന്ന തുണിയായും വര്‍ത്തിക്കുന്നു.

നിങ്ങളുടെ വീട്ടില്‍ കരുതേണ്ട വൃത്തിയാക്കുന്നതിനുളള ഗാഡ്ജറ്റുകള്‍...!

നിങ്ങളുടെ സോഫയില്‍ ഇരുന്ന് കൊണ്ട് തന്നെ ഈ അഴുക്ക് തുടയ്ക്കുന്ന തുണി നിയന്ത്രിക്കാവുന്നതാണ്.

നിങ്ങളുടെ വീട്ടില്‍ കരുതേണ്ട വൃത്തിയാക്കുന്നതിനുളള ഗാഡ്ജറ്റുകള്‍...!

ചെരുപ്പായും അഴുക്ക് തുടയ്ക്കുന്ന തുണിയായും ഇത് ഉപയോഗിക്കാം.

നിങ്ങളുടെ വീട്ടില്‍ കരുതേണ്ട വൃത്തിയാക്കുന്നതിനുളള ഗാഡ്ജറ്റുകള്‍...!

വളര്‍ത്ത് മൃഗങ്ങളെ വൃത്തിയാക്കുന്നതിന് സോപ് ഡിസ്പന്‍സറും സ്‌പോഞ്ചും കൂടിയ കോമ്പോ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Amazing Cleaning Gadgets That Should Be In Your Home.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot